സിപിഐക്ക് മുന്നിൽ മുട്ടുമടക്കി; പിണറായി പ്രഭാവത്തിന് മങ്ങൽ; മന്ത്രിസഭയിലും മുന്നണിയിലും ദുർബലനായി മുഖ്യമന്ത്രി

ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച്‌ കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്ബോള്‍ പിണറായി വിജയന്റെ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട...

“കാണിക്കവഞ്ചിയില്‍ കൈയ്യിട്ടുവാരാത്തവര്‍ ചുരുക്കം ,മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ല, അഞ്ച് ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടണം”: ശബരിമല...

ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഗുരുതരമായ ആക്ഷേപങ്ങളും വിമർശനങ്ങളും ആണ് വെള്ളാപ്പള്ളി ഉയർത്തിയിരിക്കുന്നത്. സർക്കാർ അനുകൂല നിലപാടിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പിന്നോട്ട് പോകുന്നതിന്റെ കൃത്യമായ...

’10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, IT കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക്’ : സെമിനാർ ഉദ്ഘാടന...

2031-നകം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി. വിപണിയുടെ 10 ശതമാനം കേരളത്തിൻ്റേതാക്കി മാറ്റണമെന്നും, ഇതിനായി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ...

രാത്രി പത്തരയ്ക്ക് ശേഷം താലിമാലയും താലിയും കാണാതായി; ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച് കോൺഗ്രസ് വനിതാ നേതാവ് വീണ എസ്...

തന്റെ മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായരാണ് തന്റെ മാലയും താലിയും കാണാനില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും...

കേരളത്തിലെ കോൺഗ്രസിൽ തീരുമാനങ്ങൾ എടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കുന്നു; രാഷ്ട്രീയകാര്യ സമിതിക്കും മുകളിൽ സ്ഥാനം: അംഗങ്ങളാകുക...

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ നില്‍ക്കെ, കോണ്‍ഗ്രസില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കോര്‍ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തിലാണു തീരുമാനം. ഇന്നലെ നടന്ന ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തിലേക്കു...

സിപിഐക്ക് മുന്നിൽ മുട്ടുകുത്തി പിണറായി വിജയനും സിപിഎമ്മും; പിഎം ശ്രീ ധാരണപത്രം മരവിപ്പിക്കുമെന്ന് ഉറപ്പു നൽകി: വിശദാംശങ്ങൾ വായിക്കാം

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത്...

പത്തനംതിട്ട ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിൽ മാത്രം അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 111.8 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം

പത്തനംതിട്ട ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപ. ആകെ 4,07,747 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്. നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷുറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയിലുള്ള...

കടം വാങ്ങിയ പണം തിരികെ നൽകാൻ എത്തിയ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...

വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി എച്ച്‌ സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നല്‍കാൻ...

‘ആദര്‍ശം പണയം വെക്കാനില്ല’: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം; ലേഖനം ജനയുഗത്തില്‍

പിഎം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്.മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ്...

ലാവലിന്റെ വഴിയേ മാസപ്പടി കേസും ? എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ വിജയൻ ഡൽഹി...

സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി 13ന് വീണ്ടും പരിഗണിക്കും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന്...

യാക്കോബായ സഭ കോതമംഗലം ചെറിയ പള്ളിയിലെ സഹവികാരിയെ രാത്രി സഞ്ചാരത്തിനിടെ പിടികൂടി ചോദ്യം ചെയ്ത് നാട്ടുകാർ; ...

യാക്കോബായ സഭയുടെ കീഴിലുള്ള കോതമംഗലം ചെറിയ പള്ളിയിലെ സഹ വികാരിയുടെ ദുർനടപ്പ് കയ്യോടെ പിടികൂടി നാട്ടുകാർ. യുവതിയുടെ വീട്ടിലേക്കുള്ള വൈദികന്റെ രാത്രി സന്ദർശനം സ്ഥിരം കലാപരിപാടിയായപ്പോഴാണ് നാട്ടുകാർ ഇടപെട്ടതെന്നാണ് റിപ്പോർട്ട്. ...

നാളെ വിദ്യാലയങ്ങളിൽ പഠിപ്പു മുടങ്ങും? സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് നാളെ ഒക്ടോബർ 29, ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് യുഡിഎസ്‌എഫ്. പിഎം ശ്രീ വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ തീരുമാനം. സമര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമ്ബൂർണ്ണ വിദ്യാഭ്യാസ...

ആശമാരുടെ പ്രതിഷേധം ഭയന്ന് മോഹൻലാലും മമ്മൂട്ടിയും പിന്മാറുന്നു? നവംബർ ഒന്നിലെ അതി ദരിദ്ര മുക്ത സംസ്ഥാന...

നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്താനൊരുങ്ങുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപന പരിപാടിയില്‍ നിന്നും മമ്മൂട്ടിയും മോഹന്‍ലാലും പിന്‍മാറുമെന്ന് സൂചന. പരിപാടിയില്‍ പങ്കെടുക്കരുതെന്നും സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ തങ്ങള്‍...

കൊടി സുനിയും കൂട്ടരും ജയിലിനുള്ളിൽ ലഹരി വ്യാപാരം നടത്തുന്നു; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്:...

കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവിലുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും ജയിലിനകത്ത് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്നതായി ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഇടപാടുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത്...

മുഖ്യമന്ത്രിക്ക് പിന്നാലെ ദേശീയ സെക്രട്ടറി എം എ ബേബിയും വിളിച്ചു; വഴങ്ങാതെ സിപിഐ; മന്ത്രിസഭായോഗം...

കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ സിപിഐ. അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ എം...

മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കല്‍ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്‌, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്....

ശബരിമല സ്വര്‍ണക്കൊള്ളയിലെ തെളിവുകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല; കാണാതായത് 1998-99 വര്‍ഷത്തെ...

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സൂചന. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട വിജയ് മല്യ ശബരിമലയില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍...

അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരമര്‍ദനം; തൃശൂരിൽ പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍: വിശദാംശങ്ങൾ...

അഗതി മന്ദിരത്തില്‍ വെച്ച്‌ കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍...

പാലാ ടിബി റോഡ് – ബ്ലൂ മൂൺ ജംഗ്ഷനിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ് ഹൈക്കോടതി;...

വീതി കുറഞ്ഞ റോഡിൽ കാൽനടക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നീക്കത്തെ കോടതി ഇടപെടലിലൂടെ ചെറുത്ത് തോൽപ്പിച്ച് വ്യാപാരികൾ. പാലാ ടിബി റോഡ് ബ്ലൂ മൂൺ ജംഗ്ഷനിൽ ആണ്...

240 കോടിയുടെ യുഎഇ ലോട്ടറി; ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ജേതാവായ അനിൽകുമാർ; ടിക്കറ്റ് നമ്പരായി തെരഞ്ഞെടുത്തത് അമ്മയുടെ ജന്മദിനം:...

അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ...