‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല’: ടെലിവിഷൻ ഡിബേറ്റിനിടെ പരസ്പരം കൊമ്പ് കോർത്ത് മാധ്യമപ്രവർത്തകൻ അശുദോഷും, വലതുപക്ഷ...

ന്യൂസ് ചാനലില്‍ തത്സമയ വാർത്താ പരിപാടിക്കിടെ 'ഏറ്റുമുട്ടി' പാനലിസ്റ്റുകള്‍. ചാനല്‍ ചർച്ചക്കിടെ മാധ്യമ പ്രവർത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേർപ്പെട്ടത്. കൈയാങ്കളിയിലെത്തുന്നതിന് മുമ്ബ് വാർത്താ അവതാരകയും സഹപാനലിസ്റ്റുകളും ചേർന്ന് ഇരുവരെയും...

കാഞ്ഞങ്ങാട്ട് 3 സ്ത്രീകൾക്ക് ട്രയിൻ തട്ടി ദാരുണാന്ത്യം; അപകടത്തില്‍ പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർ; അപകടം...

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ചിന്നമ്മ (70), എയ്ഞ്ചല...

എംഡിഎംഎ കടത്തിന് മറയായി സ്ത്രീകൾ; കേരളത്തിൽ രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ: വിശദാംശങ്ങൾ വായിക്കാം.

രാസലഹരി സംഘങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന രീതിയും ഏറി വരികയാണ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് സ്ത്രീകളെയാണ് രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് നാദാപുരത്ത്...

ശരീരത്തിലെ അടയാളങ്ങൾ പരിശോധിക്കണം: പോലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ അഭിഭാഷകയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാക്കി; മാനവും പോയി,...

അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി സൈബർ തട്ടിപ്പുകാരുടെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്നയാക്കിയത്. പിന്നാലെ അൻപതിനായിരം രൂപയും ഓണ്‍ലൈൻ വഴി തട്ടിയെടുത്തു. മുംബൈ...

“7618 കോടി വിദേശ നിക്ഷേപത്തിനുള്ള ധാരണ പത്രങ്ങൾ; 11516 പേർക്ക് നേരിട്ട് ജോലി”: തമിഴ്നാട് മുഖ്യമന്ത്രി എം കെ...

തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയില്‍ തിരിച്ചെത്തി. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ...

പിണറായിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ; മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ കഴിയില്ല എന്നും സിപിഎം...

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച...

ഫോണിൽ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം: വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഭാര്യയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ സ്വദേശിയായ...

വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്ബില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്ബില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. മൊബൈല്‍...

സിസേറിയൻ നടത്താൻ ഡോക്ടർ തയ്യാറായില്ല; ഗർഭപാത്രം തകർന്നു കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം; കോഴിക്കോട് സംഭവിച്ചത് ആശുപത്രിയുടെ...

കോഴിക്കോട് എകരൂലില്‍ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്....

“വൺ ലാസ്റ്റ് ടൈം”: ദളപതി വിജയുടെ അവസാന ചിത്രവും സിനിമ മേഖലയിൽ നിന്നുള്ള വിരമിക്കലും ഇന്ന് പ്രഖ്യാപിക്കും; ട്രിബ്യൂട്ട്...

ഏറെ ആരാധകരുള്ള പ്രിയ താരമാണ് വിജയ്. തെന്നിന്ത്യയില്‍ വിജയ് ഒരു വികാരം തന്നെയാണ്. വിജയ് നായകനായി എത്തുന്ന ചിത്രങ്ങള്‍ എല്ലാം, ആരാധകർ ഉത്സവം പോലെയാണ് ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വിജയ് ആരാധകർ നിരാശയിലാണ്....

ഓണ ചെലവ്: 1500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ...

ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200...

ഒന്നാം സമ്മാനം 50 കോടി രൂപ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ലോട്ടറി അവതരിപ്പിച്ച് മേഘാലയ സർക്കാർ; വിശദാംശങ്ങൾ...

ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോട്ടറിയായ ഈസി ലോട്ടറി.ഇന്‍ അവതരിപ്പിച്ചു. മേഘാലയ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈസി ലോട്ടറിയില്‍ ഒന്നാം സമ്മാന വിജയിക്ക് അമ്ബത് കോടി രൂപ ലഭിക്കും. 5000 രൂപയാണ് ടിക്കറ്റിന്റെ വില. ടിക്കറ്റ്...

നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.

നിയമസഭാ കയ്യാങ്കളിക്കേസില്‍ യുഡിഎഫ് എംഎല്‍എമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവച്ചെന്ന പരാതിയിലായിരുന്നു ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെ കേസെടുത്തിരുന്നത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ...

ഡിഗ്രി ഇല്ലാത്ത എസ്എഫ്ഐ നേതാവിന് പിജി അഡ്മിഷൻ നൽകിയ മഹാരാജാസ് കോളേജ് നാലുവർഷമായി പ്രവർത്തിക്കുന്നത് യുജിസി അംഗീകാരമില്ലാതെ?...

ബി.എ പരീക്ഷ പാസാവാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം ആര്‍ഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് യുജിസി, ഓട്ടോണമസ് പദവി നല്‍കിയിട്ടുള്ളത് 2020 വരെ മാത്രം എന്ന് മാധ്യമ റിപ്പോർട്ടുകൾ....

ഷെയ്ൻ നിഗം ചിത്രത്തിൻറെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് കുത്തേറ്റു; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം.

ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു...

“ഇവൻ എത്ര തന്തക്ക് ഉണ്ടായതാണെന്ന് എനിക്കറിയില്ല… ഈ തെണ്ടി.. ഈ ചെറ്റ.. ഇവന്റെ തലയിൽ കക്കൂസ് മാലിന്യമൊഴിക്കും… ഉടുമുണ്ടുരിഞ്ഞ്...

രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍...

ന്യൂസിലൻഡിലും ജർമ്മനിയിലും ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി; അപേക്ഷിക്കേണ്ടത് കേരള നോളജ് മിഷൻ വഴി: യോഗ്യതയും അപേക്ഷിക്കേണ്ട വിധവും മറ്റു...

കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) മുഖേന വിദേശത്തും, ഇന്ത്യയിലും നിരവധി തൊഴിലവസരങ്ങള്. വിദേശത്തെയും, സ്വദേശത്തുമായുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് നിയമനങ്ങള് നടക്കുന്നത്. ആകെ 21,582 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചിനീയറിങ്,...

കേരളത്തിൽ തിരുവോണത്തോടനുബന്ധിച്ച് ഒരാഴ്ചയിൽ നടക്കുന്നത് ആറ് കോടിയുടെ വാഴയില കച്ചവടം; ലാഭം മുഴുവൻ തമിഴ്നാടിന്: ഈ മേഖലയിൽ...

ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല ...

ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാൻ ശ്രമം; രക്ഷപ്പെട്ടത് ബ്ലേഡ് കൊണ്ട് അക്രമിയായ ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച്;...

ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെല്‍ത്ത് കെയർ സെൻററിലാണ് യുവതിക്കുനേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്. ഡോക്ടറും രണ്ട് കൂട്ടാളികളും...

വൻ കുതിപ്പുമായി സ്വർണം; പവന് വില 54600; ഇന്ന് വർദ്ധിച്ചത് 960 രൂപ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ്...

റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് കഴിഞ്ഞിട്ടും ആണമുറിയാതെ പരാതി പ്രവാഹം; കെഎസ്ഇബി ക്കെതിരെ ജനരോഷം ഇരുമ്പുന്നു: ...

വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്ബ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച്‌ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്ബളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന...