എസ്ഐആർ വോട്ടർ പട്ടിക: ബിജെപി വിജയപ്രതീക്ഷ അർപ്പിക്കുന്ന നിയോജക മണ്ഡലങ്ങളിൽ വ്യാപക വോട്ട് കുറവ്; മലപ്പുറം...

എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ 95 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. വോട്ട് കൂടിയതാകട്ടെ 45 മണ്ഡലങ്ങളിലും. എന്നാല്‍, മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നത് കുറഞ്ഞ ഭൂരിപക്ഷം വിധിനിര്‍ണയിച്ച മണ്ഡലങ്ങളില്‍ ഇത്തവണയുണ്ടായ വോട്ടുവ്യത്യാസമാണ്. ഇതോടൊപ്പം, തിരുവനന്തപുരത്തെ മണ്ഡലങ്ങളിലുണ്ടായ...

വീണ്ടും മൈക്ക് അനൗൺസറുമായി തെറ്റി പിണറായി വിജയൻ: മുഖ്യമന്ത്രിയുടെ രോഷപ്രകടനം – വീഡിയോ കാണാം.

പൊതുപരിപാടിക്കിടെ മൈക്ക് അനൗൺസറെ ശകാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ്...

തൃശ്ശൂരിൽ അടിപിടി കേസിലെ പ്രതികളെ തിരഞ്ഞെത്തിയ പോലീസിന് മുന്നിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന സംഭവം; യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ...

അടിപിടി കേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് ഗുണ്ടാ സംഘം വീട്ടില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ. മയക്കു മരുന്ന് ഉപയോഗിക്കുന്ന സംഘമാണ് തൃശൂരില്‍ പിടിയിലായത്. തൃശൂര്‍ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. തൃശൂര്‍ പുതുക്കാട്...

കോട്ടയത്ത് ഡിസിസി നേതൃമാറ്റ ചർച്ചകൾക്ക് തുടക്കമാകുന്നു; എഐസിസി സെക്രട്ടറി പി വി മോഹൻ മെയ് 23ന് ജില്ലയിൽ എത്തും;...

കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃമാറ്റ ചർച്ചകൾ ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായിട്ടാണ് എഐസിസി സെക്രട്ടറി പി വി മോഹൻ വെള്ളിയാഴ്ച ജില്ലയിൽ എത്തുന്നതെന്നാണ് ...

അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പിണറായി; ആലുവ ഗസ്റ്റ്ഹൗസിൽ പോലീസ് കോട്ടകെട്ടി മാധ്യമങ്ങളെ തടഞ്ഞു; തലതാഴ്ത്തി മുങ്ങുന്ന...

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. പി.വി അൻവർ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി.ആലുവയിലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് തടഞ്ഞു നിർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനം നിലവില്‍ ഗസ്റ്റ് ഹൗസിന് മുന്നിലുണ്ട്. ഇവിടെ...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കേരളത്തിൽ ഹർത്താൽ ആകും?

ഫെബ്രുവരി 12ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചാരണാർഥം സംയുക്ത സമിതി സംസ്ഥാന കണ്‍വൻഷൻ ഇന്ന്. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിലാണ് കണ്‍വൻഷൻ. തൊഴിലാളി വിരുദ്ധമായ ലേബർ...

സർക്കാരിന്റെ സമവായ നീക്കം തള്ളി ഗവർണർ; രാജ്ഭവനിൽ കാണാൻ എത്തിയ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിർത്തി...

രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തില്‍ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും...

വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...

സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ. വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...

കെ.സി. വേണുഗോപാലിന്റെ രാജി സൂചന, ആലപ്പുഴ മണ്ഡലം പിടിക്കാന്‍ ശോഭ സുരേന്ദ്രൻ; വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ മുറുകുന്നതിനിടെ നിർണ്ണായക നീക്കങ്ങളുമായി കെ.സി.വേണുഗോപാല്‍. സംസ്ഥാന ഭരണത്തിന്റെ അമരത്തേക്ക് എത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ആലപ്പുഴ എം.പി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നതായാണ് സൂചന. ഇതോടെ ഒഴിവ്...

നിയമസഭയിൽ എത്തിയത് ഒരേ ഒരുവട്ടം; വിജയിച്ചു കയറിയത് കമ്മ്യൂണിസ്റ്റ് കോട്ടയായ മാരാരിക്കുളം സീറ്റിൽ; പരാജയപ്പെടുത്തിയത് സാക്ഷാൽ വിഎസിനെ: 1996-2001...

പി ജെ ഫ്രാൻസിസ് എന്ന ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് 1996 ല്‍ ജയന്റ് കില്ലറായി നിയമസഭയില്‍ എത്തുമ്ബോള്‍, കേരള രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഭരണം...

കള്ളനെ കാവൽക്കാരനായി തുടരാൻ അനുവദിച്ച് സർക്കാർ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക...

ജനമനസ്സിൽ വിജയിച്ച് സതീശൻ, പാർട്ടിയിൽ വിജയിച്ച് പിണറായി, കരുത്ത് കാട്ടി അൻവർ; പുതു മധ്യത്തിലും...

ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും തീരുമാനങ്ങള്‍ സുപ്രധാനമാണ്; വരുംവരായ്കകള്‍ ഉണ്ടാവും. പക്ഷേ, പുരോഗതി വേണമെങ്കില്‍ റിസ്ക് എടുക്കുക തന്നെവേണം. നിലമ്ബൂരില്‍ കോണ്‍ഗ്രസ് അതാണ് ചെയ്തത്. പി.വി. അൻവർ കൈവിട്ട കളി കളിച്ചപ്പോള്‍ ഒരു വര വരച്ചു....

സ്ഥാനാര്‍ഥിയാക്കിയില്ല; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു: വിശദാംശങ്ങൾ വായിക്കാം

സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയില്‍ കേണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടില്‍ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. നിലവില്‍...

കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ച അച്ചായൻസ് ഗോൾഡിനെതിരെ പകപോക്കൽ തുടർന്ന് ഷാജു തുരുത്തൻ; പാലാ ഷോറൂമിലേക്കുള്ള പ്രവേശനം തടഞ്ഞ് ഓട...

ഭരണാധികാരികൾ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് അതിന് അപവാദമായി മാറുകയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തന്റെ നിലപാടുകൾ. തനിക്കെതിരെ പോലീസിൽ പരാതി കൊടുത്ത വ്യാപാരിയെ ഭരണ സ്വാധീനം ഉപയോഗിച്ച്...

ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍

സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....

ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...

മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...

പിണറായി കൊന്നൊടുക്കുമ്പോൾ മാസ്; കേരളത്തിനു പുറത്തു നടന്നാൽ ഭരണകൂട ഭീകരത: മാവോയിസ്റ്റ് വേട്ടയിലെ സിപിഎം ഇരട്ടത്താപ്പ് ഇങ്ങനെ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച്‌ സിപിഎം രംഗത്ത് വന്നത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറാകണം എന്ന ആവശ്യമാണ് സിപിഎം ഉയർത്തുന്നത്. സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത്...

”അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ… പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ”:...

എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ. ''അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ...പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ''-എന്നാണ് പി.വി...

തദ്ദേശ തെരഞ്ഞെടുപ്പ്: കുറഞ്ഞത് ആയിരം സീറ്റ് വേണം; ഇടതുമുന്നണിയിൽ ശക്തമായ വിലപേശലിനൊരുങ്ങി കേരള കോൺഗ്രസ് എം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഇത്തവണ ആയിരം സീറ്റെങ്കിലും ലഭിക്കണമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇല്ലെന്നും ചര്‍ച്ചയിലൂടെ സീറ്റ്...

പൊതു ഖജനാവിലെ പണം വാരിക്കോരി കൊടുത്ത് കോൺഗ്രസ് വിമതനെ തീറ്റിപ്പോറ്റാൻ സിപിഎം; പി സരിന് പ്രതിമാസം 80,000 രൂപ...

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്ബളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും...