പ്രതിയുടെ ശരീരത്തിൽ കണ്ടത് പോറലുകളല്ല, പെൺകുട്ടി ഏൽപ്പിച്ച ലവ് ബൈറ്റ്സ്; ലോ കോളേജ് ബലാത്സംഗ കേസിൽ...

നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്)...

മരിച്ചുപോയ ഭർത്താവിൻറെ സഹോദരന്മാരുമായി പ്രണയം; അമ്മായിയമ്മയെ കൊലപ്പെടുത്തി: ഉത്തർപ്രദേശിൽ ഭർത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ...

ഉത്തർപ്രദേശിലെ ഝാൻസിയില്‍ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ...

കുടുംബ വഴക്ക്: മകളെ അച്ഛൻ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ;...

വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ...

17 കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത് 38 കാരിയായ അധ്യാപികയും സ്ത്രീ സുഹൃത്തും; പഞ്ചനക്ഷത്രം ഹോട്ടലിൽ...

മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കി; ലോ കോളേജ് വിദ്യാർത്ഥിനിയെ ബലാൽസംഗത്തിന് ഇരയാക്കിയ തൃണമൂൽ...

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ നേതാവും മുഖ്യപ്രതിയുമായ മനോജിത് മിശ്ര നടത്തിയത് മനുഷ്യത്യരഹിതമായ ആക്രമണം. ലൈംഗികാതിക്രമത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വിദ്യാര്‍ത്ഥിനിക്ക് ഇന്‍ഹേലര്‍ നല്‍കിയതായി പൊലീസ് കോടതിയെ അറിയിച്ചു.സംഭവത്തില്‍ ഫോറന്‍സിക് തെളിവുകളുടെയും...

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...

ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...

സഹപാഠിയായ പെൺകുട്ടി പ്രസവിച്ചു; ബിജെപി നേതാവിന്റെ മകൻ ഒളിവിൽ; ഗുരുതര ആരോപണങ്ങളുമായി ഇരയുടെ കുടുംബം: വിശദാംശങ്ങൾ...

മംഗളൂരുവില്‍ കോളേജ് വിദ്യാർത്ഥിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ മുങ്ങി ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകൻ കൃഷ്ണ ജെ റാവു...

മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് ശേഖരണത്തിൽ ക്രമക്കേട്; രാഹുല്‍ മാങ്കൂട്ടത്തിലും, അബിൻ വർക്കിയും അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി:...

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ്...

കൊടുവാളുമായി കാറില്‍ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി കൊലപ്പെടുത്തി; നടുക്കുന്ന വീ‍ഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ബസ് കാത്തിരുന്ന സ്കൂള്‍ ടീച്ചറെ നടു റോഡില്‍ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുൻ കാമുകനാണ്...

മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന് രഹസ്യവിവരം; പരിശോധനയ്ക്ക് എത്തിയ പോലീസിന് കണ്ടുകിട്ടിയത് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 എൽപിജി ...

മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരില്‍ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും...

19കാരിയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്തറുത്തുകൊന്ന് യുവാവ്; പിന്നിൽ പ്രണയ പക: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പട്ടാപ്പകല്‍ നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്ക കൊലപാതകം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ആരും ഇടപെടാതെ നോക്കി നിന്നു. മധ്യപ്രദേശിലെ നരസിംഹ്പൂര്‍ ജില്ലാ ആശുപത്രിയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന 18 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ...

ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടി മീനു മുനീർ അറസ്റ്റില്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍...

ഭക്തരുടെ മൊബൈൽ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ നിമിഷങ്ങൾ ചോർത്തി; ലക്ഷ്യമിട്ടിരുന്നത് ഗർഭധാരണത്തിന് ബുദ്ധിമുട്ട്...

ഭക്തരുടെ ഫോണുകളില്‍ രഹസ്യമായി ആക്‌സസ് ചെയ്‌ത്, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ചോർത്തി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത 'ബാബ'യെ ബവ്ധാൻ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി പ്രസാദ് എന്ന ദാദ ഭീംറാവു...

രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...

വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ്...

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം; വീട്ടിൽ വച്ചും സമീപത്തെ റബർ തോട്ടത്തിൽ വച്ചും പീഡനത്തിന് ഇരയാക്കി:...

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തില്‍...

യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവും ഭാര്യ രശ്മിയും ജീവനൊടുക്കിയ സംഭവം: സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ലഭ്യമല്ല എന്ന് പോലീസ്;...

യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംഭവസ്ഥലത്തുനിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും അവയിൽ സംശയകരമായി ഒന്നുമില്ല എന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്....

വ്യാജ ലഹരിക്കേസ് : നാരായണ ദാസിനെ ലിവിയക്കൊപ്പം ഒരുമിച്ച്‌ ചോദ്യം ചെയ്യും; പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്;...

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ പ്രതി എം.എൻ. നാരായണ ദാസിനെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ ജസ്റ്റിസ് വി.ജി....

സ്ത്രീധനമായി നൽകിയത് 100 പവൻ സ്വർണവും 70 ലക്ഷത്തിന്റെ വോൾവോ കാറും; കൂടുതൽ പണം ആവശ്യപ്പെട്ട് മാനസിക പീഡനം:...

സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് നവവധു ചെന്നൈയില്‍ ജീവനൊടുക്കി. 27കാരിയായ റിധന്യയാണ് സള്‍ഫസ് ഗുളിക കഴിച്ച്‌ മരിച്ചത്. ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. കവിൻ കുമാറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ യുവതിയെ ഭർത്താവും...

ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവതിയെ കയറ്റിക്കിടത്തി നടി റോഡിലൂടെ യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ കേസെടുത്ത്...

യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍...

പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും ആക്രമണവും; കടുത്തുരുത്തിയിലെ...

പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ...