പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്: സിപിഎമ്മും, എ വി ഗോപനാഥും തമ്മിൽ സീറ്റ് ധാരണ; മുൻ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഐഡിഎഫ്,...

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും.എ വി...

അടിമുടി തട്ടിപ്പുകാരനായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ന്യായീകരിക്കാൻ സൈബർ സഖാക്കളുടെ കൂട്ടയിടി; മുന്നിൽ...

മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ കേസുകളില്‍ പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാൻ പിആർ ക്യാമ്ബയിനുമായി സൈബർ സഖാക്കള്‍. കഴിഞ്ഞ ദിവസം സ്വന്തം ചാനലായ റിപ്പോർട്ടറില്‍ വന്ന ആന്റോ അഗസ്റ്റിന്റെ...

ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ; സര്‍ക്കാര്‍ കൂടെ നിൽക്കും എന്ന പാഠമാണോ നല്‍കുന്നത്? മാങ്കൂട്ടത്തിന് പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്;...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയ്‌ക്കെതിരേ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്. അതിജീവിതയെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. നടി സീമ ജി നായര്‍,...

കൊഴുവനാൽ പഞ്ചായത്ത്: പോളിംഗ് പുരോഗമിക്കുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ ആഹ്ലാദം; വിജയം ഉറപ്പ് എന്ന പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കൊഴുവനാൽ പഞ്ചായത്തിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസവും ആണ് പ്രതിഫലിക്കുന്നത്. ഇത്തവണ ചരിത്രവിജയം നേടാൻ തങ്ങൾക്ക് കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. 14 സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെയാണ്...

പിറവം നഗരസഭ ചെയർമാൻ: പ്രദീപ് കുമാറിനെ ആദ്യ രണ്ടര വർഷക്കാലത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദാംശങ്ങൾ വായിക്കാം

പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍...

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് കൊടുക്കരുത് എന്ന് പോസ്റ്റർ; പരാതി നൽകി പാലക്കാട്...

ഡിസിസി അദ്ധ്യക്ഷൻ എ തങ്കപ്പനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്.എസ്‌പിക്കാണ് ഡിസിസി പരാതി നല്‍കിയത്. പാർട്ടിയെയും തങ്കപ്പനെയും സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റർ പതിച്ച...

ശശി തരൂർ ഇടഞ്ഞു തന്നെ; അനുനയ നീക്കം തുടർന്ന് കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസുമായി പരിഭവം തുടർന്ന് കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നല്‍കിയിരുന്നു....

കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; യുഡിഎഫിന് വൻവിജയം ഉറപ്പ്: നടൻ ജോയ് മാത്യു

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...

ആഗോള അയ്യപ്പ സംഗമം: നിയമസഭയിൽ വാസവൻ പറഞ്ഞത് കള്ളക്കണക്കുകൾ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് ...

ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോണ്‍സർഷിപ്പ് തുകയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു.സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞെങ്കിലും...

“ഏറ്റവും മഹത്തായ തീരുമാനം, എല്ലാവിധ കരുത്തും ധൈര്യവും നേരുന്നു”: അഖില്‍ മാരാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉണ്ണി മുകുന്ദൻ; വിശദാംശങ്ങൾ...

രാഷ്ട്രീയത്തില്‍ സജീവമാകുന്ന നടനും സംവിധായകനുമായ അഖില്‍ മാരാരെക്കുറിച്ച്‌ കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ.രാഷ്ട്രീയത്തിലേക്ക് പ്രേവേശിക്കാനുള്ള അഖിലിന്റെ തീരുമാനം ഏറ്റവും മഹത്തായ ഒന്നാണെന്നും ഒരു ഗോഡ്ഫാദറോ, രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ...

വിവാഹമോചന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നടി തൃഷയെ ചേർത്തു പിടിച്ച് വിവാഹ സൽക്കാര വേദിയിൽ സൂപ്പർതാരം വിജയ്; ഇരുവരും...

സോഷ്യല്‍മീഡിയയിലും ചാനലുകളിലും നടക്കുന്ന ബഹളങ്ങളും ചർച്ചകളും ഒന്നും വിജയിയേയും തൃഷയേയും ഒരു തരിമ്പ് പോലും ബാധിച്ചിട്ടില്ല. അതിന് ഉദാഹരണമാണ് പുറത്ത് വന്ന പുതിയ വീഡിയോകള്‍. വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ തൃഷയ്ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്...

അമ്പലപ്പുഴയില്‍ ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളി ആകുമോ? ഏഷ്യാനെറ്റ് ന്യൂസ് പോള്‍ ഫലം ഇങ്ങനെ: വിശദമായി വായിക്കാം

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനം ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ്.പ്രതികരണവുമായി എല്‍ഡിഎഫ് - യുഡിഎഫ് ക്യാംപുകള്‍ രംഗത്തെത്തി. 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി...

പിണറായിക്കുള്ളത് 45 ലക്ഷം രൂപ നിക്ഷേപവും 78 സെന്റ് ഭൂമിയും; ഭാര്യ കമലയ്ക്ക് 60 ലക്ഷം നിക്ഷേപവും...

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധർമ്മടം നിയമസഭാ മണ്ഡലത്തില്‍ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് 43.35...

മഞ്ചേശ്വരത്ത് സുരേന്ദ്രനെ തടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; യുഡിഎഫിന് പിഡിപി പിന്തുണ, എസ്ഡിപിഐ നിലപാട് നിര്‍ണായകം ; വിശദാംശങ്ങൾ...

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ...

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍വിജയവും സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും; തൃപ്പൂണിത്തുറയില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ; വിശദാംശങ്ങൾ വായിക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ വന്‍വിജയവും ട്വന്റിട്വന്റി യുടെ സാന്നിദ്ധ്യവും പിന്നെ സിനിമാ താരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഒക്കെയായി എന്‍ഡിഎ തൃപ്പൂണിത്തുറയില്‍ വന്‍ പ്രതീക്ഷയിലാണ്.ബിജെപി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയില്‍ പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ...

പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...

കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന് നടി ഉഷാ ഹസീന; ഇടതു സർക്കാർ സ്ത്രീവിരുദ്ധമെന്നും ആരോപണം:...

കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയില്‍ ജി സുധാകരന്റെ...

എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം

സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷം; യുഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു, സംഭവം കോഴിക്കോട്; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളില്‍ ആക്രമണം. നരിക്കുനിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു.യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തില്‍ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ്...

കേരളത്തിലെ സ്ഥിതി അതീവ സങ്കീർണ്ണം; ഹൈക്കമാഡിന് നൽകിയ റിപ്പോർട്ടിൽ ആരാകണം മുഖ്യമന്ത്രി എന്ന ശുപാർശ ഉൾപ്പെടുത്താതെ...

കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നല്‍കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല.എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന്...