രാമനാട്ടുകര കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചപ്പോൾ; പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ
രാമനാട്ടുകര ഫ്‌ലൈ ഓവര്‍ ജംഗ്ഷന്‍ സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആളൊഴിഞ്ഞ പറമ്ബിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫറോക്ക് പൊലീസ്...
സംശയം- മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; സംഭവം പൻവേലിൽ
റായ്ഗഡ്: 25 കാരനായ കാമുകൻ തൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ജനുവരി 31 ന് ന്യൂ പൻവേലിലെ സെക്ടർ 18 ലാണ് സംഭവം. പ്രതിയായ നികേഷ് ഭഗവാൻ ഷിൻഡെ...
ഓട്ടോ ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ചു; ആലപ്പുഴയിൽ പോലീസുകാരന് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്.ആലപ്പുഴ സൗത്ത് പൊലീസിന്റെ അന്വേഷണത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടി...
കൊച്ചിയിൽ ലഹരി വേട്ട: ലഹരി മരുന്ന് എത്തിച്ച യുവതിയടക്കം പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
പശ്‌ചിമകൊച്ചിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ ലഹരിവേട്ടയില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയ യുവതിയും പോലീസ് പിടിയിലായി.വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്‌ന(24)യെയാണ് മട്ടാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം പശ്‌ചിമകൊച്ചിയില്‍ വിവിധ...
യുവതികൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു; സഹികെട്ടതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ നേതാവിനോട് യുവതികൾ ചെയ്തത്:...
വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവായതോടെ രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത് യുവതികള്‍. ചൂലുകൊണ്ട് തല്ലിയ ശേഷം യുവതികള്‍ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം.
എഐഎഡിഎംകെയുടെ...
കുട്ടി മനസ്സുകളിൽ നിറയുന്നത് വിദ്വേഷവും വെറുപ്പും? ആത്മഹത്യ ചെയ്ത സഹപാഠിയുടെ മരണം ആഘോഷമാക്കി വിദ്യാർത്ഥികൾ; അന്താരാഷ്ട്ര...
തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി. മിഹിന്റെ മരണം വരെ ക്രിമിനല്‍ മനസുള്ള വിദ്യാർത്ഥിക്കൂട്ടം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്....
സോളാര്‍ തട്ടിപ്പ് കേസ്: സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു; വിശദാംശങ്ങൾ വായിക്കാം
സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ...
കൊച്ചിയിൽ വൻ ലഹരി വേട്ട; യുവതിയടക്കം ആറു പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നഗരത്തില്‍ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയില്‍ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
മട്ടാഞ്ചേരി സ്വദേശി റിഫാസ്...
വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ്...
പുരുഷ സുഹൃത്തിൻറെ പീഡനത്തിന് ഇരയായി അവശനിലയിൽ കണ്ടെത്തിയ ചോറ്റാനിക്കരയിലെ അതിജീവിത മരണത്തിന് കീഴടങ്ങി: ഞെട്ടിക്കുന്ന വാർത്തയുടെ...
ചോറ്റാനിക്കരയ്ക്കുസമീപം പീഡനത്തിനും കൊലപാതകശ്രമത്തിനും ഇരയായ യുവതി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് ഉച്ചയോടയാണ് മരിച്ചത്.പത്തൊമ്ബതുകാരിയുടെ തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.
പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുകയും കൊല്ലാന്‍...
ബോറിവലി സ്‌റ്റേഷനിലെ സ്‌കൈവാക്കിൽ തെരുവുനായയെ പീഡിപ്പിച്ച് യുവാവ്; പ്രതിയെ പിടികൂടാൻ മൃഗ സ്നേഹികൾ: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുംബൈയിലെ ബോറിവലി റെയിൽവേ സ്‌റ്റേഷനിലെ സ്‌കൈവാക്കിലാണ് രാത്രി ഏറെ വൈകി തെരുവ് നായയെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്നത് ക്യാമറയിൽ പകർത്തിയത്. പ്രതിയുടെ ക്രൂരമായ പ്രവൃത്തി വീഡിയോയിൽ പകർത്തുകയും സംഭവത്തിൻ്റെ വീഡിയോ...
ബംഗളൂരുവിൽ വമ്പൻ സെക്സ് റാക്കറ്റ് പോലീസ് വലയിൽ; നടത്തിപ്പുകാർ ആയിരുന്ന രണ്ട് സ്ത്രീകൾ അറസ്റ്റിൽ:...
പെണ്‍വാണിഭത്തിനായി കടത്തുകയായിരുന്ന ഒമ്ബത് സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനിടെ ബെംഗളൂരു ബ്യാദരഹള്ളിയിലെ വാടകവീട്ടില്‍ നിന്ന് സെക്‌സ് റാക്കറ്റ് നടത്തിയ രണ്ട് സ്ത്രീകളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പലത, ഉമ എന്നിവരാണ് അറസ്റ്റിലായത്....
തൃപ്പൂണിത്തറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി ജീവൻ ഒടുക്കിയ സംഭവം: കുട്ടിയെ ക്ലോസറ്റിൽ മുഖം...
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ...
ബാലരാമപുരത്തെ ദേവേന്ദുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത; മാതാപിതാക്കളുടെ മൊഴിയിൽ വൈരുദ്ധ്യം; അമ്മയെ ചോദ്യം ചെയ്യാൻ...
ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ ദുരൂഹമരണത്തില്‍ അടിമുടി ദുരൂഹത. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കുടുംബത്തിന് വലിയ സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം കുട്ടിയുടെ അച്ഛന് അറിയില്ലായിരുന്നുവെന്നും...
വ്യാജരേഖകൾ നിർമ്മിച്ച് അനധികൃതമായി മുംബൈയിൽ താമസം; 12 ബംഗ്ലാദേശ് പൗരന്മാർ പോലീസ് കസ്റ്റഡിയിൽ
മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് വെർസോവ, ജുഹു ഗല്ലി എന്നിവിടങ്ങളിൽ നിന്ന് 12 ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസിൻ്റെ സോൺ 7-ലെ ബംഗ്ലാദേശ് വിരുദ്ധ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ 4 പുരുഷന്മാരും...
കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനത്തിനു വേണ്ടി ഇടപെട്ടത് മന്ത്രി ഗണേഷ് കുമാർ; ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്...
ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ മുഖ്യപ്രതി ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്. മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം...
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ ഉയർത്തിയ അഴിമതി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു...
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു....
മകൾ എൻജിനീയർ, മരുമകൻ ക്രൈം ബ്രാഞ്ചിൽ; അവരുടെ മുഖത്ത് നോക്കാൻ കഴിയില്ല; തന്നെ നൂറുവർഷം...
നെന്മാറ ഇരട്ടക്കൊല കേസില്‍ 100 വർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം.ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യുവാണ് കോടതിയില്‍ ഹാജരായത്.എല്ലാം ചെയ്തത് താൻ ഒറ്റയ്ക്കാണെന്ന്...
56 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ 26 കാരൻറെ ശിക്ഷ പരിഗണിക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി; ...
ഇരുപത്താറുകാൻ തന്നെക്കാള്‍ പ്രായമുള്ള ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി തെളിവെടുപ്പ് ആരംഭിച്ചു.കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ഫിലോമിനയുടെ മകള്‍ ശാഖ കുമാരി (51 )യുടെ കൊലപാതകത്തിലാണ് കോടതി നടപടി. ഇന്നലെയാണ് നെയ്യാറ്റിൻകര...
മാനസികമായി പീഡിപ്പിച്ചു, സ്വകാര്യ സന്ദേശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; പണം തട്ടിയെടുത്തു: ഭർത്താവിന്റെ പരാതിയിൽ പ്രമുഖ...
ഭർത്താവിന്റെ പീഡന പരാതിയില്‍ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തു...


























