“തിരുവിതാംകൂര്‍ ഭാഗത്തെ മയക്കു മരുന്നുകാരുടെ മുഴുവൻ തലതൊട്ടപ്പൻ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യഅംഗമാണ് “: സ്ഫോടനാത്മക വെളിപ്പെടുത്തലുമായി അഡ്വ....
കേരളത്തിലെ മയക്കുമരുന്ന് വിതരണത്തിലും വിപണനത്തിലും പോലീസുകാർക്കും മാർക്സിസ്റ്റ് പാർട്ടിയുടെ ചില സമുന്നത നേതാക്കന്മാർക്കും പങ്കുണ്ടെന്നും തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നുകാരുടെ മുഴുവൻ തലതൊട്ടപ്പൻ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യ അംഗമാണ് എന്നും അഡ്വക്കേറ്റ് ജയശങ്കർ....
ഹരിയാനയിൽ ഭാരത് മാതാ, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ഖുർആൻ കോപ്പികളും ബൈബിൾ കോപ്പികളും കൂട്ടിയിട്ട് കത്തിച്ചു;...
ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച് ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന...
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് : മൂന്ന് വർഷമായി ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദ യാത്രയ്ക്കിടയില്‍ എൻഐഎ ...
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ...
മുൻ മാനേജറെ മർദ്ദിച്ചു എന്ന കേസ്; നേരിട്ട് ഹാജരാകാൻ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് കോടതിയുടെ സമൻസ്: വിശദാംശങ്ങൾ...
മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു. കാക്കനാട് കോടതിയാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 27 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത...
സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...
പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....
2018ന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയോട് നടൻ മോശമായി പെരുമാറി; സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെയും ശക്തമായ അന്വേഷണം...
തന്റെ സിനിമയായ 2018-ന്റെ ലൊക്കേഷനില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സ്ത്രീയോട് ഒരു നടന്‍ മോശമായി പെരുമാറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്...
പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണവും കയ്യേറ്റവും; കണ്ണടച്ച് മുനിസിപ്പൽ ഭരണസമിതിയും അധികൃതരും: പാലായിൽ കേരള...
കേരള കോൺഗ്രസ് മാണി വിഭാഗം കേരളത്തിൽ ഭരണം നടത്തുന്ന ഏക നഗരസഭയാണ് പാലാ. ഇടത് വലത് മുന്നണികളിൽ മാറി മാറി നിൽക്കുമ്പോഴും പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗം കുത്തകയാക്കി...
കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പീഡനത്തിന് കൂട്ട് നിന്ന ഒന്നാം പ്രതിയുടെ ഭാര്യ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡന കേസില്‍ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റില്‍. കള്ളാട് കുനിയില്‍ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്.
രാസലഹരി നല്‍കി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉള്‍പ്പെടെ...
അതിജീവതയുടെ പേര് വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി;മണ്ണൂർ സ്വർദേശി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.കൊല്ലം കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ സ്വർദേശി ജിനു കുഞ്ഞുമോൻ (ജിനു കെ കോശി - 39) ആണ്...
പ്രമുഖരെ സിനിമയിൽ നിന്ന് വെട്ടിയത് മോഹൻലാലും മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ചേർന്ന്; ഹേമ കമ്മീഷൻ റിപ്പോർട്ടിന്...
മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങളിലേക്ക് ആദ്യം വിരല്‍ചൂണ്ടിയത് കോംപറ്റീഷൻ കമ്മീഷൻ. പല പ്രമുഖരെയും സിനിമയില്‍നിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ്...
നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നവദമ്പതികളുടെ മൃതദേഹം; ക്രൂര കൊലപാതകത്തിന്റെ പിന്നിൽ വരന്റെ അമ്മ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം.
രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍.
മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന്...
സോഫ്റ്റ്‌വെയർ എൻജിനീയറെ ഹണി ട്രാപ്പിൽ പെടുത്തി ഒരു കോടി തട്ടിയെടുത്ത കേസ്; ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന്...
അയല്‍ക്കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി ഒരു കോടി 68 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും മുൻകൂർ...
ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനുള്ള വൈരാഗ്യം മൂലം; തിരുവനന്തപുരത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ കൂടുതൽ...
തലസ്ഥാന നഗരത്തില്‍ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ ഡേവിഡും സുരേഷും പൊലീസിന് മൊഴി നല്‍കി. ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ...
രാവിലെ ആറുമണിക്ക് എഴുന്നേറ്റപ്പോൾ ചായ കിട്ടിയില്ല ഉറങ്ങിക്കിടന്ന മരുമകളെ വെട്ടിക്കൊന്നത് വാക്കത്തി ഉപയോഗിച്ച്: മലപ്പുറം കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന...
കരുളായിയില്‍ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുപ്പതുകാരിയായ രജിലയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.ചായ നല്‍കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിന്റെ അമ്മയായ 70കാരി ശാന്തയാണ് രജിലയെ...
ഇറാനിൽ വ്യോമക്രമണം നടത്തിയത് ഇസ്രായേലിന്റെ വനിതാ പൈലറ്റുകൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ്: ...
കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും.
ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത...
പഞ്ചാബിലെ മുൻ ഉപമുഖ്യമന്ത്രിയും, മുൻ കേന്ദ്രമന്ത്രിയുമായസുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്: ഞെട്ടിക്കുന്ന വീഡിയോ...
അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാരായണ്‍...
ഇടുക്കി ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 16 പവൻ മോഷണം; അന്വേഷണത്തിൽ പിടിയിലായത് വീട്ടുടമയുടെ കൊച്ചുമകൻ: ...
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍.
സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് ഇന്ത്യൻ...
തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിചാരണ കോടതി ഉത്തരവ്...
ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി തിരക്കേറിയ റോഡിലൂടെ സ്കൂട്ടറിൽ കുതിച്ചു പാഞ്ഞ് യുവതി; ഒടുവിൽ സംഭവിച്ചത്: വീഡിയോ കാണാം.
റോഡിലൂടെ വാഹനമോടിക്കുമ്ബോള്‍ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കാത്തവരാണ് പലരും. എന്നാല്‍, ഇത്തരം അജ്ഞതകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. റോഡിലിറങ്ങുന്ന ഓരോ വ്യക്തിയുടെയും ജീവന് ഭീഷണിയാണ് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ വാഹനം...
ഓൺലൈനിൽ മയക്കുമരുന്ന് വാങ്ങി മറിച്ചു വില്പന; എറണാകുളത്ത് യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഓണ്‍ലൈൻ വഴി മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്ന യുവാവും യുവതിയും അറസ്റ്റില്‍. എംഡിഎംഎയും, എൽഎസ്ഡി സ്റ്റാമ്ബുകളുമായാണ് ഇവർ പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം...


























