പുതുവര്‍ഷത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം വീഡിയോ പങ്കുവെച്ച് യുവാവ്; വ്യഭിചാരത്തിലേക്ക് എത്തുന്നതില്‍ നിന്ന് രക്ഷിക്കാൻ...
ഉത്തർ പ്രദേശിലെ ലഖ്നൗവില്‍ പുതുവർഷ ദിനത്തില്‍ അമ്മയെയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് അഞ്ച് പേരെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
...
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
കാസര്‍കോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇന്ന്...
6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...
ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...
പാലക്കാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായി; തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരൻ
പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്പ വെച്ച ആളുകള്‍ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട്...
“റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവൻ ഓഫായി”: എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കണ്ണൂരിൽ എംഡിഎംഎയുമായി...
എക്സൈസിനെതിരെ ഗുരുതര ആരോപണവുമായി കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ നാലംഗ സംഘത്തിലെ ഒരു യുവതി രംഗത്ത്. ഇരിക്കൂർ സ്വദേശി റഫീനയാണ് എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
കൈക്കൂലി വാങ്ങിയാണ്...
മാങ്കൂട്ടത്തിന്റെ ഇരകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും? റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ നിരവധി യുവതികള്‍ക്ക് പുറമേ 17 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം....
ലൈംഗിക പീഡന പരാതിയിൽ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.നേരത്തെ ബംഗാളി നടിയുടെ പരാതിയും, പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് കുറ്റവിമുക്തൻ; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ;...
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള...
ജയിലിനുള്ളിൽ നടന്ന ഉദ്യോഗസ്ഥന്റെ വിരമിക്കൽ പാർട്ടിയിൽ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സാന്നിധ്യം; അതിസുരക്ഷാ മേഖലയായ ജില്ലാ ജയിലിൽ ക്രിമിനലുകളുടെ...
കാക്കനാട് ജില്ലാ ജയിലില്‍ കൂളായി എത്തിയത് ഗുണ്ടാ നേതാക്കള്‍. ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നിനാണ് ഗുണ്ടാനേതാക്കള്‍ എത്തിയത്. കൂടാതെ ജയിലിനുള്ളില്‍ നിന്ന് റീല്‍സും ചിത്രീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ...
മോഷണം സ്വന്തം വീട്ടിൽ നിന്ന് തന്നെ; പെരുമ്പാവൂരിൽ യുവാവും സുഹൃത്തും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
വീട്ടില്‍ നിന്ന് പണവും മറ്റും മോഷണം പോയെന്ന വീട്ടമ്മയുടെ പരാതിയില്‍ കുടുങ്ങിയത് സ്വന്തം മകൻ തന്നെ.കീഴ്മാട് മേപ്പറന്പത്ത് ആസിഫ്(19) ആണ് സ്വന്തം സുഹൃത്തുമൊത്തു വീട്ടില്‍ മോഷണം നടത്തിയതിന് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ഐരാപുരം...
പിഴ അടയ്ക്കാനുള്ള നിർദ്ദേശം വാട്സാപ്പിൽ വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി...
ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി...
രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടി മാറ്റിയ കേസ്: പ്രതികളായ സിപിഎം പ്രവർത്തകർ...
സി. സദാനന്ദൻ മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയ പ്രതികള്‍ 30 വർഷങ്ങള്‍ക്ക് ശേഷം കീഴടങ്ങി. മട്ടന്നൂര്‍ പഴശ്ശിയില്‍ വെച്ച് സിപിഎം യാത്രയയപ്പ് നല്‍കിയശേഷമാണ് കോടതിയിലേക്ക് കീഴടങ്ങാൻ പോയത്.ജയിലിലേക്ക് പോകുന്നതിന് മുമ്ബായുള്ള യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു.
തടവ്...
ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിലെത്തിയ 27കാരന്റെ ജനനേന്ദ്രിയം ഛേദ്ദിച്ചെടുത്ത് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27...
പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം; പിന്നിൽ സഹോദര പുത്രൻ; വ്യാജ പരാതി നൽകിയ...
പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഖ്യ പൂജാരി ഉണ്ണി ദാമോദരൻറ സഹോദര പുത്രൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍...
തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണത്തിന് പിന്നിൽ പ്രമുഖ നടൻ? മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി...
തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍...
മൂന്നു കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തി പിതാവ്:...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ...
സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കല്‍, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂള്‍ കുട്ടികള്‍ക്കു നേരെ അതിക്രമം; പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ...
പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികള്‍. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ്...
സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയിരുന്ന യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ യുവാവിന്റെ ഭീഷണി; 26കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൂടത്തായിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂടത്തായി ആറ്റിൻക്കര അമല്‍ ബെന്നി (26) ആണ് അറസ്റ്റിലായത്.
അമ്ബലക്കുന്ന് ചന്ദ്രന്റെ മകള്‍ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അമലിനെ പൊലീസ്...
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 950 പേരെ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും: ...
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ...
പാസ്പോര്‍ട്ടില്‍ തിരിമറി നടത്തി വിദേശയാത്ര; നടൻ ജോജു ജോര്‍ജിനെതിരെ അന്വേഷണം: വിശദാംശങ്ങൾ വായിക്കാം
തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച് റീജിയണല്‍ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ്...


























