“കാണിക്കവഞ്ചിയില്‍ കൈയ്യിട്ടുവാരാത്തവര്‍ ചുരുക്കം ,മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ല, അഞ്ച് ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം”: ശബരിമല...
ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗുരുതരമായ ആക്ഷേപങ്ങളും വിമർശനങ്ങളും ആണ് വെള്ളാപ്പള്ളി ഉയർത്തിയിരിക്കുന്നത്. സർക്കാർ അനുകൂല നിലപാടിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പിന്നോട്ട് പോകുന്നതിന്റെ കൃത്യമായ...
’10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, IT കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക്’ : സെമിനാർ ഉദ്ഘാടന...
2031-നകം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി. വിപണിയുടെ 10 ശതമാനം കേരളത്തിൻ്റേതാക്കി മാറ്റണമെന്നും, ഇതിനായി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ...
കേരളത്തിലെ കോൺഗ്രസിൽ തീരുമാനങ്ങൾ എടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കുന്നു; രാഷ്ട്രീയകാര്യ സമിതിക്കും മുകളിൽ സ്ഥാനം: അംഗങ്ങളാകുക...
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ നില്‍ക്കെ, കോണ്‍ഗ്രസില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തിലാണു തീരുമാനം. ഇന്നലെ നടന്ന ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തിലേക്കു...
സിപിഐക്ക് മുന്നിൽ മുട്ടുകുത്തി പിണറായി വിജയനും സിപിഎമ്മും; പിഎം ശ്രീ ധാരണപത്രം മരവിപ്പിക്കുമെന്ന് ഉറപ്പു നൽകി: വിശദാംശങ്ങൾ വായിക്കാം
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത്...
പോകുന്ന പോക്കിൽ കലൂർ സ്റ്റേഡിയവും ചെമ്പാക്കാനുള്ള നീക്കം; 70 കോടി മുടക്കുമെന്ന് വീരവാദം മുഴക്കിയ സ്പോൺസർ 70 ലക്ഷം...
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്ന്...
‘ആദര്‍ശം പണയം വെക്കാനില്ല’: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം; ലേഖനം ജനയുഗത്തില്‍
പിഎം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്.മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ്...
ലാവലിന്റെ വഴിയേ മാസപ്പടി കേസും ? എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഡൽഹി...
സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന്...
നാളെ വിദ്യാലയങ്ങളിൽ പഠിപ്പു മുടങ്ങും? സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് നാളെ ഒക്ടോബർ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്‌എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്ബൂർണ്ണ വിദ്യാഭ്യാസ...
കൊടി സുനിയും കൂട്ടരും ജയിലിനുള്ളിൽ ലഹരി വ്യാപാരം നടത്തുന്നു; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്:...
കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവിലുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും ജയിലിനകത്ത് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്നതായി ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഇടപാടുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത്...
മുഖ്യമന്ത്രിക്ക് പിന്നാലെ ദേശീയ സെക്രട്ടറി എം എ ബേബിയും വിളിച്ചു; വഴങ്ങാതെ സിപിഐ; മന്ത്രിസഭായോഗം...
കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ എം...
പി എം ശ്രീയിൽ കടുപ്പിച്ച് സിപിഐ; നാളത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും; എന്നിട്ടും തീരുമാനമായില്ലെങ്കിൽ നാലു മന്ത്രിമാരുടെയും...
പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട് കടുപ്പിച്ച് സി.പി.ഐ. മുന്നോട്ട്. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്...
മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത...
കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന് കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് ലഭിച്ച പുരസ്‌കാരം ഔദ്യോഗികമല്ലെന്ന് വിവരാവകാശ രേഖ. മേയർക്ക് ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം നേരത്തെ തന്നെ തുടങ്ങിയതാണ്. വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ്...
“അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്; തൃശൂര് തന്നാല്‍ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള്...
കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിച്ച് കയ്യില്‍ കൊടുത്ത് സോഷ്യല്‍ മീഡിയ. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക്...
“പണി തീരാത്ത മിനി സിവില്‍ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു”: മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ...
പുതുപ്പള്ളിയില്‍ നടക്കുന്ന വികസന സദസിന് മുന്നില്‍ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവില്‍ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം. പണി പൂർത്തിയാവാത്ത...
കള്ളനെ കാവൽക്കാരനായി തുടരാൻ അനുവദിച്ച് സർക്കാർ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി...
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക...
തൃശ്ശൂർ മേയർ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്; പാലക്കാട് മുനിസിപ്പൽ ചെയർമാൻ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ...
കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎല്‍എ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച...
കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...
മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...
യുവ കോൺഗ്രസ് നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു; വധു ആർക്കിടെക്ടും യുവ സംരംഭകയുമായ...
കൊച്ചി: അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതവാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം...
മഞ്ജു വാര്യരുടെ വീഡിയോ പങ്കുവെച്ച് അഴിമതിക്കെതിരെ പി പി യുടെ ഫേസ്ബുക്ക് പോസ്റ്റ്; നീക്കം നവീൻ ബാബുവിന്റെ കുടുംബം...
അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ച് മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം...
പി പി ദിവ്യക്കും, പ്രശാന്തനും എതിരെ നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം; പത്തനംതിട്ട കോടതിയിൽ മാനനഷ്ട കേസ്...
പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം.മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു....


























