ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...
“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച് മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍
മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...
കാമുകിക്ക് ഒപ്പം ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പൂട്ടിയിട്ടു ഭാര്യ; ഓട് പൊളിച്ചു രക്ഷപെടാൻ ശ്രമിച്ച ഭർത്താവിന് പരിക്ക്:...
കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സില്‍ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിള്‍ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ...
10 മില്ലി വിദേശമദ്യം സൂക്ഷിച്ചു; യുവാവിനെ അബ്കാരി കേസിൽപ്പെടുത്തി ജയിലിൽ അടച്ച പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്...
10 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ കോടതി കുടഞ്ഞു. അബ്കാരി ആക്‌ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത...
സീരിയല്‍ നടിക്ക് നേരെ ലൈംഗിക അതിക്രമം; നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന് പരാതി: മലയാളി യുവാവ് അറസ്റ്റിൽ
കന്നഡ സീരിയല്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി....
മുംബൈ ടൂറിസ്റ്റിന് ഡ്രൈവർമാരിൽ നിന്ന് ദുരനുഭവം: നടപടിയെടുക്കാത്ത പോലീസുകാർക്ക് സസ്പെൻഷൻ; മൂന്നാർ എസ്ഐയുടെയും എഎസ്ഐയുടെയും...
മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്ക് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവം നേരിട്ട സംഭവത്തില്‍ നടപടി. സംഭവത്തില്‍ എസ്‌ഐക്കും എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍. എസ്‌ഐ ജോര്‍ജ് കുര്യനേയും എഎസ്‌ഐ സാജു പൗലോസിനേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ഇക്കഴിഞ്ഞ...
“ഞാൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഗ്രനേഡ് വീണ് തകർന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എൻ്റെ...
ഇടത് സൈബർ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി രംഗത്ത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ കുറിപ്പെന്ന് വ്യക്തമാക്കിയ സിന്ധു ജോയി, ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും വരുന്ന...
1,157 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്: കെ ഡി പ്രതാപന് ജാമ്യം; എതിർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്സ്മെൻ്റ്
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്‍എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയില്‍ അറസ്റ്റിലായ പ്രതാപൻ അന്നു മുതല്‍ ജയിലിലാണ്. 16...
വനംവകുപ്പിന് തലവേദനയായി മോഹൻലാല്‍ കേസ്: ഹൈക്കോടതി വിധിക്ക് പിന്നാലെ നടനെതിരെ പുതിയ കേസിന് സാധ്യത: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയുടെ 'ബിഗ് എം' ആയ മോഹൻലാലിൻ്റെ വീട്ടില്‍ നിന്നും 2011-ല്‍ പിടിച്ചെടുത്ത ആനക്കൊമ്ബും മറ്റ് പുരാവസ്തുക്കളും സംബന്ധിച്ച കേസ് വീണ്ടും വാർത്തകളില്‍ നിറയുന്നു. അടുത്തിടെ വന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ, നടനെതിരെ...
സൗമ്യ മുതല്‍ വര്‍ക്കല പെണ്‍കുട്ടി വരെ; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വര്‍ഷത്തിനിടെ 11...
തിരുവനന്തപുരം വർക്കലയില്‍ 19കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കൊടുംക്രൂരത ചെയ്തത്. തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ...
ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...
ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; പ്രധിരോത്തലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്ബ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.
2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി...
ബംഗളൂരുവിൽ തെരുവ് നായയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; യുവാക്കൾക്കെതിരെ പരാതി: വിശദാംശങ്ങൾ വായിക്കാം
തെരുവുനായയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ ചിക്കനായകഹള്ളിയിലാണ് സംഭവം. റസിഡൻഷ്യല്‍ അപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള ലേബർ ഷെഡിലാണ് നായക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയില്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം,...
“ഷാനിമോൾ ഉസ്മാനെ അടുത്ത് നിർത്തി ഇവിടെ ആൺകുട്ടികളുടെ സർക്കാർ വരും” എന്ന കെസി വേണുഗോപാലിന്റെ പ്രഖ്യാപനം; ദ്വയാർത്ഥ...
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. 'ഇവിടെ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന' കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെയാണ്...
ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...
ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...
മരങ്ങാട്ടുപള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ പ്രതിപക്ഷ ഭരണപക്ഷ സഹകരണത്തോടെ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; എം സി റോഡ്...
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. പഞ്ചായത്തിലെ പതിനാലാം വാർഡാണ് തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. കഴിഞ്ഞ...
സാമ്പത്തിക തട്ടിപ്പ് കേസിൽ യുവ വ്യവസായി അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുന്നയിച്ച വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പോലീസ് നടപടി.മുഹമ്മദ് ഷർഷാദിനെ...
ആർത്തവ അവധി ആവശ്യപ്പെട്ട വനിതാ ജീവനക്കാരോട് വസ്ത്രം അഴിച്ചു കാട്ടാനും, സാനിറ്ററി പാഡിന്റെ ചിത്രം അയച്ചു നൽകാനും ആവശ്യപ്പെട്ടു:...
ഹരിയാനയിലെ റോഹ്തക്കില്‍, മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ വനിതാ ശുചീകരണ തൊഴിലാളികളോട് ആര്‍ത്തവമുണ്ടെന്ന് തെളിയിക്കാന്‍ സാനിറ്ററി പാഡിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതായി പരാതി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. തൊഴില്‍പരമായ അതിക്രമത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്....
പ്രായപൂർത്തിയാകാത്ത മകളുടെ മുറിയിൽ കാമുകന്റെ സാന്നിധ്യം ചോദ്യം ചെയ്തു; പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി:...
കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു....
യാത്രികർ തമ്മിൽ കയ്യാങ്കളി; കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലെടുത്ത കാറിനുള്ളിൽ കണ്ടെത്തിയത് രഹസ്യ അറയിൽ ഒളിപ്പിച്ച 80 ലക്ഷം രൂപ:...
കണ്ണൂരില്‍ ഒരു വാഹനത്തിനുള്ളില്‍ അനധികൃതമായി ഒളിപ്പിച്ച നിലയില്‍ 80 ലക്ഷം രൂപ പിടികൂടി. വാഹനയാത്രികർ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പഗിരി...


























