പാലാ കൊട്ടാരമറ്റത്ത് നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.

പാലാ കൊട്ടാരമറ്റത്തു നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി. അനധികൃത വില്പനയ്ക്കായി സമാഹരിച്ച മദ്യം വാഹനത്തിൽ കടത്തുകയായിരുന്നു. വാഹനത്തെ പിന്തുടർന്നെത്തിയ എക്സൈസ് സംഘം കൊട്ടാരമറ്റത്ത് വച്ച് വാഹനം...

ഡയറി എഴുതിയില്ല എന്ന് ആരോപിച്ച് അഞ്ചുവയസ്സുകാരന് ക്രൂര മർദ്ദനം; ഒളിവിലായിരുന്ന ടീച്ചർ അറസ്റ്റിൽ; പിടിയിലായത് തൃശൂർ...

ഡയറി എഴുതിയില്ല എന്നാരോപിച്ച്‌ അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ...

താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്റെ വാഹനം തടഞ്ഞുനിർത്തി എസ്എഫ്ഐ നേതാവിന്റെ ഭീഷണി: വീഡിയോ ദൃശ്യങ്ങൾ...

കോളേജ് യൂണിയന്‍ തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഷാജു വി. ജോണിനെയാണ്...

തിരുവനന്തപുരം മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു; വിശദാംശങ്ങൾ വായിക്കാം

മയക്കുമരുന്ന് വിപണന സംഘങ്ങള്‍ ഏറ്റുമുട്ടി വെട്ടേറ്റു ഒരാള്‍ക്ക് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മൻസിലില്‍ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടനാട് ജയന്തി കോളനിയില്‍ ലൈലമൻസിലില്‍ ഷമീർ...

ആത്മഹത്യാ പ്രേരണ സ്ഥിരം പരിപാടി; പി പി ദിവ്യക്കെതിരെ മുൻപും കേസ്: വിശദാംശങ്ങൾ വായിക്കാം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ മുൻപും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസുള്ളതായി റിപ്പോർട്ടുകള്‍. 2016-ല്‍ കുട്ടിമാക്കൂലില്‍ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലാണ് പി പി ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. അന്നത്തെ...

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി; സംരക്ഷണ ഭിത്തി കെട്ടാൻ ഉപയോഗിക്കേണ്ട കരിങ്കല്ലുകൾ കരാറുകാരൻ...

78.69 കോടി രൂപ ചെലവില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ 1.626 കിലോമീറ്റർ നീളത്തില്‍ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഫ്ലൈഓവർ ഉള്‍പ്പെടെയുള്ള പദ്ധതിയാണ്. ദേശീയപാതയില്‍ പഞ്ചായത്ത് ഓഫീസ് വളവില്‍ നിന്നാരംഭിച്ച്‌ പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനുസമീപം...

തൂണേരി ഷിബിൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ...

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു...

ഇന്നലെ നടന്ന യാത്രയയപ്പ് വേദിയിൽ ക്ഷണിക്കാതെ എത്തി സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി...

കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന അദ്ദേഹത്തിനുള്ള യാത്രയപ്പ്...

മാതാപിതാക്കളുടെ മുന്നിലിട്ട് 34 കാരനെ കൊലപ്പെടുത്തി; 9 പേർ പിടിയിൽ: മുംബൈയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ...

മലാഡില്‍ 34 കാരനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്ബത് പേർ അറസ്റ്റില്‍. മുംബൈയിലെ ദിൻദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര നവനിർമ...

തൂണേരി ഷിബിൻ വധക്കേസ്: ഹൈക്കോടതി നാളെ വിധി പറയാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും വിദേശത്തുനിന്നും ...

നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു....

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം.

കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച്‌ നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് നടൻ...

മദ്യ ലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ചലച്ചിത്രതാരം ബൈജു സന്തോഷിനെതിരെ കേസ്; പരിശോധനയ്ക്ക്...

മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച്‌ അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച്‌ അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ...

ചലച്ചിത്രതാരം ബാല കടവന്ത്ര പോലീസിന്റെ പിടിയിൽ; മുൻ ഭാര്യ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ താരം അറസ്റ്റിലായത്...

നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്....

മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി SFIO; വീണ വിജയന്റെ മൊഴിയെടുത്തു: വിശദാംശങ്ങൾ വായിക്കാം.

മാസപ്പടി കേസില്‍ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി...

ഓം പ്രകാശ് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നത് കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും; വരുമാനത്തിന്റെ ഒരു വിഹിതം...

നടന്‍ ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ക്ക് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ പങ്കില്ലെന്ന് പൊലീസ്.ഗുണ്ടാ നേതാവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍...

എൻസിപി യുവജന നേതാവും പിടിഎ പ്രസിഡന്റുമായ യുവാവ് കഞ്ചാവ് കേസിൽ പിടിയിൽ; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം.

കഞ്ചാവ് കേസില്‍ പിടിഎ പ്രസിഡന്റ് പിടിയില്‍. പാലക്കാട് വല്ലപ്പുഴ സ്വദേശി അനൂപാണ് പിടിയിലായത്. NCP യുവജന വിഭാഗത്തിലെ നേതാവ് കൂടിയാണ് അനൂപ്. കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ പൊലീസ്, കഞ്ചാവ്...

മകളെ കൊല്ലാൻ അമ്മയുടെ കൊട്ടേഷൻ; അതിക്രമത്തിന് നിയോഗിച്ചത് ആളറിയാതെ മകളുടെ കാമുകനെ തന്നെ; ഒടുവിൽ അമ്മയ്ക്ക്...

മകളുടെ പെരുമാറ്റം മടുത്തു. 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷൻ ഏറ്റെടുത്തയാള്‍.ക്വട്ടേഷൻ ഏറ്റെടുത്തയാള്‍ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തർ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്:...

മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍...

എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുമായി ലോഡ്ജിൽ റൂം എടുക്കാൻ എത്തിയത് കട്ടപ്പന സിഐ എന്ന് അവകാശപ്പെട്ട്; കരാട്ടെ...

വിവിധ സ്കൂളുകളില്‍ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസില്‍ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ...