ഓഡിഷന് വിളിച്ചുവരുത്തി കേറിപ്പിടിച്ചു; കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു: സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി നടി...

കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതരാരോപണവുമായി നടി താരാലക്ഷ്മി. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍ സീരിയല്‍ രംഗത്തുമുണ്ട് എന്നും സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും...

തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത്: മുകേഷ് വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിൽ ദീപ നിശാന്തിന് സിപിഎം...

നടനും കൊല്ലം എംല്‍എയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകള്‍ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും അശോകപുരം...

പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തണം; ടി.എൻ പ്രതാപനെതിരെ കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം: വിശദാംശങ്ങൾ വായിക്കാം.

തൃശൂരില്‍ നിന്ന് കെ.പി.സി.സിയിലേക്ക് പരാതി പ്രവാഹം. മുൻ എം.പി ടി.എൻ പ്രതാപനെതിരെയാണ് പരാതികളെത്തിയത്. പാർട്ടി വേദികളില്‍ നിന്ന് പ്രതാപനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിക്ക് പിന്നില്‍ പ്രതാപനാണെന്നും പരാമർശമുണ്ട്.പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കില്‍...

കൊടുത്ത പരാതിയിൽ നടൻറെ പേരുണ്ട്; മാനത്തിന് വില പറയില്ല; സാമ്പത്തികമായി പണം കൈപ്പറ്റി ആരോപണം പിൻവലിച്ചു എന്ന പ്രചാരണങ്ങളിൽ...

യുവനടനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തില്‍ വ്യക്തത വരുത്തി തിരുവനന്തപുരത്തെ നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. സാമ്ബത്തികമായി പണം കൈപ്പറ്റി നടന്റെ പേര് മൂടിവയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും സ്വന്തം...

കോഴിക്കോട്ടെ റിസോർട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; യുവാവ് റൗഡി ലിസ്റ്റിൽ പെട്ടയാൾ: വിശദാംശങ്ങൾ വായിക്കാം.

എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്ബാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ...

വിവാഹ ദിവസം പ്രതിശ്രുത വരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്ബ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.ഏറെ നേരം...

ലൈസൻസ് ഇല്ലാത്തതിനാൽ വാഹനം ഓടിക്കാൻ നൽകിയില്ല; പ്രകോപിതനായ മകൻ കാർ കത്തിച്ചു: മലപ്പുറത്ത് നടന്നത് ഞെട്ടിക്കുന്ന സംഭവം.

പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ്...

“ഗർഭിണിയായ ഭാര്യയെ മുടിക്കുത്തിന് പിടിച്ച് നിലത്ത് വീഴ്ത്തി വലിച്ചിഴച്ചു, വയറ്റിൽ ചവിട്ടി”: വീണാ ജോർജിനു നൽകിയ അഭിമുഖത്തിൽ നടനും...

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ വിമര്‍ശനം തുടരുന്നു. സിനിമയിലെ സ്ത്രീകളെ മാത്രമല്ല ആദ്യഭാര്യ സരിതയേയും മുകേഷ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്....

തിരുവനന്തപുരത്ത് സ്റ്റെയർകേസ് കൈവരിക്കടയിൽ തല കുടുങ്ങിയ മധ്യവയസ്ക രക്ഷ ഒരുക്കിയത് ഫയർഫോഴ്സ്; വിശദാംശങ്ങൾ വായിക്കാം.

മധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്. സീനിയർ...

വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് തിരഞ്ഞെടുപ്പ് പൂർത്തിയായി; പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സിനഡ്...

സിറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന 32ാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ...

സ്വവർഗ അനുരാഗത്തിൽ നിന്ന് പിന്മാറിയതോടെ പങ്കാളിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയായ 42കാരിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ 44കാരിക്കെതിരെ...

സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തത് തെളിവുകള്‍ വിശകലനം ചെയ്ത്. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പ്...

കോട്ടയത്ത് യുവാവ് മർദ്ദനം ഏറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ; പിന്നിൽ അവിഹിതം; വിശദാംശങ്ങൾ വായിക്കാം

കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് രതീഷിനെ മരക്കമ്ബ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയ...

അമ്മയ്ക്ക് ബദലുമായി പൃഥ്വിരാജും, ടോവിനോയും എത്തുമോ? യുവതാരങ്ങളുടെ നേതൃത്വത്തിൽ പുതിയ താര സംഘടനയ്ക്ക് രൂപം കൊടുക്കുമെന്ന് റിപ്പോർട്ടുകൾ; സമൂഹമാധ്യമങ്ങളിൽ...

ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ ഇത് വരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘടനയായ അമ്മയുടെ ഭരണസമിതി വരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇതിന് പിന്നാലെ താരസംഘടനയുടെ ഭാവിയെ കുറിച്ചുള്ള...

ഒരു മാസത്തിനിടെ കടിച്ചുകീറി കൊലപ്പെടുത്തിയത് ആറു കുട്ടികൾ അടക്കം ഏഴ് പേരെ; മാരകമായി പരിക്കേറ്റത് 26 ആളുകൾക്ക്: ചെന്നായ്...

യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം ഏഴ് പേരെ ഇതിനകം വകവരുത്തി....

കാമുകനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി: യുവതി അറസ്റ്റിൽ

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്. ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ...

അന്താരാഷ്ട്ര ക്രിക്കറ്റിനെ നയിക്കാൻ ജയ് ഷാ; ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദമായി വായിക്കാം

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച്‌ ഐ.സി.സി ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബർ ഒന്ന്...

മോഹൻലാലിന്റെയും ഭരണസമിതിയുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അഞ്ച് കാര്യങ്ങൾ; ഇവിടെ വായിക്കാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലിന്റെയും, ഭരണ...

തന്നെ കടിച്ച മൂർഖൻ പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിലേക്ക് ഓടിയെത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഈ പാമ്ബാണ് സാറേ കടിച്ചത്... ഉടൻ ചികിത്സിക്കൂ... തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ...

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാനില്ല എന്ന് പരാതി; അന്വേഷണം...

തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ 3 പെണ്‍കുട്ടികളെയാണ് കാണാതായത്. പതിനാലുവയസാണ് മൂന്നുപേർക്കും. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്സില്‍ ആണ് ഇവർ പഠിക്കുന്നത്. ഇന്ന് 12.30 മുതലാണ്...