അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ആലപ്പുഴ വാഹനാപകടം: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ്...

മുംബൈയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് ദാരുണ അപകടം: മൂന്നു നാവികർ...

മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന്...

നൃത്ത പരിപാടിക്ക് പോകവെ വാഹനാപകടം; റിയാലിറ്റി ഷോ താരത്തിന് ദാരുണ അന്ത്യം; ഭർത്താവ്...

വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരം അലീഷ അന്തരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷക്ക് മൈസൂരുവി‌ല്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്.ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെയായിരുന്നു അപടകം. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം...

ഫ്ലാറ്റിന്റെ വാതിൽ അടയ്ക്കാൻ ഷൂ റായ്ക്കിന് മുകളിൽ ഇരുത്തി; പന്ത്രണ്ടാം നിലയിൽ നിന്ന് താഴെ വീണ്...

ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് നാലുവയസുകാരി മരിച്ചു. അൻവിക പ്രജാപതിയാണ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ മുംബൈ നൈഗാവിലെ നവ്കർ സിറ്റിയിലാണ് ദാരുണ സംഭവം. അമ്മയും...

നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് അപകടം: പാലക്കാട് ആറുവയസ്സുകാരന് പൊള്ളലേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തില്‍ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയില്‍ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ...

കൊടുങ്കാറ്റിനെ തുടർന്ന് നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകൻ; സഹായം അഭ്യർത്ഥിക്കുന്ന സാറ്റലൈറ്റ് ഫോൺ സന്ദേശം...

മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തില്‍ കുടുങ്ങി. നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍...

മലേഷ്യയിൽ മധുവിധു കഴിഞ്ഞുള്ള മടക്കയാത്ര അന്ത്യ യാത്രയായി; വാഹനാപകടം സംഭവിച്ചത് വീടിന് ഏഴു കിലോമീറ്റർ അകലെ വെച്ച്:...

ദീർഘദൂര യാത്രകളില്‍ വീടുകള്‍ക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സ്ഥിരം അപകട മേഖലയില്‍ വീട്ടില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍...

ഷാൾ ടയറിന് ഇടയിൽ കുടുങ്ങി അപകടം; റോഡിൽ തലയടിച്ചു വീണു യാത്രികയ്ക്ക് ദാരുണ അന്ത്യം: ...

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ...

കാറിനുള്ളിൽ കയറി കളിക്കുന്നതിനിടയിൽ ഡോർ ലോക്കായി; നാല് പിഞ്ചു കുഞ്ഞുങ്ങൾക്ക് ശ്വാസം മുട്ടി മരണം: ദാരുണ...

വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ്...

നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം

നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...

തേവരയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

ബൈക്ക് പോസ്റ്റിലിടിച്ച്‌ 2 പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച അര്‍ധരാത്രിക്ക് കൊച്ചി∙ തേവരയിലെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ...

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര് ഉള്പ്പെടെ കാറിലുണ്ടായിരുന്നവര്ക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ കളക്ടറുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില് പരുക്കേറ്റ കളക്ടര്...

മുംബൈ നാസിക് ഹൈവേയിൽ വഹനാപകടം: 4 പേർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്

താനെ: ബുധനാഴ്ച പുലർച്ചെ മുംബൈ നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ട്രക്ക് സ്വകാര്യ ബസിൽ ഇടിച്ച് ദമ്പതികളും അമ്മയും മകളും ഉൾപ്പെടെ നാല് പേർ മരിക്കുകയും 14 പേർക്ക്...

അപകടത്തെ തുടർന്നുള്ള തർക്കം നീണ്ടു; റോഡിൽ ചോര വാർന്നു കിടന്ന പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണന്ത്യം; യുവാവിന്റെ...

അപകടത്തെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടപ്പോള്‍ പരുക്കേറ്റ് കിടന്ന വിദ്യാര്‍ത്ഥിയെ ആരും ശ്രദ്ധിച്ചില്ല.നടു റോഡില്‍ ചോരവാര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനായ പോളിടെക്‌നിക് വിദ്യാര്‍ഥി ദാരുണമായി മരിച്ചു. അടിയന്തര ചികിത്സ ലഭ്യമാകുമായിരുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന് തൊട്ടരികിലായിരുന്നു 20കാരന്റെ മരണം....

സൈക്കിളില്‍ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; കണ്ണൂരിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കള്‍: വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ എട്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച്‌ യുവാക്കള്‍, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. റോഡ് സൈഡില്‍...

അങ്കമാലിയിൽ വിദ്യാർത്ഥിനി വാഹനം ഇടിച്ചു മരണപ്പെട്ട കേസ്; പ്രതി ഡോക്ടർ സിറിയക് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അങ്കമാലിയില്‍ വിദ്യാർഥിനി ജസ്‌ലിയ വാഹനമിടിച്ച്‌ മരിച്ച കേസില്‍ പ്രതി പിടിയില്‍. ഡോ. സിറിയക് പി ജോർജ് വാഗമണ്ണില്‍ നിന്നാണ് പിടിയിലായത്.പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒ‍ളിവില്‍ ക‍ഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ...

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ അപകടം; യുവതിയും, ഫയർഫോഴ്സ് ഉദ്യോഗസ്ഥനും, യുവതിയുടെ പുരുഷ സുഹൃത്തുമടക്കം...

കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉള്‍പ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാർ (36),...

മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം ഭാഗികമായി തകർന്നു വീണു; 6 പേർക്ക് പരിക്ക്

മുംബൈ:ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ഡോംഗ്രിയിൽ നാല് നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ...

അജ്മലിനൊപ്പം അടിച്ചു പൂക്കുറ്റിയായി ഓണാഘോഷം; മടങ്ങി വരുന്ന വഴിയിൽ വാഹനമിടിച്ച് സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തി: ഡോക്ടർ ശ്രീക്കുട്ടിയുടെ പണി...

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായതോടെ പ്രധാനപ്രതി അജ്മലിന്റെ സുഹൃത്ത് ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ....

നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു: വീഡിയോ

നാലായിരം ടണ്‍ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പല്‍ കരിങ്കടലില്‍ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട്...