അസഭ്യം പറഞ്ഞതിൽ മനംനൊന്ത് ഐടിഐ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രേരണ കുറ്റത്തിന് അയൽവാസിയായ സ്ത്രീ...
അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞല്‍...
യുവാവിനെ ലോഡ്ജ് മുറിയിൽ പുട്ടിയിട്ട് പണം കവർന്ന സംഭവം; തൃപ്രയാറിൽ രണ്ട് യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ:...
യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28),...
തിരുവനന്തപുരത്ത് ബിജെപി ഏരിയാ പ്രസിഡന്റിന്റെ ഭാര്യ തൂങ്ങിമരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍: വിശദാംശങ്ങൾ വായിക്കാം
ബിജെപി തിരുവനന്തപുരം കാട്ടാക്കട മണ്ഡലം ഏരിയാ കമ്മിറ്റി പ്രസിഡന്റിന്റെ ഭാര്യ തൂങ്ങിമരിച്ചു. കുമളിതലയ്ക്കല്‍ കണ്ണന്‍ എന്ന അഭിലാഷിന്റെ ഭാര്യ സരിതയാണ് മരിച്ചത്. രാവിലെ 8 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍...
ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ? അറിയാൻ ഫോണിലെ ഈ സെറ്റിങ്ങുകൾ ഉപയോഗിക്കുക – വിശദമായി വായിക്കാം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്‍മാർട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സ്‍മാർട്ട്‌ഫോണ്‍ കാരണം പല ജോലികളും എളുപ്പത്തില്‍ ചെയ്യാൻ കഴിയും. എന്നാല്‍ സൈബർ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കുറ്റവാളികള്‍ ഫോണുകള്‍ ദുരുപയോഗം...
എളമക്കരയിലെ അച്ഛന്റെയും മകളുടെയും മരണം: പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപും പീഡനം...
എളമക്കരയില്‍ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപും പീഡനം നടന്നതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു....
പ്രശസ്ത നടൻ മോഹൻ ബാബുവും മകനും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു; മാധ്യമ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് മോഹൻ...
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ...
മരിച്ചുപോയ ഭർത്താവിൻറെ സഹോദരന്മാരുമായി പ്രണയം; അമ്മായിയമ്മയെ കൊലപ്പെടുത്തി: ഉത്തർപ്രദേശിൽ ഭർത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ...
ഉത്തർപ്രദേശിലെ ഝാൻസിയില്‍ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ...
ലഹരി കേസിൽ ജയിലിൽ ആയതോടെ സൗഹൃദം അവസാനിപ്പിച്ചു: കോഴിക്കോട് ബസ് കാത്തുനിന്ന് യുവതിയെ കുത്തിപ്പരികേൽപ്പിച്ച പ്രതി പിടിയിൽ; വിശദാംശങ്ങൾ...
സൗഹൃദം അവസാനിപ്പിച്ചതിന് യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമിനെയാണ് (56) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്.
ഗുരുതര പരിക്കേറ്റ ജംഷീലയെ കോഴിക്കോട്...
ഓടുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി ചാടിയിറങ്ങി പ്രതികള്‍,എറണാകുളത്ത് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ലഹരിക്കടത്ത് സംഘം അറസ്റ്റില്‍...
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കഞ്ചാവുമായി റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ ലഹരികടത്ത് സംഘത്തെ അതേ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ പൊലീസ് സംഘം സാഹസികമായി പിടികൂടി. എറണാകുളം നോർത്ത്, കളമശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ ഇടപ്പള്ളി...
വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തി; പിന്നാലെ മണിക്കൂറുകൾക്കകം ജീവനൊടുക്കി യുവാവ്: , വിശദാംശങ്ങൾ വായിക്കാം
വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി.കര്‍ണാടകയില്‍ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും...
പാലാ ശാന്തോം കോംപ്ലക്സിലെ വ്യാപാരികളുടെ പേടിസ്വപ്നമായി ബിനോയ് പുളിക്കൻ; മാനേജർ പദവി ഉപയോഗിച്ച് ഭീഷണിയും, ...
കാപ്പാ ചുമത്തി നാടുകടത്തേണ്ട കൊടും കുറ്റവാളി പള്ളിവക ഷോപ്പിംഗ് കോംപ്ലക്സിന്റെ മാനേജർ ആയി വിലസുന്നത് ലോക്കൽ ട്രേഡ് യൂണിയൻ നേതാവിന്റെ സംരക്ഷണത്തിൽ എന്ന ആക്ഷേപം ശക്തമാകുന്നു. നിരവധി ക്രിമിനൽ അതിക്രമങ്ങളിൽ ഉൾപ്പെട്ട, പാലാ...
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി; ജയിലിൽ നിന്ന് പുറത്തിറങ്ങിയത് രണ്ട് ദിവസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തിൽ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല....
അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...
അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...
ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിൽ എത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകി; ആരോപണം ആവർത്തിച്ച് കൊല്ലം...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
ഒന്‍പത് വര്‍ഷമായിട്ടും കുട്ടികളില്ല,വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
വ്ലാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര ആര്‍സി ചര്‍ച്ചിനു സമീപം താമസിക്കുന്ന അല്‍മ (33) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒന്‍പത്...
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു; തൃശൂരിൽ അറസ്റ്റിലായ യുവതി റിമാന്‍ഡില്‍: വിശദാംശങ്ങൾ വായിക്കാം
യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന് രഹസ്യവിവരം; പരിശോധനയ്ക്ക് എത്തിയ പോലീസിന് കണ്ടുകിട്ടിയത് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 എൽപിജി ...
മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് ചെങ്കള ചേറൂരില്‍ അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും...
കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...
10 ഗ്രാം എം ഡി എം എയും, ആറു മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ; സംഭവം തലശ്ശേരിയിൽ:...
10 ഗ്രാം എംഡിഎംഎയും ആറ് മൊബൈല്‍ ഫോണുകളുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ...
ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോമെന്റ്;...
നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ്...

























