വിജയ്‌യെ തൊട്ടാല്‍ കാര്യങ്ങള്‍ കൈവിടും എന്ന് പേടി; ദുരന്തത്തില്‍ പ്രതിയാക്കരുതെന്ന് സ്റ്റാലിന്റെ കർശന നിർദ്ദേശം: വിശദാംങ്ങൾ വായിക്കാം

കരൂർ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരമെന്ന് സൂചന. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഇത് അവസരം മുതലാക്കാൻ ബിജെപിയെ...

വെള്ളാപ്പള്ളി നടേശൻ വിമര്‍ശിച്ചത് മുസ്‌ലിംകളെ അല്ല, ലീഗിനെയാണ്; വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍; വിശദാംശങ്ങൾ വായിക്കാം

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ വീണ്ടും ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.വിമര്‍ശിച്ചത് മുസ്‌ലിംകളെ അല്ല, ലീഗിനെയാണെന്ന് വെള്ളാപ്പള്ളി കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ലീഗിനെതിരായ വിമര്‍ശനത്തെ...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് : SIT അന്വേഷണം പ്രമുഖരിലേക്ക്; പത്മകുമാറിൻ്റെ വീട്ടിലെ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കണ്ടെടുത്തു,...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി...

യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ കെ ഷാനിബ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ; പാലക്കാട്ടെ വിമതനെ ചേർത്തുപിടിച്ച് സിപിഎം;...

യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി...

നാലാം തവണ ഭരണം ഉറപ്പിക്കാൻ ആം ആദ്മി; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുന്നേ സമ്പൂർണ്ണ സ്ഥാനാർഥി...

അടുത്ത വർഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച്‌ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി.മുൻ മുഖ്യമന്ത്രിയും പാർട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ്...

പിണറായി ആഡംബര ഭ്രമമുള്ള കമ്മ്യൂണിസ്റ്റുകാരൻ; വിദേശയാത്രകളിൽ ഒറ്റരാത്രി താമസത്തിനു മുടക്കിയിരുന്നത് 4 മുതൽ 5 ലക്ഷം വരെ:...

മുഖ്യമന്ത്രി പിണറായി വിജയന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അദ്ദേഹത്തിൽ നിന്ന് അകറ്റിയതെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം.ഡി.യുമായ സാബു എം. ജേക്കബ്. 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ 80...

മത്സരിപ്പിക്കേണ്ടത് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ; ജോസഫ് ഗ്രൂപ്പിനോട് കോൺഗ്രസ് കർശനമായി ആവശ്യപ്പെട്ടത് ഈ കാര്യം: വിശദാംശങ്ങൾ വായിക്കാം

നിമസമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്. കോതമംഗലം, ഇടുക്കി സീറ്റുകളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് നിർദേശം. കോതമംഗലത്ത് ഷിബു തെക്കുംപുറവും ഇടുക്കിയില്‍ എന്‍.ജെ ജേക്കബുമാണ് പരിഗണനയിലുള്ളത്. ഇരുവരും മണ്ഡലത്തില്‍...

”പരാതികള്‍ വിശ്വസനീയം, ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ല”: ലൈംഗിക അപവാദ കേസിൽ രാഹുൽ മാങ്കൂട്ടത്തെ തള്ളി യൂത്ത് ലീഗ്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പാരതികള്‍ കേട്ടിടത്തോളം വിശ്വസനീയമായാണ് തോന്നുന്നെന്നും ഫാത്തിമ തഹിലിയ പറഞ്ഞു....

കടുത്ത എതിര്‍പ്പുമായി ബിജെപി കേന്ദ്രങ്ങള്‍; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം അകാല ചരമത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

തന്റെ മണ്ഡലമായ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ കലുങ്ക് സംവാദം അകാല ചരമമടഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ട് സംവാദം കഴിഞ്ഞപ്പോള്‍ത്തന്നെ ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംവാദത്തില്‍ സുരേഷ് ഗോപി...

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ യുവതിയേയും കണ്ടെത്തി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍ക്കും പരാതിയില്ല; ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു: വിശദാംശങ്ങൾ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച്‌ 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ...

ശ്രീ നാരായണഗുരു സമുച്ചയം ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ പിണറായി വിജയൻ; എല്ലാം പ്രിയപ്പെട്ടവർക്ക് നൽകി പിണറായിയുടെ...

