വയനാടിനെ സഹായിക്കുന്ന കർണാടക സർക്കാർ നിലപാടിനെതിരെ ബിജെപി; പാഴ്‌ചലവ് ഒഴിവാക്കി റോഡിലെ കുഴി അടയ്ക്കൂ എന്ന...

ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനല്‍കാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്.കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാല്‍ അയല്‍ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം...

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് മേയർ ആര്യ രാജേന്ദ്രൻ; ജില്ലാ സെക്രട്ടറിയുടെ വിശദീകരണം...

2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന്‍ എന്ന 21കാരി തലസ്ഥാനത്തിന്റെ മേയറായത്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നഗരത്തിന്റെ ചരിത്രത്തില്‍ ഇതിലും ചെറിയ പ്രായത്തില്‍ മേയറായ മറ്റൊരാളില്ല....

കരുണാകരനെ കളിയാക്കുവാൻ ശരണം വിളി പാരഡിയാക്കി കൈരളി ടിവിയിൽ കൊടുത്തവർ ഇന്ന് പോറ്റിയെ കേറ്റിയ പാട്ടിനെതിരെ ഉറഞ്ഞ് തുള്ളുന്നത്...

തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഫലവും വന്നുവെങ്കിലും ആഘോഷ റാലികളിലും സാമൂഹിക മാധ്യമങ്ങളിലും ഇപ്പോഴും 'പോറ്റിയേ, കേറ്റിയേ..' പാട്ട് തരംഗമായി തുടരുകയാണ്. ഒറിജിനല്‍ വരികളെ മറക്കുന്ന വിധത്തിലാണ് ഈ ഗാനം ആളുകളുടെ നാവിന്‍ തുമ്ബില്‍...

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയെ ഇറക്കാൻ സിപിഎം? മുകേഷിന്റെ മുൻ ഭാര്യ മേതിൽ ദേവികയുമായി ചർച്ച നടത്തിയെന്ന്...

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന.നർത്തകി മേതില്‍ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി അല്ലെങ്കില്‍ യുവസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി...

മന്ത്രിസ്ഥാനം ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; അഞ്ച് മന്ത്രിമാരെന്ന ആവശ്യം മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്,സാധ്യതാ പട്ടികയിലുള്ളത് ഇവര്‍; വിശദാംശങ്ങൾ വായിക്കാം

ആരെല്ലാം മന്ത്രിമാരാകണം എന്നത് സംബന്ധിച്ച്‌ മുസ്ലിം ലീഗില്‍ അവസാന ഘട്ട ചർച്ചകള്‍ നടക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനം എന്നതാണ് ലീഗിന്‍റെ ആവശ്യം.എന്നാല്‍ അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്....

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം; കൂറുമാറും എന്ന് സംശയം ഉയർന്നിരുന്ന സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയി; ആരോപണവുമായി...

കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയരംഗങ്ങള്‍. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറുമാറുമെന്ന് ഭയന്ന് കൗണ്‍സിലറെ സിപിഐഎം കടത്തികൊണ്ടുപോയതായി പരാതി.കൗണ്‍സിലര്‍ കലാ രാജുവിനെയാണ് കടത്തികൊണ്ടുപോയത്.നഗരസഭാ ചെയര്‍പേഴ്‌സന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നാണ് കൗണ്‍സിലറെ കടത്തികൊണ്ടുപോയതെന്നാണ്...

“പന്നിയിറച്ചി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ നടപ്പാക്കുന്നത്മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം”: രൂക്ഷ വിമർശനവുമായി സമസ്ത; വിശദാംശങ്ങൾ വായിക്കാം

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ചലഞ്ചില്‍ ഒളിച്ച്‌ കടത്തുന്ന മത നിന്ദയാണെന്ന് ആരോപിച്ച്‌ സമസ്ത രംഗത്ത്. 'റീബില്‍ഡ് വയനാട്' കാമ്ബയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് ഡിവൈഎഫ്‌ഐ പന്നിയിറച്ചി വില്‍പന നടത്തുന്നത്....

അകമഴിഞ്ഞ് പിന്തുണച്ച കോൺഗ്രസിനെ തള്ളി ആശാസമരം; സമര ബുള്ളറ്റിനിൽ കോൺഗ്രസ് നേതാക്കളുടെ പടങ്ങൾ പൂർണമായും ഒഴിവാക്കി; ...

ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം വലുതായിരുന്നു. എന്നാല്‍ അന്ന് കലാപം ഉണ്ടാക്കിയവരേയും ഊഴമിട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി സമരത്തിന് പിന്തുണ അര്‍പ്പിച്ച നേതാക്കളെയും പാടെ അവഗണിച്ച്‌ കേരള ആശാ...

ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠമാണ് കുപ്പി, അതിലെ കരിങ്ങാലി വെള്ളത്തെ ബിയറാണെന്ന് പറയുന്നവരുടെ മനോനില പരിശോധിക്കണം: താത്വിക...

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കുപ്പിവെള്ളം വിതരണം ചെയ്തതിനെ ബിയർ കുപ്പിയോട് ഉപമിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് പ്രതികരണവുമായി സിപിഎം യുവ നേതാവ് ചിന്ത ജെറോം രംഗത്ത്. ചിന്ത അടക്കം വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍...

സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം; ജയിൽ മോചിതനായി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി സെന്തില്‍ ബാലാജി ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് ഡി.എം.കെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ...

തൊടുപുഴ നഗരസഭയിലെ സിപിഎം അനുകൂല നിലപാട്; ലീഗ് ജില്ലാ നേതൃത്വത്തിന് എതിരെ പണികൾക്കിടയിൽ അമർഷം പുകയുന്നു; ...

'സൗഹൃദ' മത്സരത്തിനപ്പുറം സി.പി.എം വിജയത്തിന് കളമൊരുക്കുന്ന നിലപാടിലേക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി പോകേണ്ടതില്ലായിരുവെന്ന് മുസ്ലിംലീഗില്‍ വിമർശനം. വോട്ടെടുപ്പ് വേളയില്‍ അവസാന റൗണ്ടില്‍ പാർട്ടിയെടുത്ത തീരുമാനമാണ് പിഴച്ചത്.കോണ്‍ഗ്രസിന് ദാർഷ്ട്യം ആരോപിച്ച്‌ ഒറ്റക്ക് മത്സരിക്കാൻ...

ഒരു മിസ്ഡ് കോൾ പോലും വന്നില്ല; നിലമ്പൂർ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന് വ്യക്തമാക്കി ശശി തരൂർ:...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിലമ്ബൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്ബൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച്‌...

പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ...

വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ...

പി എം ശ്രീയിൽ കടുപ്പിച്ച് സിപിഐ; നാളത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും; എന്നിട്ടും തീരുമാനമായില്ലെങ്കിൽ നാലു മന്ത്രിമാരുടെയും...

പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട്‌ കടുപ്പിച്ച്‌ സി.പി.ഐ. മുന്നോട്ട്‌. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല്‌ മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്‌...

ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി നവാബ് മാലിക്; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്"അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു....

ദിനേശ് മേനോൻ നൽകിയ വഞ്ചനാ കേസ്: മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി; താൻ...

വ്യവസായിയായ ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി ആക്കി കോടതി. എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ്...

പാലാ കരൂർ പഞ്ചായത്തിൽ യുഡിഎഫിന് നേട്ടം; സ്വതന്ത്ര അംഗത്തെ കൂറു മാറിച്ച് എൽഡിഎഫ് ഭരണം പിടിച്ച പഞ്ചായത്തിൽ രണ്ട്...

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് അധാർമികമായ രാഷ്ട്രീയ നീക്കം നടത്തി പിടിച്ചെടുത്ത പഞ്ചായത്ത് ആണ് പാലാ നിയോജക മണ്ഡലത്തിലെ കരൂർ പഞ്ചായത്ത്. യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച...

കേരളത്തിലെ കോൺഗ്രസിന് ഇനി ലോക്കൽ ഹൈക്കമാൻഡ്: നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കുവാനും പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുവാനും ഉന്നത തല...

കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു.മുതിർന്ന നേതാക്കളെ ഉള്‍പ്പെടുത്തി 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതക്ക് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം...

എംഎൽഎ സ്ഥാനം രാജിവച്ചു; കത്ത് സ്പീക്കർക്ക് കൈമാറി: നിലമ്പൂരിലും എത്തുന്നു ഉപതെരഞ്ഞെടുപ്പ്

തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്‌പീക്കറെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.നേരത്തേ അൻവറെത്തിയ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് നീക്കം ചെയ്‌തിരുന്നു .തൃണമൂല്‍...