ലഹരിക്കടിമയായ യുവാവ് അമ്മയെ വെട്ടി കൊലപ്പെടുത്തി; കോട്ടയത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം: വിശദാംശങ്ങൾ വായിക്കാം

കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്ബള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

റെയിൽവേ പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു

നവി മുംബൈ:ബുധനാഴ്ച പുലർച്ചെ നവി മുംബൈയിൽ ഗവൺമെൻ്റ് റെയിൽവേ പോലീസിലെ (ജിആർപി) ഹെഡ് കോൺസ്റ്റബിളിനെ രണ്ട് അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടുന്ന ട്രെയിനിന് മുന്നിൽ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു: മകളുടെ സ്കൂളിലെ ക്രിക്കറ്റ് കോച്ചായ മലയാളി...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന...

17 കോടി രൂപ മൂല്യമുള്ള 26 കിലോ സ്വർണം കാണാതായ സംഭവം: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ...

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പില്‍ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെലുങ്കാന പൊലീസിന്റെ...

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി; കൊല്ലത്ത് കുടുംബ...

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ ചേംബറില്‍ വിളിച്ചുവരുത്തി ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന വി ഉദയകുമാറിനെയാണ് ഹൈക്കോടതി...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും. അതേസമയം, ശബരിമലയില്‍ നിന്ന്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ അയൽവാസി വീട്ടിൽ അതിക്രമിച്ചു കയറി കുട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും കുഞ്ഞും...

വെല്‍ഡിങ് തൊഴിലാളിയായ യുവാവ് അയല്‍വാസിയുടെ കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡില്‍ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസില്‍ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ധനേഷ് മന്ദിരത്തില്‍ ധനേഷിനെ...

രണ്ട് ആൺമക്കൾ കൊല്ലപ്പെട്ടിട്ടും അടങ്ങാത്ത ഇന്ത്യ വിരോധവും കൊലവെറിയും; ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പിതാവ് നടത്തുന്ന പ്രകോപന...

പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഇ തൊയ്ബ (എല്‍ ഇ...

“സെക്‌സ് ചെയ്യാന്‍ താത്പര്യമുണ്ടോ?; നിങ്ങള്‍ക്ക് ഏത് പൊസിഷനാണ് ഇഷ്ടം”: ചലച്ചിത്ര താരം റിയാസ് ഖാന് എതിരെ ഗുരുതര ആരോപണവുമായി...

നടന്‍ റിയാസ് ഖാന് എതിരെ ആരോപണവുമായി നടി രേവതി സമ്ബത്ത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച്‌ വൃത്തികേട് പറയുകയാണ്...

BIG BREAKING | നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമര പിടിയിൽ; ക്രൂര കൊലപാതകി പിടിയിലായത് പോത്തുണ്ടിയിൽ നിന്ന്...

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ...

എട്ടാം ക്ലാസുകാരിയുടെ മെഡിക്കൽ പരിശോധനാ ഫലം കണ്ടു ഞെട്ടി ലാപാദികൃതർ; പെൺകുട്ടി ഗർഭിണി; ...

പത്തനംതിട്ടയില്‍ 14 വയസുകാരി ഗർഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച...

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട്...

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ്...

വീട്ടു ജോലി ചെയ്യാൻ കൂട്ടാക്കാതെ ഫോണിൽ കളിച്ചിരുന്നു; അച്ഛൻ മകളെ കൊലപ്പെടുത്തി; അതിക്രമം നടത്തിയത് പ്രഷർകുക്കർ ഉപയോഗിച്ച്:...

വീട്ടുജോലി ചെയ്യാതെ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അച്ഛൻ തലയ്ക്ക് അടിച്ച്‌ കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷ് പാര്മർ എന്ന 40 കാരനാണ് പിടിയിലായത്. ഹെതാലി എന്ന...

1 കോടി 17.5 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കാസർഗോഡ് നിന്ന് പിടിയിലായ പ്രവാസിക്ക് കോടതിയിൽ നിന്ന് ഉടനടി ജാമ്യം;...

രേഖകളില്ലാതെ കാറില്‍ കടത്തിയ 1.17 കോടി രൂപയുമായി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത് പ്രവാസിയെ. മേല്‍പ്പറമ്ബിലെ എം.എസ്. അബ്ദുള്‍ ഖാദര്‍ (46) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ മുമ്ബും ഹവാല ഇടപാടു നടത്തിയിട്ടുണ്ട്....

അതിജീവതയുടെ പേര് വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി;മണ്ണൂർ സ്വർദേശി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വർദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി - 39) ആണ്...

വായ്പയെടുത്ത് സ്മാർട്ട്ഫോൺ വാങ്ങിയതിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ...

മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര...

മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം; കൊച്ചി കേന്ദ്രീകരിച്ച സംഘത്തിലെ രണ്ട് യുവതികള്‍ അറസ്റ്റില്‍ ;...

മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി - പെണ്‍വാണിഭ സംഘത്തിന്റെ രണ്ട് പ്രധാന കണ്ണികളാണ്...

“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...

വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്‌...

കനേഡിയൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തൃപ്പൂണിത്തറ സ്വദേശിനിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ്‌ സ്വദേശികളായ ദമ്ബതിമാരില്‍നിന്ന്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ്‌ അറസ്‌റ്റിലായത്‌. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി...