ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു; പ്രമുഖ മലയാള നടിക്കെതിരെ രൂക്ഷമായ സൈബർ അറ്റാക്ക്: വിശദാംശങ്ങൾ വായിക്കാം

ആർഎസ്‌എസ് വേദിയില്‍ നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോയ്ക്ക് നേരെ സൈബർ അധിക്ഷേപവുമായി ഫേക്ക്സൈബർ പ്രൊഫൈലുകളും അക്കൗണ്ടുകളും. സംഘിണി, ചാണകക്കുഴിയില്‍ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപകമന്റുകള്‍. ആർഎസ്‌എസ് കാര്യവാഹക് സി. പ്രദീപില്‍ നിന്ന് കേസരി മാസികയുടെ...

വമ്പൻ വെല്ലുവിളി ഏറ്റെടുക്കാൻ സ്റ്റാലിൻ; വിജയ് രാജിവച്ച ട്രിച്ചി മണ്ഡലത്തിൽ മത്സരത്തിനിറങ്ങും; ഡിഎംകെ നേതാവിനെ പ്രകോപിപ്പിച്ചത്...

നിലവില്‍ തമിഴ്നാട് നിയമസഭയില്‍ അംഗമല്ലാത്ത ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ സഭയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.വരാനിരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് (ട്രിച്ചി ഈസ്റ്റ്) മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്...

ദേശാഭിമാനിയിൽ എഴുതിയ നരേന്ദ്ര മോദി വിരുദ്ധ ലേഖന പരമ്പര ഉണ്ണി ബാലകൃഷ്ണനെ തിരിഞ്ഞു കുത്തുന്നു; ജോയിനിങ് തീയതി...

ഏഷ്യാനെറ്റ് ന്യൂസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി മാനേജ്‌മെന്റ്. മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനി വാരികയില്‍ എഴുതുന്ന ലേഖന പരമ്ബരയാണ് അദ്ദേഹത്തിന് പാരയായി മാറിയത്....

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...

ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍

പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...

ഭരണവിരുദ്ധ വികാരം ശക്തം ; കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ അവസാനഘട്ട സര്‍വ്വേ ഫലം; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ (Lok Poll) പുറത്തുവിട്ട അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു.മാര്‍ച്ച്‌ 14 മുതല്‍ 31 വരെ 36,400 പേരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ്...

‘ഇതാ ഊരിമാറ്റുന്നു, സ്റ്റാലിൻ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരുപ്പിടില്ല’; വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലയുടെ ഉഗ്രശപഥം: വീഡിയോ കാണാം

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി...

കൈ നീട്ടി സൗഹൃദം പ്രകടിപ്പിക്കാൻ ശ്രമിച്ച് പി സരിൻ; ഹസ്തദാനം നൽകാൻ വിസമ്മതിച്ച് രാഹുലും, ഷാഫിയും; നാടകീയ സംഭവങ്ങൾ...

കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്ബിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍...

നാദാപുരം ഏരിയക്ക് കീഴിലുള്ള ലോക്കൽ സമ്മേളനങ്ങളിൽ സിപിഎം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി; മൂന്നിടത്ത് നേതൃത്വം...

സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ ചെക്യാടിന് പിറകെ പുറമേരിയിലും വളയത്തും ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ച ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ പാനലുകള്‍ പരാജയപ്പെട്ടു. മുൻ ലോക്കല്‍ സെക്രട്ടറിയും വർഗ ബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെടെ നാല്...

വയനാടിന്റെ കൈ പിടിക്കാൻ പാലായിലെ യൂത്ത് കോൺഗ്രസ്; പുനരധിവാസത്തിന് ധനശേഖരനാർത്ഥം പായസ വിൽപ്പനയുമായി നിയോജക മണ്ഡലം കമ്മിറ്റി; ഉദ്ഘാടനം...

വയനാട് ദുരന്തത്തിൽ ഇരയായി അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാലായിലെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പായസ വിൽപ്പനയുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഏറ്റെടുത്തിരിക്കുന്ന 35...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഭാര്യയെയും കൂട്ടി പി സരിന്റെ വാർത്താ സമ്മേളനം: വീഡിയോ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച്‌ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിൻ പറഞ്ഞു....

ഗുജറാത്തിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ; ...

ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്....

വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി മുൻ ഡിജിപിയെ ഇറക്കി ബിജെപി; ശ്രീലേഖ ഇന്ന് പ്രചരണം തുടങ്ങും: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജ്ജമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ.ഇന്നു മുതല്‍ ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ തുടങ്ങും. ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വട്ടിയൂര്‍കാവിലാണ് ശ്രീലേഖയെ ഇറക്കുന്നത്....

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന വിവരം മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നില്ല; മന്ത്രിമാർ രാജിവെക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം...

പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം...

കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ ശരീരം കൂടി കാഴ്ച വയ്ക്കേണ്ട സ്ഥിതി; ദേശീയ പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി...

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് സീറ്റ് ലഭിക്കണമെങ്കില്‍ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്.ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോ‍ർ ആണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയില്‍ നിയമസഭ...

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും, മുൻ വനിതാ ചെയർമാന്റെയും ക്രമക്കേടിന് കൂട്ടുനിന്നില്ല; പാലാ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർക്ക്...

പാലാ നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത അസിസ്റ്റൻറ് എൻജിനീയറെ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തി ട്രാൻസ്ഫർ ചെയ്ത നീക്കത്തിന് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി അസിസ്റ്റൻറ് എൻജിനീയർ പദവിയിൽ തുടരുന്നത് ഭരണസമിതിക്ക്...

“പ്രസ്ഥാനത്തിന് നേരെ വന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും”: മീഡിയവൺ മാനേജിങ് ഡയറക്ടർ ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി...

കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ...

കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; വിജയ്‍ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

കരൂർ ആള്‍ക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്‍ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ്‌ ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്....

കാളിദാസ നാടകത്തിലെ വരികളെന്ന പേരില്‍ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം; ഈ പുസ്തകത്തിനാണ് അവാര്‍ഡ്; ട്രോളുകളില്‍ നിറഞ്ഞ് എം. സ്വരാജ്:...

കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ.അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ 'പൂക്കളുടെ പുസ്തക' ത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ ഉണ്ടെന്ന വ്യാപക...

“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...