സെക്രട്ടേറിയറ്റ് മുതല്‍ ക്ലിഫ് ഹൗസ് വരെ, റോഡ് നിര്‍മ്മാണം മുതല്‍ പാലം പണി വരെ എല്ലാം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് തന്നെ പതിച്ചു...

എംഎൽഎ ആയിരുന്ന കാലം കൂടി കോളേജ് അധ്യാപക സേവന കാലഘട്ടമായി പരിഗണിച്ച് പെൻഷൻ അനുവദിക്കണം; സർക്കാരിന് കത്ത്...

അധ്യാപക പെന്‍ഷന്‍ അനുവദിക്കാനായി കെ.ടി ജലീല്‍ എംഎല്‍എ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച്‌ എംഎല്‍എ ആയിരുന്ന കാലത്തെ സർവീസായി പരിഗണിച്ച്‌ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കത്തില്‍.എംഎല്‍എ പെന്‍ഷന് പകരം...

തെരഞ്ഞെടുപ്പ് കാലം കോൺഗ്രസിലെ പിരിവുകാർക്ക് ചാകര; കോട്ടയത്തെ തൊഴിലാളി നേതാവ് കടലാസ് സംഘടനയുടെ പേരിൽ നിലമ്പൂരിലും സജീവം:...

കോൺഗ്രസ് പാർട്ടിയിലെ പിരിവ് വിദഗ്ധന്മാർക്ക് ഉപതെരഞ്ഞെടുപ്പുകൾ ചാകരക്കാലം പോലെയാണ്. സ്വന്തം മണ്ഡലത്തിലെ സ്വന്തം ജില്ലയിലോ അയൽ ജില്ലകളിലോ അല്ലെങ്കിൽ പോലും എന്തെങ്കിലും ഒരു കാരണം ഒപ്പിച്ച് ഇവർ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത്...

തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്; വിമാനത്തിൽ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നുള്ള...

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയതില്‍ പ്രതികരിച്ച്‌ കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്ത്. അടിയന്തര ലാൻഡിംഗിനിടെ വൻ...

റെയിൽവേ സ്റ്റേഷനിൽ വച്ച് അശ്ലീല ആംഗ്യം കാട്ടിയ യുവാവിനോട് യുവതി ചെയ്തത് കണ്ടോ? വൈറൽ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

റെയില്‍വേ സ്റ്റേഷനില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് യുവതിയുടെ വക കിട്ടിയത് നല്ല ഉഗ്രൻ ചെകിട്ടത്തടി. മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് യുവതിക്ക് സോഷ്യല്‍...

“മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാൻ പോലും അര്‍ഹതയില്ല, പറയിപ്പിക്കരുത്”: വീണ ജോര്‍ജിനെതിരെ എസ്എഫ്ഐ മുൻ ജില്ലാ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍...

സ്ഥലംപോലും കണ്ടെത്താൻ കഴിയാത്ത ഭരണകക്ഷി കൗൺസിലർ പത്രത്തിൽ അവകാശപ്പെട്ടത് 30 ലക്ഷം രൂപയ്ക്ക് കെട്ടിടം പണി പൂർത്തിയാക്കിയെന്ന്; ...

പാലാ നഗരസഭയിൽ സ്ഥലം പോലും കണ്ടെത്താത്ത 24 ആം വാർഡിലെ അംഗൻവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി എന്ന വ്യാജ അവകാശവാദവുമായി മുൻ ചെയർപേഴ്സനും കൗൺസിലറുമായ ലീന സണ്ണി രംഗത്തെത്തിയത് വിവാദമായിരുന്നു. ...

എൻസിപി നേതാവ് ശരത് പവാറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം

എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്...

“മാർച്ച് നാലിന് വമ്പൻ രാത്രിയായിരിക്കും”: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ വിറച്ച് ലോകം; വിശദാംശങ്ങൾ...

ട്രംപിനെ ലോകം പേടിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം എന്താണോ പറയുന്നത് അത് ചെയ്യുകയാണ് ട്രംപ്. നിന്നെ പാഠം പഠിപ്പിക്കും എന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞു. അടുത്ത ദിവസം ട്രൂഡോ...

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...

സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...