പിറവം നഗരസഭ ചെയർമാൻ: പ്രദീപ് കുമാറിനെ ആദ്യ രണ്ടര വർഷക്കാലത്തേക്ക് കോൺഗ്രസ് തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; വിശദാംശങ്ങൾ വായിക്കാം
പിറവം നഗരസഭാ ചെയർമാനായി കെ.ആർ. പ്രദീപ്കുമാറിനെ പാർട്ടി തീരുമാനിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രദീപ് കുമാറിനെ നിശ്ചയിച്ചത്. 28 വാർഡില്‍ 21 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ചെയർമാൻ സ്ഥാനത്തേക്ക് പ്രദീപ്കുമാറിനെയും അരുണ്‍...
പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ...
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്ന ഡിസംബര്‍ 8-ന് നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ 'പത്മസരോവരത്തിന്' മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഹോദരി എസ്. ജയലക്ഷ്മി പോലീസില്‍...
ഹിന്ദി പഠിച്ചില്ലെങ്കിൽ നാടുകടത്തും; ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി വനിതാ കൗൺസിലർ: ഡൽഹിയിൽ നിന്നുള്ള വൈറൽ...
ഇംഗ്ലിഷ് തന്നെ തപ്പി തടഞ്ഞ് കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശി ബിജെപി കൗണ്‍സിലറുടെ കോപത്തിനു മുന്നില്‍ വിശദീകരിക്കാൻ വാക്കുകളില്ലാതെ നട്ടംതിരിഞ്ഞു. 'ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കില്‍ വിവരമറിയും'- എന്നായിരുന്നു കൗണ്‍സിലർ രേണു ചൗധരിയുടെ ഭീഷണി....
കൊച്ചി കോര്‍പ്പറേഷനില്‍ ട്വിസ്റ്റ്; ദീപ്തി മേരിയെ വെട്ടി എ, ഐ ഗ്രൂപ്പുകൾ; രണ്ടര വര്‍ഷം വീതം മിനി മോളും...
കൊച്ചി മേയര്‍ ആരാണെന്ന ദിവസങ്ങളായുള്ള ആകാംക്ഷക്കൊടുവില്‍ വമ്ബന്‍ ട്വിസ്റ്റ്. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടി. ടേം വ്യവസ്ഥയില്‍ വികെ മിനി മോളും ഷൈനി മാത്യുവും...
ആര്യയ്‌ക്ക് അഹങ്കാരം; പ്രവര്‍ത്തന ശൈലിയില്‍ ജനങ്ങള്‍ക്ക് രോഷം; തിരുവനന്തപുരത്തെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ കമ്മിറ്റി
തലസ്ഥാന നഗരിയിലെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ അഹങ്കാരവും കെടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് വി. കെ പ്രശാന്ത് അടക്കമുള്ളവർ വിമർശിച്ചു. ജില്ലയില്‍ ശക്തമായ വിഭാഗീയതയുണ്ടായെന്നും സ്ഥാനാർത്ഥി...
വീഡിയോ 200 ഓളം സൈറ്റുകളിൽ; പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേര്‍ അറസ്റ്റിൽ: കര്‍ശന നടപടിയെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയുളള രണ്ടാം പ്രതി മാര്‍ട്ടിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവര്‍ക്ക് കുരുക്ക്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേരെ പോലീസ്...
ഉത്തരവിറക്കി – സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതി; മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയില്‍ നിന്ന് 810 ആയി...
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രങ്ങളും കടത്തി: സ്വര്‍ണക്കൊള്ളയില്‍ മന്ത്രി വി എൻ വാസവനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും സംശയമുനയിൽ
ശബരിമല സ്വർണ്ണക്കൊള്ളയില്‍ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയില്‍ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്നാണ് രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായി അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. 2019- 20 കാലഘട്ടങ്ങളിലായി...
കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് വഴിയരികിൽ തന്നെ ശസ്ത്രക്രിയ; ഉപയോഗിച്ചത് റേസർ ബ്ലേഡും, ഫ്രൂട്ടി പാക്കറ്റിലെ സ്ട്രോയും; രക്ഷകരായത് അവിചാരിതമായി...
വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച് തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ...
മക്കളെ ഭാര്യക്കൊപ്പം വിടാൻ കുടുംബ കോടതി ഉത്തരവിട്ടു; കണ്ണൂരിൽ യുവാവിനെയും, മക്കളെയും, യുവാവിന്റെ അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ...
പയ്യന്നൂർ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ അംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യയെന്നാണ് കണ്ടെത്തിയിട്ടുള്ളത്....
റിയാസിനെ വീഴ്ത്താൻ യുഡിഎഫ് ഇറക്കുന്നത് അൻവറിനെ? മുന്നണി പ്രവേശനത്തിന് പിന്നാലെ അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ബോർഡുകൾ: വിശദാംശങ്ങൾ...
പി വി അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരില്‍ പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകള്‍. പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത്...
മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച്, പരാതി നല്‍കി ബന്ധുക്കള്‍: വിശദാംശങ്ങൾ വായിക്കാം
മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി...
കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം; കണക്കുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത ഇടപാടുകള്‍ വലിയ അളവില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ . നവംബറില്‍ മാത്രം കേരളത്തില്‍ 444.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്...
പാസ്‌വേര്‍ഡ് ചോദിക്കില്ല; സിം മാറ്റേണ്ട; എളുപ്പത്തില്‍ ഹാക്ക് ചെയ്യും: വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
ആഹാരവും വസ്‌ത്രവുമൊക്കെ പോലെ ഇപ്പോള്‍ എല്ലാവർക്കും വളരെയധികം പ്രധാനമാണ് അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍. ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്‌തമാണ് സ്വതന്ത്ര മെസേജിംഗ് ആപ്പായ വാട്‌സാപ്പ്. ഇതുവഴി കൈമാറാത്ത ജീവിതരഹസ്യങ്ങളുണ്ടാകില്ല പലർക്കും. എന്നാല്‍ ഇപ്പോഴിതാ വാട്‌സാപ്പിനെ...
കൊടും ക്രൂരതയില്‍ സ്ത്രീകള്‍ക്കും പങ്ക്; വാളയാറില്‍ നടന്നത് രണ്ട് മണിക്കൂര്‍ നീണ്ട നരനായാട്ട്: വിശദാംശങ്ങൾ വായിക്കാം
വാളയാറില്‍ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണൻ ഭാഗേലിനെ (30) മർദ്ദിച്ച സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നതായി പൊലീസ് നിഗമനം. ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള...
ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല
നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം...
റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിലായി; ഒഴിവായത് രണ്ടുമാസത്തെ ഭീതി: വിശദാംശങ്ങൾ വായിക്കാം
രണ്ട് മാസത്തോളം റാന്നിക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ കൂട്ടിലായി. റാന്നി വടശ്ശേരിക്കര കുമ്ബളത്താമണ്ണില്‍ രണ്ട് മാസത്തോളമ വിലസിയ കടുവ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുക ആയിരുന്നു. വനാതിര്‍ത്തിയില്‍ ഒരു...
സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ...
അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...
തോഷാഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വര്‍ഷം തടവും പിഴയും
തോഷാഖാന അഴിമതി കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ്. പാകിസ്ഥാൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക...


























