തിളച്ച പാൽ മറിഞ്ഞ് പൊള്ളലേറ്റ കുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ: വിശദാംശങ്ങൾ വായിക്കാം.

താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്ബതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരു വയസ്സായിരുന്നു കുട്ടിക്ക്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; അപകടം കാസർകോട്ട്

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ്...

വീടിനുള്ളിൽ തൂങ്ങി നിന്ന സഹോദരിയെയുമായി ആശുപത്രിയിലേക്ക് വാഹനത്തിൽ കുതിച്ചു; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ അപകടം; ...

കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ...

കോട്ടയം കൂത്താട്ടുകുളത്ത് കെഎസ്ആർടിസി ഉൾപ്പെടെ ആറുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 35 പേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം

എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്‌ആര്‍ടിസിയും അതിന്റെ പിന്നിലായി...

അമിത വേഗത്തിൽ പാഞ്ഞെത്തിയ 24 ന്യൂസ് വാഹനമിടിച്ച് വടക്കഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണ മരണം; അപകടം...

വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച്‌ കാറിടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്‌...

ചായ വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ തെന്നി വീണ്...

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.വരോട് വീട്ടാമ്ബാറ ചെമ്ബുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി...

കൊല്ലത്ത് സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും റിമാൻഡിൽ; കേസ് മനപ്പൂർവമുള്ള...

കൊല്ലംംമൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് കേസ്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ്...

കൊല്ലത്ത് മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി IHRD കോളേജ് വിദ്യാർത്ഥി അല്‍ത്താഫ് (18) ആണ്...

ചെന്നൈയിൽ മലയാളി ടെക്കി യുവാവിനും സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം; ഒരാളുടെ തലയറ്റ നിലയിൽ: വിശദാംശങ്ങൾ...

പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ...

ചുറ്റുമതിൽ നിർമ്മാണത്തിനിടെ സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു; കോഴിക്കോട് ഉണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...

കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തിലിരിക്കുന്ന വീടിന്റെ...

അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ വെട്ടു മാറിക്കൊണ്ടു; സമീപത്തു നിന്ന ഒന്നര വയസ്സുകാരന് ദാരുണാന്ത്യം: കണ്ണൂരിൽ...

മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകൻ ദയാല്‍ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്ബോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ...

വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...

ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് ഇടിവെട്ടേറ്റ് മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍...

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനം നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ കയറി: വിശദാംശങ്ങൾ...

കൊല്ലം ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക്...

റോഡിലൂടെ തീ ഗോളമായി പാഞ്ഞ് കാർ; ചിതറി ഓടി ജനം: അജ്മീറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

അജ്മീറില്‍ തീപ്പിടിച്ച ഡ്രൈവറില്ലാത്ത കാർ നിയന്ത്രണം വിട്ടോടിയത് ഭീതി സൃഷ്ടിച്ചു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ ഇടിച്ചുകൊണ്ടാണ് വണ്ടി മുന്നോട്ടുപോയത്. മറ്റു വാഹനങ്ങള്‍ തീപ്പിടിച്ച കാറുമായി കൂട്ടിയിടിക്കുന്നത് തടയാൻ അതിവേഗം വഴിമാറുകയായിരുന്നു. ഒടുവില്‍ റോഡരികിലെ...

തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; അപകടം അമ്മ കുളിക്കാൻ പോയ സമയത്ത്: ...

താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി...

ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടേക്ക് ഓഫ് ചെയ്ത വിമാനം താഴ്ന്നുപറന്ന് ജനവാസമേഖലയില്‍ തകർന്നൂവീണ് തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഹമ്മദാബാദിലെ അദാനി എയർപോർട്ടില്‍നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8...

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ഭർത്താവല്ല; സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: ...

കട്ടപ്പനയില്‍ ഒരുമിച്ച്‌ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ...

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസ്സിനടിയിൽപ്പെട്ട പെൺകുട്ടി മരണത്തിന് കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്‌ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. മണിയമ്ബാറയില്‍ ഭാഗത്താണ് അപകടമുണ്ടായത്.ബസിന്റെ അടിയില്‍ കുടുങ്ങിയ 15നും 18നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. 25 ഓളം പേർക്ക്...