കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി പി സി ജോര്‍ജ്ജ്; ഷോണും താനും വിജയിക്കുമെന്നും ജോര്‍ജ്ജ് ; വിശദാംശങ്ങൾ...

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സമുദായത്തിനെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച്‌ പൂഞ്ഞാറിലെ ബിജെപി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. അവര്‍ പലതും പറഞ്ഞപ്പോള്‍ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോര്‍ജ്...

ബേപ്പൂരിൽ അൻവർ; പയ്യന്നൂരിൽ പിന്തുണ കുഞ്ഞികൃഷ്ണന്: യുഡിഎഫിന്റെ സീറ്റ് വിഭജന വിശദാംശങ്ങൾ വിശദീകരിച്ച് വിഡി സതീശൻ

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.എംപിമാർ മത്സരിക്കുന്ന...

സിപിഎമ്മിനെ വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; ആലപ്പുഴയിൽ അണികളുടെ കൊഴിഞ്ഞുപോക്ക്...

സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയില്‍ വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്പലപ്പുഴയില്‍ പാർട്ടിക്കെതിരെ സ്വതന്ത്ര...

നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...

കെ സിയുമായി രാഷ്ട്രീയ ചർച്ചകൾ നടത്താറില്ല; അദ്ദേഹത്തിന് അതിൽ താല്പര്യം ഇല്ല: സംഘടന ചുമതലയുള്ള ദേശീയ...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേ വിമര്‍ശനവുമായി കെ.സുധാകരന്‍. കെ.സി. വേണുഗോപാലുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ലെന്നും അതിന് അദ്ദേഹത്തിന് താത്പര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്ബൂർ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണല്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം...

പിഎം ആര്‍‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്

മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർ‍ഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർ‍ഷോ നിലവില്‍ സിപിഎം...

ടി ജെ ആഞ്ചലോസിനെ സിപിഎം പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെ, 28 വര്‍ഷത്തിന് ശേഷം ജി സുധാകരന്റെ വെളിപ്പെടുത്തല്‍; പാർട്ടി...

സിപിഎം മുൻ എംപി ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. 28 വർഷം മുൻപുള്ള പാർട്ടി നടപടിയിലാണ് മുതിർന്ന നേതാവിന്റെ തുറന്നു പറച്ചില്‍. നിലവില്‍...

ആഭ്യന്തരം ഉറപ്പിച്ച് രമേശ്; കെ സി നിർദ്ദേശിച്ചത് തിരുവഞ്ചൂർ അടക്കം 8 പേരുകൾ; സതീശന്റെ നോമിനികളായി കെ മുരളീധരനും...

മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാൻ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുൻഷിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും...

വിതുമ്പി വിഷ്ണനായി വാക്കുകൾ കിട്ടാതെ എ കെ ബാലൻ; പാർട്ടി നേതൃ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട...

വൈകാരിക നിമിഷമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് ശ്രീമതി ടീച്ചറുടെ പ്രതികരണം. എന്നാല്‍, സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തായ എ.കെ.ബാലൻ വാക്കുകള്‍ കിട്ടാതെ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിതുമ്ബുകയായിരുന്നു. പ്രതിനിധി സമ്മേളനം നടന്ന കോടിയേരി...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം: അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി. അഹിംസയിലൂടെ ഗാന്ധിജി രാജ്യത്തിന് നേടിക്കൊടുത്തത് ആർക്കും തച്ചുടക്കാനാവാത്ത സ്വാതന്ത്ര്യം ആണെന്നും ഒരു ഏകാധിപതിക്കും രാജ്യത്തെ...

മുസ്ലിം സംഘടനകളുടെ തീട്ടൂരം; വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന പരിഷ്കരണം നീക്കങ്ങൾ തുടർച്ചയായി പിൻവലിക്കുന്നു; സുംമ്പാ ഡാൻസിലും...

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലിം മതമൗലികവാദസംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചത് സൂംബ ഡാന്‍സിലും ആവര്‍ത്തിക്കപ്പെടാൻ സാധ്യത. സ്‌കൂള്‍ സമയമാറ്റം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുടെ...

തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പരാതി നല്‍കി CPI M നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം

വിവാദമായ തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ശരണം വിളിച്ചും ദൈവങ്ങളുടെ പേരുകളിലും സത്യപ്രതി‌ജ്ഞ ചെയ്ത കൗണ്‍സിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.രണ്ടു പരാതികളാണ് നല്‍കിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും...

‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍

പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍...

കേരളത്തില്‍ ശക്തമായ ത്രികോണപോരാട്ടം; കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് , എൻഡിഎ നിര്‍ണായക ശക്തിയാകുമെന്ന് സര്‍വ്വെ;...

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എല്‍ഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക്...

ഉമര്‍ഫൈസി മുക്കം അധിക്ഷേപിച്ചു: മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി; വിശദാംശങ്ങൾ വായിക്കാം.

സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്....

ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ തലമാറ്റം; കെപിസിസി പ്രസിഡന്റായി ബി.കെ ഹരിപ്രസാദ്: വിശദാംശങ്ങൾ വായിക്കാം

കർണാടകയില്‍ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമാറ്റം.മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.കെയുടെ പകരക്കാരനായാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയായി ഡി.കെ...

യുവനടിയുടെ വെളിപ്പെടുത്തല്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശനം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി സ്നേഹ....

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാലാ നഗരസഭയിൽ വീണ്ടും ധൂർത്ത്; ഇരുപതിനായിരത്തിൽ അധികം രൂപ ശമ്പളത്തിൽ മുനിസിപ്പൽ...

ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ...

ഇൻഡസ് മോട്ടോഴ്സ് ഓട്ടോമൊബൈൽ സർവീസ് സെന്ററിന് അനധികൃത ബിൽഡിംഗ് പെർമിറ്റ്; സേവ് മീനച്ചിലാർ മുദ്രാവാക്യം ഉയർത്തി ...

കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ...