ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഫോൺ വിളിക്കുമ്പോൾ മറുപടി കൊടുത്താൽ കിട്ടാൻ പോകുന്നത് മുട്ടൻ പണി; സൈബർ ക്രൈം കേസുകളുടെ...
ജില്ലയില്‍ ഈ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത് 104 കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍.2021ല്‍ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 59 സൈബർ കേസുകളായിരുന്നു. 2022ല്‍ കേസുകളുടെ എണ്ണം 14 ആയി...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന് കേസ്; ബംഗളൂരു സ്ലെകൂളിലെ മലയാളി ക്രിക്കറ്റ് പരിശീലകൻ അഭയ് മാത്യു അറസ്റ്റില്‍;...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്...
കെവി കോംപ്ലക്സ് കത്തിയമരുമ്ബോള്‍ സമീപത്തെ നബ്രാസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 10000 രൂപയുടെ സാധനങ്ങളും അടിച്ചുമാറ്റി; പർദ്ദ ധരിച്ച്...
കഴിഞ്ഞ ദിവസം തളിപ്പറമ്ബ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. തളിപ്പറമ്ബിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. നഗരത്തിലെ കെ.വി.കോംപ്ലക്സില്‍ ഉണ്ടായ അഗ്നിബാധയില്‍...
തൊഴിലാളികളെ ഫാക്ടറിയ്ക്കുള്ളിൽ തീയിട്ട് കൊലപ്പെടുത്താൻ നോക്കി; കുക്കറുകൾ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ ഉണ്ടാകുമായിരുന്നത് വലിയ ദുരന്തം; പിന്നിൽ വൻ ഗൂഢാലോചന:...
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഉടമ കെ സുജീഷ്. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നില്‍ വലിയ ആസൂത്രണം നടന്നെന്നുമാണ് പ്രതികരണം.പൊലീസിനെ പേടിയില്ലാത്ത...
മുംബൈ ടൂറിസ്റ്റിന് ഡ്രൈവർമാരിൽ നിന്ന് ദുരനുഭവം: നടപടിയെടുക്കാത്ത പോലീസുകാർക്ക് സസ്പെൻഷൻ; മൂന്നാർ എസ്ഐയുടെയും എഎസ്ഐയുടെയും...
മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്ക് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവം നേരിട്ട സംഭവത്തില്‍ നടപടി. സംഭവത്തില്‍ എസ്‌ഐക്കും എഎസ്‌ഐക്കും സസ്‌പെന്‍ഷന്‍. എസ്‌ഐ ജോര്‍ജ് കുര്യനേയും എഎസ്‌ഐ സാജു പൗലോസിനേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ഇക്കഴിഞ്ഞ...
ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.
ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച് ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം...
ലൈംഗിക തൊഴിലാളിയെ വീട്ടിലെത്തിച്ചു; കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്നുവീണു:...
കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി...
ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...
കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...
“പച്ചക്ക് കത്തിക്കണം, ഇനി വെച്ചോണ്ടിരിക്കരുത്”: “അവൾക്കൊപ്പം” പരിപാടിയിൽ ദിലീപിനെതിരെ കൊലവിളി പ്രസംഗവുമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി; നീതി ന്യായ...
കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആള്‍ക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി...
കുടുംബ കലഹം: ഇടുക്കി ഉപ്പുതറയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് സുബിനായി തിരച്ചില്‍ നടത്തുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി...
തന്ത്രിക്ക് പണം നഷ്ടമായ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി 2.5 കോടി കൈപ്പറ്റി; ആരോപണവുമായി...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണവുമായി സിപിഎം. പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി ഉദയഭാനുവാണ് ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം...
കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...
19കാരനുമായുള്ള ബന്ധത്തെ എതിർത്തു; ഭർത്തൃ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും, കാമുകനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അയല്‍വാസിയായ യുവാവുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തി യുവതി. മഥുരയിലെ ഭങ്കർപൂർ ഗ്രാമത്തിലാണ് സംഭവം.19 കാരനായ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.
മാർച്ച് മൂന്നിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. യുവതിയും ഭർതൃമാതാവും...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍ ;...
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായഅപകീർത്തിപരമായ പോസ്റ്റില്‍ പ്രതി മുഹമ്മദ് റോഷൻ പിടിയില്‍.അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. മുസ്‌ലിം ലീഗ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ് ഇട്ടതിനു ശേഷം പ്രതി ഫേസ്ബുക്ക് അക്കൗണ്ട്...
ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു, 21 കാരൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
ഏരൂരില്‍ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 21 കാരൻ അറസ്റ്റില്‍.നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യങ്ങള്‍ ചിത്രങ്ങള്‍ പ്രതി...
ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറായ വനിതയെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തട്ടി: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ്...
മോഡലിങ്ങിന്റെ മറവിൽ പീഡനം: സിനിമ സീരിയൽ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും; പ്രതികൾക്ക് ഉന്നതരുമായി ബന്ധമെന്നും റിപ്പോർട്ട്
മോഡലിങ്ങിന്റെ മറവില്‍ യുവതികളെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ...
വഴിയിലൂടെ നടന്നു പോയ യുവതിയുടെ നിതംബത്തിൽ കയറിപ്പിടിച്ച് കൗമാരക്കാരൻ; പരാതി നൽകാൻ എത്തിയപ്പോൾ തെളിവാവശ്യപ്പെട്ട പോലീസിന്...
നടന്ന് പോകുന്നതിനടയില്‍ ശരീരത്ത് കടന്ന് പിടിച്ച കൗമാരക്കാരനെ പത്ത് ദിവസത്തെ ആന്വേഷണത്തിനൊടുവില്‍ സ്വയം കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ച് യുവതി. എറണാകുളത്തെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ...
കഞ്ചാവ് കേസിന് പിന്നാലെ യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലും വേടനെതിരെ കുറ്റപത്രം സമർപ്പിച്ച്...
റാപ്പര്‍ വേടനെതിരായ പീഡനക്കേസില്‍ തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവ ഡോക്ടര്‍ നല്‍കിയ പരാതിയിലുള്ള ആരോപണങ്ങള്‍ കുറ്റപത്രത്തില്‍ ശരിവെക്കുന്നതായാണ് വിവരം. ജൂലൈ 30ന് നല്‍കിയ പരാതിയില്‍ രണ്ട് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ്...
അറസ്റ്റ് ചെയ്താൽ സംഘടനയ്ക്ക് അപമാനം; മുരാരി ബാബുവിനോട് രാജി എഴുതി വാങ്ങി എൻഎസ്എസ്: അയ്യപ്പൻറെ സ്വർണമോഷണത്തിൽ കൈകഴുകാൻ...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്‌എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡന്റ്...


























