മലയാള സിനിമയിലെ സർവ്വശക്തൻമാരെ സംരക്ഷിക്കുന്ന പിണറായി; കേരളത്തിന് നാണക്കേടായി മുഖ്യമന്ത്രിക്കെതിരെ ന്യൂയോർക്ക് ടൈംസിൽ ലേഖനം: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികള്‍ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത...
രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...
പിതാവിനെ കൊലപ്പെടുത്തിയ കേസ്: മകനായ 20കാരൻ വിദ്യാർത്ഥിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
മുംബൈ: രോഗിയായ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 20 കാരനായ കോളേജ് വിദ്യാർത്ഥിക്ക് തൻ്റെ ചെറുപ്പവും കൊടും കുറ്റവാളിയാകുന്നത് തടയേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയായ തേജസ് ശ്യാംസുന്ദർ...
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ കണ്ണി; പിന്നിൽ വമ്പൻ സ്രാവുകൾ; ദേവസ്വം കമ്മീഷണറുടെയും പ്രസിഡന്റിന്റെയും നിലപാടുകൾ സംശയാസ്പദം;...
ശബരിമല സ്വർണക്കൊള്ളയില്‍ വമ്ബന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്നീം ഹൈക്കോടതി ചൂണ്ടിക്കാട്ടി....
മുളകുപൊടി എറിഞ്ഞ് ഡ്രൈവറെ ആക്രമിച്ച ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ വാഹനത്തിൽ നിന്ന് കവർന്നു;...
എടിഎമ്മില്‍ നിറയ്ക്കാനായി കാറില്‍ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി.
എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച്...
ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ മർദ്ദിച്ചു ; പിടി വീഴുമെന്ന് ഉറപ്പായപ്പോൾ വിഷം കഴിച്ച് ജീവൻ ഒടുക്കാൻ...
ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ മർദിച്ച അമ്മയും മകളും അറസ്റ്റില്‍. കൊല്ലം കരുകോണ്‍ സ്വദേശികളായ സൻസ, മകള്‍ നജുമ എന്നിവരാണ് പൊലീസിനെ മർദിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. അറസ്റ്റിനിടെ വിഷം കഴിച്ച പ്രതികള്‍ ആശുപത്രിയിലാണ്....
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; താരത്തെ കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് പോലീസ്: വിശദാംശങ്ങൾ വായിക്കുക
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം...
പ്രമുഖ നടിയുടെ വാഹനം പേ ആൻഡ് പാർക്കിൽ നിന്നും മോഷ്ടിച്ചു; മോഷ്ടിച്ച വാഹനവുമായി പോയി കൊല്ലത്തും പത്തനംതിട്ടയിലും...
പേ ആൻഡ് പാർക്കില്‍ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം സ്വദേശിനിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കൊലപാതകത്തിനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബൈ...
ലെസ്ബിയൻ പങ്കാളിയുടെ നിർബന്ധത്തിനു വഴങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; മൂന്നു മക്കളുള്ള ഭർതൃമതിയായ...
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ കേളമംഗലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും ലെസ്ബിയന്‍ പങ്കാളിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കേളമംഗലത്തിനടുത്തുള്ള ചിന്നാട്ടി സ്വദേശിനി എസ്. ഭാരതിയും അവരുടെ ലെസ്ബിയന്‍ പങ്കാളിയായ...
വിവാഹം കഴിക്കുന്നത് പണവും സ്വർണവും കൈക്കലാക്കാൻ; ഇതുവരെ തട്ടിച്ചത് ആറുപേരെ: യുവതിയും അമ്മയും കൂട്ടാളികളും...
വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ഇവർ...
കോവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങി സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ വി പി...
കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുൻ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍....
പൊതുവിടത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് അവഹേളനം; അപമാന ഭാരതം താങ്ങാൻ ആവാതെ യുവാവ് കിണറ്റിൽ ചാടി ജീവനോടുക്കി: വിശദാംശങ്ങൾ...
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. നവംബർ 5 ബുധനാഴ്ചയാണ് മഹേഷ് തന്‍റെ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ്...
അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച മൂക്കുത്തി തെളിവായി; പോലീസ് എത്തിയപ്പോൾ പറഞ്ഞത് ഭാര്യ ഫോൺ എടുക്കാതെ പുറത്തുപോയത്...
അജ്ഞാത മൃതദേഹത്തില്‍ നിന്ന് ലഭിച്ച മൂക്കുത്തി നിർണായക തെളിവായി മാറിയപ്പോള്‍ അറസ്റ്റിലായത് ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി.ഒരു മാസം മുമ്ബ് ലഭിച്ച മൃതദേഹത്തില്‍ നിന്ന് കിട്ടിയ സൂചനകളെല്ലാം പിന്തുടർന്ന പൊലീസ് ഓരോരോ തെളിവുകളായി...
കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്:...
മലപ്പുറത്ത് കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വയോധിക ദമ്ബതികള്‍ക്ക് മർദനം. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റത്.ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍...
കൊല്ലത്ത് നടുറോഡിൽ വാഹനത്തിനുള്ളിൽ തീയിട്ട് യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ചൊവ്വാഴ്ച രാത്രി ഒന്പതിനുണ്ടായ സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു.
സംഭവത്തില്‍ അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ...
പരിശീലനത്തിന് വന്ന വിദ്യാര്‍ത്ഥിനിയെ ജിമ്മിലും ശുചിമുറിയിലും വെച്ച് പീഡിപ്പിച്ചു; ക്രിക്കറ്റ് കോച്ച് രണ്ടാമത്തെ കേസിലും കുറ്റക്കാരൻ: വിധി നാളെ
ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം.മനു (40) രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു...
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; നടുറോഡിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു പറിച്ച് പ്ലസ് ടു വിദ്യാർത്ഥി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതോടെ അധ്യാപികയെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെ അധ്യാപികയുടെ ചുണ്ട് കടിച്ച് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും...
നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പിന്നീട് സംഭവിച്ചത്? വീഡിയോ ദൃശ്യങ്ങൾ കാണാം
നടുറോഡില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്. യുപിയിലെ അംറോഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ഗോസായി ഏരിയയിലായിരുന്നു സംഭവം. രാഹുല്‍ എന്ന...
പാലായിലെ നിലം നികത്ത് വിവാദത്തിൽ ഇരട്ടത്താപ്പ്: സർക്കാർ അനുവാദം വാങ്ങി ലക്ഷങ്ങൾ ഫീസ് അടച്ച് നിലം നികത്തുന്ന...
പാലാ നഗരസഭാ പരിധിയിലെ അനധികൃത നിലം നികത്ത് വിവാദങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഓൺലൈൻ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത മുണ്ടുപാലത്തെ നിലം നികത്തൽ നിയമാനുസൃതം എന്ന് തെളിയുമ്പോൾ നഗരസഭ പരിധിയിൽ...


























