കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിക്കാൻ ചെന്നിത്തല, തരൂർ, ഷാഫി ടീം; രമേശ് അധ്യക്ഷനായ പ്രചരണ സമിതിയിൽ സഹാധ്യക്ഷനായി...
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തുടക്കമിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണവും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിനായി മുതിര്‍ന്ന നേതാക്കളുടെയും യുവനേതാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള സുപ്രധാന സമിതികളാണ് എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്....
മഞ്ഞപെട്ടി… നീല പെട്ടി… ചർച്ചകൾ കണ്ണിൽ പൊടിയിടാൻ; മന്ത്രി എം ബി രാജേഷിനെ തള്ളി പി കെ...
ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പോലീസ് ആണെന്ന് സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്.
തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളത്. കൃഷ്ണദാസ് പറഞ്ഞു. പാലക്കാട്...
സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി കോൺഗ്രസ്; രണ്ടാംഘട്ട പട്ടികയിലെ പേരുകൾ ഇവിടെ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്....
കുടുംബ ബജറ്റ് താറുമാറാക്കുന്ന വില കയറ്റം: വീട്ടമ്മമാരെ അണിനിരത്തി അടുക്കളയിൽ നിന്ന് പ്രതിഷേധ ജ്വാല ...
കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റിന്റെ ദുരിതം കെസി വേണുഗോപാല്‍ എംപിക്ക് തുറന്നുകാട്ടി ആലപ്പുഴയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. നൂറു രൂപയുമായി ആരിയും മുളകും വാങ്ങാന്‍ ചെന്ന താന്‍ 20 രൂപ കടം...
പ്രചരണത്തിന് എത്തുക രാഹുലും, പ്രിയങ്കയും, ഖാർഗെയും അടക്കമുള്ള ദേശീയ നേതാക്കൾ; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് മൂവർ സംഘം; അധികാരം...
സംസ്ഥാനത്ത് യുഡിഎഫ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. നൂറ് സീറ്റിലധികം നേടി അധികാരം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിൻ്റെ നീക്കങ്ങൾ. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്....
പാർലമെൻറ് സംഘർഷം: രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഇട്ട് ഡൽഹി പോലീസ്; വിശദാംശങ്ങൾ വായിക്കാം
പാർലമെൻറ് വളപ്പിലുണ്ടായ സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ശാരീരികമായി ആക്രമിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ബിജെപി എംപിമാരായ ഹേമങ്ക് ജോഷി, അനുരാഗ് ഠാക്കൂർ,...
സി വി പത്മരാജന്റെ മരണാനന്തര ചടങ്ങ്: മുഖ്യമന്ത്രിയുടെ അനുമതിയില്ലാത്തതിനാൽ പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കിയില്ല; വിവരാവകാശ രേഖ...
മാസങ്ങള്‍ക്ക് മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങില്‍ പൂർണ ഔദ്യോഗ്യക ബഹുമതി നല്‍കത്തതില്‍ വിവാദം പുകയുന്നു. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച...
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന ജോബോയ് ജോർജ് (47) കുഴഞ്ഞു വീണു...
കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. 47 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല മുൻ പ്രസിഡൻ്റായിരുന്നു. ...
സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ സിപിഎം; സുനിൽകുമാറിനെ ബലി കൊടുത്തു: തൃശ്ശൂരിലെ പരാജയം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതിയുടെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധന്‍റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത്. തോല്‍വിക്ക് കാരണം സിപിഎം - ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും അന്വേഷണ...
ബാൽ താക്കറെയുടെ ചരമ വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ച സംഭവം: പ്രധാനമന്ത്രിയുടെ രക്തസമ്മർദ്ദം ഉയരില്ലെന്ന്...
മുംബൈ: ബാൽ താക്കറെയുടെ 12-ാം ചരമവാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ യാണ് രൂക്ഷ വിമർശനവുമായി...
ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന് നേതൃത്വത്തിൽ സിപിഎം പിരിച്ചെടുത്തത് പത്തു കോടി; പുറത്താക്കാത്തത് വിശദാംശങ്ങൾ പുറത്തു പറയും എന്ന ഭയംകൊണ്ട്:...
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എപത്മകുമാറിനെ സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല , ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് തുറന്ന കത്തയച്ചു.പത്മകുമാറിന് എതിരെ...
ക്ഷേത്ര ദർശനത്തിന് എത്തിയ സുരേഷ് ഗോപിയുടെ കാലിൽ വീണ് വണങ്ങി ആന്ധ്രപ്രദേശുകാർ: വൈറലാകുന്ന വീഡിയോ കാണാം.
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാലില്‍ വീണ് അനുഗ്രഹം തേടി ആരാധകർ. ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുകയായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധിക,...
ഫോൺ ചോർത്തൽ വിവാദം: പാലോട് രവിയോട് മാപ്പ് പറയാൻ നേരിട്ട് എത്തി ജലീൽ; അനുവാദം ചോദിക്കാതെ...
വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെ.പി.സി.സി അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രാജിവെച്ച ഡി.സി.സി മുന്‍ അധ്യക്ഷന്‍ പാലോട് രവിയെ സന്ദര്‍ശിച്ച് വാമനപുരം ബ്ലോക്ക് സെക്രട്ടറി പുല്ലമ്ബാറ ജലീല്‍.ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച സംഭവത്തില്‍ മാപ്പ്...
15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...
സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...
തനിക്കെതിരെ ഒരു ഉപജാപക സംഘം പ്രവർത്തിച്ചു, ഇവർ പ്രവർത്തിക്കുന്നത് ബിജെപി പിന്തുണയോടെ: കെപിസിസി പ്രസിഡന്റ് നിയമനത്തിന് പിന്നാലെ ആന്റോ...
ഫോട്ടോ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയുന്നവരെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി.അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്ന ആളാണെല്ലോയെന്ന് ആന്റോ ആന്റണി പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റായി...
ജനങ്ങൾക്കുവേണ്ടി മാസ്സായി കാപ്പൻ; പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിയില്ലാതെ പ്രവർത്തിച്ച ഫാക്ടറി പൂട്ടിച്ച് പാലാ എംഎൽഎ; ഇടപെടൽ...
ഒരു എംഎൽഎ എങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളണം എന്നതിൻറെ നേർക്കാഴ്ചയായി മാറുകയാണ് മാണി സി കാപ്പൻ. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന റബ്ബർ സംസ്കരണ ഫാക്ടറി ജനജീവിതം...
മുഖ്യമന്ത്രിയുടെ പോക്ക് ശരിയല്ല; നേർവഴിക്ക് നയിക്കേണ്ടവർ മിണ്ടുന്നില്ല: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ നേതാവ് ആനി രാജ...
മുഖ്യമന്ത്രി പിണറായിക്കും സർക്കാരിനും വഴി തെറ്റുന്നുണ്ടെങ്കില്‍ അതിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം എല്‍ഡിഎഫിനുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ. മുഖ്യമന്ത്രിയെ തിരുത്തുന്നതില്‍ ഇടതു നേതൃത്വം പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ അതിനെക്കുറിച്ച്...
ഇഷ്ടക്കാരെ നിലനിർത്തുവാനും നിയമിക്കുവാനും കടുംപിടുത്തവുമായി മുതിർന്ന നേതാക്കൾ; തൃശ്ശൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാർ വരട്ടെ...
പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ്...
ബാലറ്റില്‍ അഞ്ജലി പി വി തന്നെ; തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല; വിശദാംശങ്ങൾ...
തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്.പോസ്റ്റല്‍ വോട്ടും...
3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും; അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണ പട്ടിക...
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് 3 കോർപറേഷനുകളും 48 മുനിസിപ്പല്‍...


























