ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍: ഡി കമ്പനി ഇന്ത്യയിൽ ഇന്നും...
ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്ബർ വീടിന്റെ പൂട്ടിയ ഗേറ്റുകള്‍ക്ക് പിന്നില്‍, ഒരു സാധാരണ വീടല്ല, മറിച്ച് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന 92 കോടി രൂപ...
വീടു പണിക്ക് എത്തിയ തമിഴനുമായി അവിഹിതബന്ധം; 10 ലക്ഷം പോയപ്പോൾ സഹികെട്ട് പരാതി നൽകി വീട്ടമ്മ: അന്യസംസ്ഥാന തൊഴിലാളി...
വീടുപണിക്ക് എത്തിയ തൊഴിലാളിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടമ്മയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ. ശാരീരിക ബന്ധം ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് പല തവണയായി 10 ലക്ഷം തട്ടിയത്. തിരുവല്ല പോലീസില്‍ യുവതി...
ഓടുന്ന വാഹനത്തിനുള്ളിൽ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പീഡന ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു: ഫരീദാബാദിൽ നടന്ന ക്രൂരകൃത്യത്തിന്റെ...
ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം...
മകന്റെയും പെൺ സുഹൃത്തിന്റെയും വീട്ടിലിരുന്നുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തു; 57കാരിയെ നടുറോഡിലിട്ട് തല്ലിചതച്ച കേസിൽ യുവാവും...
അമ്ബത്തേഴുകാരിയായ വീട്ടമ്മയെ മകനും പെണ്‍സുഹൃത്തും ചേർന്ന് മർദ്ദിക്കുകയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകനും പെണ്‍സുഹൃത്തും വീട്ടിലിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് വീട്ടമ്മക്ക് നേരേ...
യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവും സഹോദരനും ഭർത്തൃ മാതാവും അടക്കം അഞ്ചുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക പാർവീനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ്...
ഇന്നലെ നടന്ന യാത്രയയപ്പ് വേദിയിൽ ക്ഷണിക്കാതെ എത്തി സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി...
കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന അദ്ദേഹത്തിനുള്ള യാത്രയപ്പ്...
വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഫോണില്‍; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ; സംഭവം കുന്നംകുളത്ത്; വിശദാംശങ്ങൾ വായിക്കാം
വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയെന്ന് പരാതി. ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍.അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ 48 കാരനായ സജു വർഗീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പഠനാവശ്യങ്ങള്‍ക്കായി അധ്യാപകൻ തന്റെ...
അമ്മയ്ക്കൊപ്പം ഒളിച്ചോടിയതിലെ പക; 10 വർഷത്തിനുശേഷം മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി യുവാവ്; പോലീസ് വരുന്നതുവരെ മൃതദേഹത്തിൽ...
അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ...
മുണ്ടക്കയത്ത് ജനസേവന കേന്ദ്രം അടിച്ച് തകർത്ത് കൊലവിളി: കൊക്കയാർ സ്വദേശി വെമ്പ്ലി പുത്തൻപുരയ്‌ക്കൽ ...
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം അടിച്ചു തകർക്കുകയും ഉടമയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കയാർ വെമ്പ്ലി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെയാണ് ...
ഷൈൻ ടോം ചാക്കോയ്ക്ക് തസ്ലീമ യുവതികളുടെ ഫോട്ടോ അയച്ചു നല്‍കി; പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധം; ഗുരുതര മൊഴികളുണ്ടായിട്ടും നടനെതിരെ...
ഷൈൻ ടോം ചാക്കോ ഉള്‍പ്പടെ രണ്ട് നടൻമാർക്കെതിരെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താന മൊഴി നല്‍കിയിട്ടും എക്സൈസ് നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നത് വിവാദമാകുന്നു. നടന്മാരായ ഷൈൻ ടോം ചാക്കോയുമായും...
തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയെ കൊലപ്പെടുത്തിത് കഴുത്തറുത്ത് ; പ്രതിയെ നാട്ടുകാര്‍ പിടികൂടി
കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ...
ഇസ്രായേലിന് ജയ് വിളി; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികള്‍; സോഷ്യല്‍ മീഡിയാ ഇടപെടല്‍...
സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവരുടെ നിലപാടുകളെയും വിമര്‍ശിച്ചാല്‍ അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ സ്വാതന്ത്ര്യം...
മകളെ കൊലപ്പെടുത്തി; മൃതദേഹത്തിനരികില്‍ കാമുകനൊപ്പം ലൈംഗിക ബന്ധം: യുപിയില്‍ അമ്മയുടെ കൊടും ക്രൂരത ഇങ്ങനെ
ഉത്തർപ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്നി, കാമുകൻ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്നിയുടെ ഭർത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്നിയുടെയും ഷാരൂഖിന്റെയും മകള്‍...
വെള്ളാപ്പള്ളി നടേശൻ പ്രതിയായ കോടികളുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മാറ്റാൻ സർക്കാർ; എസ്എൻഡിപി...
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ. കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ നിന്നും മാറ്റണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചത്.വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും...
യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...
പാലാ സെന്റ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിനുള്ളിൽ വച്ച് വിവസ്ത്രനാക്കിയ ശേഷം...
പാലായില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ നഗ്‌നചിത്രങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയെ ആണ് ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റുകയും...
സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വിപണനം ചെയ്യുന്നത് ഈ ബ്രാൻഡുകൾ; ഇതുവരെ ഈടാക്കിയത് 63 ലക്ഷം പിഴ; പരിശോധനകൾ...
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്ബിളുകള്‍...
ഭർത്താവിന്റെ വീട്ടുകാർ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; 22 കാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
ഭർതൃവീട്ടില്‍ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയില്‍. കർണാടകയിലെ ബീദർ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ...
ഫോണിൽ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം: വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഭാര്യയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ സ്വദേശിയായ...
വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്ബില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്ബില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈല്‍...
കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്:...
മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍...


























