നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; പരിഗണിക്കുന്നത് ഇവരെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണഗ്രസ്. പി.വി അന്‍വറിനെക്കൂടാതെ സജി മഞ്ഞക്കടമ്ബില്‍, നിസാർ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും. പി.വി അന്‍വറിനായി ബേപ്പൂർ, തവനൂർ, പട്ടാമ്ബി സീറ്റുകളിലൊന്ന് ആവശ്യപ്പെടും. ഇതില്‍...

ചടങ്ങില്‍ ക്ഷണിച്ചില്ല; വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍; കേസെടുത്ത് പൊലീസ്: വിശദാംശങ്ങൾ വായിക്കാം

വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗണ്‍സിലർക്കെതിരെ കേസെടുത്തു. കൗണ്‍സിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ്...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പുതുപ്പള്ളിയിലെ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന...

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഫോണ്‍ ചോര്‍ത്തൽ: പി വി അൻവറിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു; ...

നിലമ്ബൂർ എംഎല്‍എ പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോണ്‍ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിന്...

ഇന്ത്യയിലെ വില 9000, വിദേശത്ത് അതിനേക്കാൾ കുറവ്; രണ്ടുവർഷം ഉപയോഗിച്ചതിനാൽ ആരു വന്നാലും 5000ത്തിന് നൽകിയേക്കാം: മൂന്നുലക്ഷം...

ഷൂ വിവാദത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നല്‍കാമെന്നായിരുന്നു...

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്ര, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്;രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി; വിശദാംശങ്ങൾ...

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ ഘോഷയാത്രയാണെന്നും, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണ മേഖലയുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്...

കൈകൊടുക്കാൻ എഴുന്നേറ്റ് രാഹുൽ മാങ്കൂട്ടം; മുഖം പോലും കൊടുക്കാതെ അവഗണിച്ച് ചെന്നിത്തല: വൈറൽ വീഡിയോ കാണാം

ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്. രമേശ് ചെന്നിത്തല വരുന്നത്...

കെപിസിസി അധ്യക്ഷൻ: ആന്റോ ആന്റണിയുടെ പേര് ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് സൂചന; പ്രഖ്യാപനം വന്നാൽ നിയുക്ത പ്രസിഡന്റ്...

കെപിസിസി അധ്യക്ഷനായി പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കെ സുധാകരന്റെ വൈകാരിക പ്രകടനം കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കുകയില്ല. സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലും, ...

സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...

പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...

വരുമെങ്കിൽ വരും എന്ന് പറയണം, വരൂലെങ്കിൽ വരൂല്ല എന്ന് പറയണമെന്ന് കുഞ്ഞാലിക്കുട്ടി; വരുമോ എന്ന് ചോദിക്കുമ്പോൾ...

അർജന്റീനയും മെസ്സിയും കേരളത്തില്‍ പന്തുതട്ടുമോ ഇല്ലയോ എന്ന വിവാദങ്ങള്‍ പുരോഗമിക്കവേ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും. 'വരും വലൂലാ' എന്നൊക്കെ മന്ത്രി...

മാണി ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ വാരിക്കോരി കൊടുത്ത് സിപിഎം; ജോസ് കെ മാണിക്ക് കൊടുക്കുന്നത് കോട്ടയത്തെ രണ്ടാമൻ...

ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്. എന്‍ഡിഎയിലെ ചെറിയ ഘടകക്ഷികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കി. അങ്ങനെ അവര്‍ വമ്ബന്‍ വിജയം നേടി. ഈ മന്ത്രി നേരത്തെ...

ഹിന്ദു ഭവനങ്ങളിൽ ക്രിസ്മസ് സ്റ്റാർ വേണ്ട, പകരം മകരനക്ഷത്രം തൂക്കണം; സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രങ്ങള്‍ തൂക്കണമെന്ന സ്വകാര്യ കമ്ബനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി.വാര്യര്‍. വെറുപ്പിന്‍റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നുവെന്നും അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും...

‘കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി, എംപിയും എംഎല്‍എമാരും മണ്ഡലം നോക്കട്ടെ; സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണം’: ...

കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോണ്‍ഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എംപിയും...

പിടി ചാക്കോ മുതൽ രാഹുൽ മാങ്കൂട്ടം വരെ; സ്ത്രീ വിഷയത്തിൽ ആരോപണം കേൾക്കേണ്ടിവന്ന കോൺഗ്രസ് നേതാക്കളുടെ പട്ടിക ഇവിടെ...

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു പിടി ചാക്കോ. 34-മത്തെ വയസ്സില്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതിയില്‍ അംഗമായി ദേശീയ രാഷ്ട്രീയത്തിലടക്കം കുതിച്ചുയര്‍ന്ന നേതാവായിരുന്നു ചാക്കോ. കേരളം രൂപീകരിച്ച ശേഷം നിലവില്‍വന്ന ആദ്യ...

സോണിയയുമായി 10 ജൻപഥില്‍ കൂടിക്കാഴ്ച: കോണ്‍ഗ്രസിലേക്ക് മടങ്ങുമോ മമത? ബംഗാളിലും വിസ്മയം?

തെര‍ഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തിരിച്ചടികളുടെ പത്മവ്യൂഹത്തില്‍ കുരുങ്ങിക്കിടക്കുകയാണ് ബംഗാള്‍ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിയുടെ കരുനീക്കത്തില്‍ എം പിമാരും എം എല്‍ എമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളില്‍...

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ നിയോജകമണ്ഡലത്തിൽ പാർട്ടിയുടെയും യുഡിഎഫിന്റെയും ശക്തികേന്ദ്രമായ അതിരമ്പുഴ പഞ്ചായത്തിൽ നാണംകെട്ട...

ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്ബുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതിനു പിന്നാലെ നടന്ന...

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പ്; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ;...

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി (UDF) വൻ വിജയം കൈവരിക്കുമെന്നും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യൻ. മെയ് ഒൻപതിന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന കാര്യത്തില്‍...

ഈ ഒരൊറ്റ സംഭവം മാറ്റിവെച്ചാൽ പി പി ദിവ്യ ഊർജ്ജസ്വലതയുള്ള യുവ നേതാവല്ലേ? മാധ്യമങ്ങൾ ദാവൂദ് ഇബ്രാഹിമിനേക്കാൾ...

പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. 'പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള...

പി എം ശ്രീയിൽ കടുപ്പിച്ച് സിപിഐ; നാളത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും; എന്നിട്ടും തീരുമാനമായില്ലെങ്കിൽ നാലു മന്ത്രിമാരുടെയും...

പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട്‌ കടുപ്പിച്ച്‌ സി.പി.ഐ. മുന്നോട്ട്‌. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല്‌ മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്‌...

ഇനി ആ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല: ബീഹാറിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബവും രാഷ്ട്രീയവും ഉപേക്ഷിക്കുന്നു എന്ന്...

ബീഹാർ തിരഞ്ഞെടുപ്പില്‍ ആർജെഡിക്ക് ഏറ്റ വൻ പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. ഇനി ആ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് രോഹിണി...