പാല്‍ കൊടുത്തുകൊണ്ട് വിഡിയോ കോൾ; തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: കൊല്ലത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ...
കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്ബതികളുടെ മകള്‍ 'അരിയാന' യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി...
കൊച്ചി എംജി റോഡിൽ മദ്യപന്റെ മരണപ്പാച്ചിൽ; അർദ്ധരാത്രി ആഡംബരക്കാർ ഇടിച്ചു കയറ്റിയത് നിരവധി വാഹനങ്ങളിലേക്ക്; സുഹൃത്തിന്റെ...
കൊച്ചിയില്‍ മരണപ്പാച്ചിലിനിടെ ആഡംബരക്കാർ വഴിയരികില്‍ നിർത്തിയിട്ട കാറുകള്‍ ഇടിച്ചു തെറിപ്പിച്ചു. മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തകർത്തിട്ടും കാർ നിർത്താതെ പോയി. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കാർ ഓടിച്ച കൊട്ടാരക്കര...
ജോർഹട്ട് വ്യോമതാവളത്തിന് സമീപം വിമാനാപകടം; അഞ്ച് ഐഎഎഫ് സൈനികര്‍ക്ക് വീരമൃത്യു , വിശദാംശങ്ങൾ വായിക്കാം
ജോർഹട്ട് വ്യോമതാവളത്തില്‍ നടന്ന എഎൻ-32 വിമാനാപകടത്തില്‍ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) സ്ഥിരീകരിച്ചു.സഹപൈലറ്റ് രക്ഷപ്പെട്ടു, അദ്ദേഹത്തിന് ചികിത്സ നല്‍കിവരികയാണ്,” പ്രസ്താവനയില്‍ പറയുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന്...
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ മൈസൂരിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
മൈസൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകള്‍ രുദ്ര (20) ആണ് മരിച്ചത്.മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്....
കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു
മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...
മദ്യലഹരിയിൽ ആഡംബര കാറിൽ പാഞ്ഞ യുവതി വാഹനം ഇടിച്ചു കൊലപ്പെടുത്തിയത് മൂന്നുപേരെ; ലഹരി മൂത്ത് നേരെ നിൽക്കാൻ പോലും...
മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീഡിയയുടെ വിവരമനുസരിച്ച് വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ്...
മുംബൈ-ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മുംബൈ-ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11 45 മണിയോടെയാണ് സംഭവം.ളആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും...
തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി അപകടം; കൊല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: വിശദമായി വായിക്കാം
കൊല്ലം പത്തനാപുരത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്.
ഇരുമ്ബ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. വൈദ്യുത കമ്ബിയോട് ചേർന്നാണ് തെങ്ങ് നിന്നിരുന്നത്.
...
സൂറത്തിൽ ഹോട്ടൽ ലിഫ്റ്റ് തകർന്ന് വീണ് അപകടം; ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിൽ എത്തിയ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന്...
പൊൻകുന്നം ദേശീയപാതയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പൊൻകുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പൊൻകുന്നം സ്വദേശി അമീർ(24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ...
ചെന്നൈ എയർ ഷോ: മെറീന ബീച്ചിൽ തിക്കിലും തിരക്കിലും പെട്ട് 5 മരണം; നൂറു പേർ ആശുപത്രിയിൽ; വിശദാംശങ്ങൾ...
ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഷോ കാണാന്‍ മറീന...
ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
ഇസ്രായേലിൽ വാഹനാപകടം: കോട്ടയം സ്വദേശിനിയായ ഹോംനേഴ്സിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം
ഇസ്രയേലിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തില്‍ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്. ഇസ്രയേലില്‍ ഹോം നഴ്‌സായിരുന്നു ശരണ്യ.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായതെന്നാണ് കുടുംബത്തിന്...
കൊച്ചിയിലെ സ്വകാര്യ പ്രസ്സിൽ പഞ്ചിംഗ് മെഷീനിടയിൽ പെട്ട് ഞെരിഞ്ഞമർന്ന് യുവാവിനെ ദാരുണാന്ത്യം; അപകടം നക്ഷത്ര നിർമ്മാണത്തിനിടെ: വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവ് മരിച്ചു. വടുതല പൂതാംമ്ബിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്‌സാണ്ടറാണ് (27) മരിച്ചത്. ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.വ...
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം
വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...
കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും: വിശദാംശങ്ങൾ വായിക്കാം
കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ്...
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി തിരക്കേറിയ റോഡിലൂടെ സ്കൂട്ടറിൽ കുതിച്ചു പാഞ്ഞ് യുവതി; ഒടുവിൽ സംഭവിച്ചത്: വീഡിയോ കാണാം.
റോഡിലൂടെ വാഹനമോടിക്കുമ്ബോള്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കാത്തവരാണ് പലരും. എന്നാല്‍, ഇത്തരം അജ്ഞതകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. റോഡിലിറങ്ങുന്ന ഓരോ വ്യക്തിയുടെയും ജീവന് ഭീഷണിയാണ് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ വാഹനം...
ചാർജ് ചെയ്യാൻ ഇട്ട ഫോൺ പൊട്ടിത്തെറിച്ച് അഗ്നിബാധ; വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ അടക്കം കത്തി നശിച്ചു: കൊല്ലങ്കോട് നടന്ന സംഭവത്തിന്റെ...
വീടിന്റെ മുറിയില്‍ ചാർജ് ചെയ്യാൻ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാർഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സർട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു)...
കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ്...
റോയൽ ചലഞ്ചേഴ്സ് ഐപിഎൽ വിജയാഘോഷം: ദുരന്തമുഖമായി ബംഗളൂരു; ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങൾ; സംഖ്യ ഇനിയും ഉയരാൻ...
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....


























