വിവാഹമോതിരം നൽകി പ്രൊപ്പോസ് ചെയ്ത കാമുകിയെ 24 മണിക്കൂറിനകം കുത്തിക്കൊലപ്പെടുത്തി; പ്രതി ലൈംഗിക കുറ്റവാളി; സമൂഹമാധ്യമങ്ങളിൽ...

പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊന്ന് 52 -കാരൻ. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അധികം വൈകാതെ കുത്തിക്കൊന്നത്. ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ്....

ആള്‍ക്കൂട്ടം നോക്കി നിൽക്കെ സഹപ്രവര്‍ത്തകയെ വെട്ടിക്കൊന്ന് യുവാവ്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ സഹപ്രവർത്തകയെ ജോലിസ്ഥലത്ത് വച്ച്‌ വെട്ടിക്കൊന്ന് യുവാവ്. പൂനെയിലെ യെരവാഡ ഏരിയയിലെ സ്വകാര്യ കമ്ബനിയിലെ ബിപിഒ( ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ്) ജീവനക്കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്.ജനുവരി ഏഴിന് വൈകിട്ട് ആറരയ്‌ക്കായിരുന്നു സംഭവം....

ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ്...

പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും:...

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി...

നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും

നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...

ബാബ സിദ്ദിഖി വധക്കേസ്: കൊലപാതകത്തിന് ബിഷ്‌ണോയി സംഘം 17 ലക്ഷം രൂപ നൽകിയതായി കുറ്റപത്രം; വിശദാംശങ്ങൾ വായിക്കാം

മുംബൈ: 85 ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ ബാബ സിദ്ദിഖ് വധക്കേസിൽ 4,590 പേജുള്ള സമഗ്രമായ കുറ്റപത്രം മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക മക്കോക്ക കോടതിയിൽ സമർപ്പിച്ചു. അറസ്റ്റിലായ 26 പ്രതികളുടെയും ഒളിവിൽ കഴിയുന്ന മൂന്ന്...

100 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും കൊച്ചിയിൽ പിടിയിൽ; പിടിവീണത് ബംഗളൂരുവിൽ നിന്ന് രാസ ലഹരി...

നൂറ് ഗ്രാം എംഡിഎംഎ യുമായി യുവതിയുള്‍പ്പടെ രണ്ട് പേർ പോലീസ് പിടിയില്‍. ഇടപ്പള്ളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേല്‍ച്ചേരി മകം വീട്ടില്‍ ആഞ്ജല (22)...

നവി മുംബൈയിലെ ജിആർപി കോൺസ്റ്റബിളിൻ്റെ കൊലപാതകം: മുഖ്യപ്രതി ഭാര്യയുടെ കാമുകൻ; നാലു പേർ അറസ്റ്റിൽ; നിർണ്ണായകമായത് 24 രൂപയുടെ...

നവിമുംബൈ:ജനുവരി ഒന്നിന് പുലർച്ചെ പൻവേൽ ജിആർപിയിൽ ജോലി ചെയ്തിരുന്ന ജിആർപി കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിയാൻ 24 രൂപയുടെ ജി പേ ഇടപാട് സഹായകമായി. കൊല്ലപ്പെട്ടത് പോലീസ് കോൺസ്റ്റബിൾ വിജയ് ചവാൻ (42)...

മീര-ഭയന്ദർ കാശിമീരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 40-കാരനെ നാട്ടുകാർ പിടികൂടി അർദ്ധ നഗ്നനായി പരേഡ് നടത്തി; പ്രതി...

താനെ:കൗമാരക്കാരിയായ പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന് 40 കാരനെ താനെ ജില്ലയിലെ കാഷിമിരയിൽ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പതിവായി പിന്തുടരുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്...

ഭിക്ഷയാചിച്ചെത്തിയ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; പോലീസുകാരനും സുഹൃത്തും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം പൂവച്ചലില്‍ ഭിക്ഷയാചിച്ച്‌ റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു.സംഭവത്തില്‍ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു (41),...

കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്ബതിമാർ അറസ്റ്റില്‍.ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്...

നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പിന്നീട് സംഭവിച്ചത്? വീഡിയോ ദൃശ്യങ്ങൾ കാണാം

നടുറോഡില്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ച്‌ യുവാവ്. യുപിയിലെ അംറോഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ഗോസായി ഏരിയയിലായിരുന്നു സംഭവം. രാഹുല്‍ എന്ന...

ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയും വ്യവസായിയുമായ യുവാവ് മുംബൈക്ക് സമീപം വെടിയേറ്റ് മരിച്ചു

താനെ: താനെ ജില്ലയിലെ മീരാ റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ യുവാവ് വെടിയേറ്റ് മരിച്ചത്. ശാന്തി ഷോപ്പിംഗ് സെൻ്ററിലാണ് സംഭവം.സോനു എന്ന ഷംസ് തബ്രേസ് അൻസാരി എന്ന...

മലാഡിൽ വിദ്യാർഥികൾ ഇരു സംഘങ്ങളായി ഏറ്റുമുട്ടി; ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

മുംബൈ: മലാഡ് വെസ്റ്റിലെ ദുർഗാദേവി സറാഫ് കോളേജിന് സമീപം ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും പിന്നീട് അടിപിടിയിലും കലാശിച്ചത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തർക്കത്തിനിടെ ആദിത്യ നിഷാദ്...

മൂത്ത സഹോദരിക്ക് പുകഴ്ത്തലും വാത്സല്യവും; വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഇളയ...

മുംബൈ:കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കുർള ഈസ്റ്റിൽ ഞെട്ടിക്കുന്ന ഈ കൊലപാതകം പുറത്തുവന്നത്, മകൾ തൻ്റെ വൃദ്ധയായ അമ്മയെ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയതാണ് കേസ്. കൊലപാതകത്തിന് ശേഷം പ്രതിയായ മകൾ നേരിട്ട്...

മോഷണ സംഘത്തിന്റെ ആക്രമണം: റെയിൽവേ ജീവനക്കാരന് ഗുരുതര പരിക്ക്; ജീവൻ രക്ഷപെടുത്തിയത് ആർപിഎഫ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ

മുംബൈ: അസാധാരണമായ അർപ്പണബോധവും സമയോചിതമായ ഇടപെടലും മൂലം കസാറയിലെ സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ടീം സമൂഹത്തിന് മാതൃകയായി. വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനത്തിൽ ഗുരുതര പരിക്കേറ്റ ഒരു റെയിൽവേ ജീവനക്കാരൻ്റെ...

കല്യാൺ പീഡന കേസ്: പ്രതികളായ ദമ്പതികളുടെ പോലീസ് കസ്റ്റഡി 2 ദിവസത്തേക്ക് നീട്ടി; വിശദാംശങ്ങൾ വായിക്കാം

താനെ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി വിശാൽ ഗാവ്‌ലിയെയും മൂന്നാം ഭാര്യ സാക്ഷി ഗാവ്‌ലിയെയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ മുൻ സൈനികൻ പിടിയിലാകുന്നത് 18...

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍.പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ്...

120 കോടിയുടെ റോഡ് നിർമ്മാണത്തിലെ അഴിമതികൾ വാർത്തയാക്കി; മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെടുത്തത് കരാറുകാരന്റെ വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ...

120 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി.ഛത്തീസ്ഗഢിലെ ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകറിനെയാണ് ജനുവരി...