“തോന്ന്യാസം കാണിക്കരുത്… അവരോട് പോകാൻ പറ”: പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ച കൈരളി റിപ്പോർട്ടറെ കൈകാര്യം ചെയ്യാൻ ഒരുങ്ങി...

സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സർക്കാരിന് നല്‍കിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാല്‍ സി പി എം കള്ളവോട്ട്...

സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവിനെ തോൽപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; വൈറലായതിന് പിന്നാലെ വിശദീകരണം:...

ഭര്‍ത്താക്കന്മാര്‍ കുറെയൊക്കെ ഭാര്യമാര്‍ പറയുന്നത് കേള്‍ക്കണം. അതല്ലെങ്കില്‍ ഇങ്ങനെയിരിക്കും. എങ്ങനെ? തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ തോല്‍പ്പിച്ച വാര്‍ഡ് നിവാസികളോട് നന്ദി പറഞ്ഞുള്ള ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ...

അൻവറിന്റേത് കോൺഗ്രസ് പശ്ചാത്തലം; പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനും പൂർണ്ണ പിന്തുണയും ക്ലീൻചിറ്റും: മുഖ്യമന്ത്രി...

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപി അജിത് കുമാറിനേയും ചേര്‍ത്തുപിടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം...

സജി ചെറിയാനെയും, എച്ച് സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫി; നാലാം തീയതി വരാനിരിക്കുന്നത് കനത്ത തിരിച്ചടി:...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനും എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച്‌ സലാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്‍.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട്...

രാഹുലിന്റെ വോട്ട് ബോംബിൽ പൊള്ളലേറ്റ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും; പ്രതിപക്ഷനേതാവ് ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം...

ബിഹാറിലെ വോട്ടർപട്ടികവിവാദം ഉയർത്തി പ്രതിപക്ഷം പാർലമെന്റില്‍ പ്രതിഷേധിക്കുന്നതിനിടെ, ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി രാഹുല്‍ ഗാന്ധിയുടെ വോട്ടുബോംബ് പ്രയോഗം.ബിഹാറില്‍ തിടുക്കപ്പെട്ട് വോട്ടർപട്ടിക പരിഷ്കരണ നടപടികളിലേക്ക് കടന്ന് വിവാദങ്ങളുടെ കുടംതുറന്ന തിരഞ്ഞെടുപ്പ് കമ്മിഷനെയും മുള്‍മുനയിലാക്കിയിരിക്കുകയാണ് ആരോപണം. വ്യാപകമായി...

കൈ നീട്ടി സൗഹൃദം പ്രകടിപ്പിക്കാൻ ശ്രമിച്ച് പി സരിൻ; ഹസ്തദാനം നൽകാൻ വിസമ്മതിച്ച് രാഹുലും, ഷാഫിയും; നാടകീയ സംഭവങ്ങൾ...

കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്ബിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍...

അടിവസ്ത്രങ്ങൾ സൂക്ഷിച്ച അലമാരി വരെ എഫ് ബി ഐയെ കൊണ്ട് പരിശോധിപ്പിച്ചു; ജില്‍ ബൈഡന്റെ ചായ സൽക്കാരം മെലാനിയ...

നിയുക്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പലതരം വിവാദങ്ങളാണ് അനുദിനം ഉയര്‍ന്നുവന്നത്. അതില്‍ തന്നെ വലിയ ചര്‍ച്ചയാവുകയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ ചായ സല്‍ക്കാര ക്ഷണം...

കോൺഗ്രസുമായി ചങ്ങാത്തം: കർണാടകയിൽ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; നിയമസഭയിലെ അംഗബലം 63...

കോണ്‍ഗ്രസുമായുള്ള അടുപ്പത്തിന്റെ പേരില്‍ കർണാടകയില്‍ രണ്ട് എംഎല്‍എമാരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പാർട്ടി ദേശീയ അച്ചടക്ക...

‘വിരട്ടലും വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’: പി വി അൻവറിനെ വിരട്ടാൻ വീടിനു മുന്നിൽ ഫ്ലക്സ് ബോർഡ്...

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ തുറന്ന് പോര് പ്രഖ്യാപിച്ച പിവി അൻവര്‍ എംഎല്‍എയ്ക്കെതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച്‌ സിപിഎം. പിവി അൻവര്‍ എംഎല്‍എയുടെ നിലമ്ബൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരില്‍ ഫ്ലക്സ് ബോര്‍ഡ്...

തിരഞ്ഞെടുപ്പില്‍ അപരൻമാരുടെ അപാരത ;വോട്ടര്‍മാരെ കുഴക്കാന്‍ പ്രമുഖര്‍ക്കെതിരെ ഒരേപേരിലുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ; വിശദാംശങ്ങൾ വായിക്കാം

നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത.അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ...

കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പുളിക്കലും, ഇൻഫാം പ്രതിനിധികളുമായി കൂടിക്കാഴ്ച; കർഷക വിരുദ്ധമായ വന...

തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കലും ഇന്‍ഫാം നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ വനംനിയമ ഭേദഗതിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു...

ഷഹനാസിനെതിരെ പത്തു കോടിയുടെ മാനനഷ്ട കേസ്; വക്കീർ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടം: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ്...

കോൺഗ്രസ് കൂടി ചേർന്നാലേ ബിജെപിയെ തോൽപ്പിക്കാനാകൂ, ഒറ്റയ്ക്ക് തോൽപ്പിക്കാം എന്ന ധാരണ സിപിഎമ്മിന് ഇല്ല: നിലപാട്...

കോണ്‍ഗ്രസുകൂടി പങ്കെടുത്തുള്ള സമരത്തിലൂടെയേ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കോണ്‍ഗ്രസിനോട് വിമര്‍ശമുണ്ട്. നയങ്ങളില്‍ വ്യക്തതയില്ലാത്ത പാർട്ടിയാണത്. പക്ഷേ കോണ്‍ഗ്രസിനെ കൂട്ടാതെ, തനിച്ച്‌ ബിജെപിയെ തോല്‍പ്പിക്കാം എന്ന ധാരണ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കുടുംബത്തിന്റെയും 300 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌മെന്റ് കണ്ടുകെട്ടി: വിശദാംശങ്ങൾ ഇവിടെ വായിക്കാം

കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടെകെട്ടിയത്.സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്; പുറത്താക്കിയ ഈ ഗ്രൂപ്പ് നേതാവിനെ തിരികെ എടുത്തു.

പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത്...

മൂന്നുവർഷത്തിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സന്ദർശിച്ച് മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ...

ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡ്. സോണിയാ ഗാന്ധിയുടെ പത്താം നമ്ബര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍...

ഏഴര കോടി ചെലവ്; 24,000 ചതുരശ്രയടി വിസ്തീർണം: ഉദ്ഘാടനത്തിന് ഒരുങ്ങി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്

ഏഴര കോടി ചെലില്‍ 24,000 ചതുരശ്രയടി വിസ്തീർണത്തില്‍ നാലു നിലകളിലായി നിർമ്മിച്ച കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 12ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി...

“പ്രസവ വാർഡ് എന്നുപറഞ്ഞിട്ട് പുരുഷന്മാരെ കേറ്റി ഇരുത്തുന്നതുപോലെ”: സിനിമാ മേഖലയിലെ പീഡനം അന്വേഷിക്കുന്ന ഉദ്യോഗ സംഘത്തിനെതിരെ തിരുവഞ്ചൂർ...

സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. അന്വേഷണ സംഘത്തില്‍ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം. നിലവില്‍ ആർക്കും അന്വേഷിക്കാം എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍. സ്ത്രീകള്‍ ആണ്...

നിതീഷ്‌ കുമാര്‍ രാജ്യസഭാംഗമായതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി; ജോര്‍ജ്‌ കുര്യന്‌ കേന്ദ്രമന്ത്രിസ്‌ഥാനം നഷ്‌ടമായേക്കും; വിശദാംശങ്ങൾ വായിക്കാം

കേന്ദ്രസഹമന്ത്രി ജോര്‍ജ്‌ കുര്യന്‌ മന്ത്രിസ്‌ഥാനം നഷ്‌ടമായേക്കുമെന്ന്‌ അഭ്യൂഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ രാജ്യസഭാംഗമായതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്‌.ഈ സാഹചര്യത്തില്‍ കേരളത്തിന്‌ അനുവദിച്ച മന്ത്രിസ്‌ഥാനങ്ങളില്‍ കുറവുണ്ടായേക്കുമെന്നാണ്‌ സൂചന. ൈക്രസ്‌തവ സഭകളുമായുള്ള ബി.ജെ.പിയുടെ ബന്ധം...

ആശ്രിത നിയമനത്തിലൂടെ എംഎൽഎ സ്ഥാനം; കയ്യിലിരിപ്പ് കൊണ്ട് പാർട്ടിയുടെ കുത്തകമണ്ഡലം കളഞ്ഞെടുത്തു; ഭാര്യയുടെ വാക്കും പ്രവർത്തിയും അണികൾക്ക് ഏൽപ്പിച്ചത്...

സംസ്ഥാന കോണ്‍ഗ്രസില്‍ ആശ്രിത നിയമനത്തിലൂടെ കടന്നുവന്ന യുവനേതാവിന്റെ പ്രവർത്തികള്‍ പാർട്ടിക്ക് വലിയ തലവേദനയായി മാറുകയാണെന്നാണ് പാർട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള വിവരം. ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനാണ് പാർട്ടിക്ക് പാരയും തലവേദനയുമായി...