ഒളിവിൽ കഴിയാൻ സഹായിച്ചു; ഡോംഗിളും സിം കാർഡും എത്തിച്ചു കൊടുത്തു: സിദ്ദിഖിന്റെ മകൻറെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം...
പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു.
സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍...
കോട്ടയത്തുനിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ സർക്കാർ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ജോലി സമ്മർദ്ദം മൂലം സംഘർഷം...
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഓയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറാണ് മരിച്ചത്.
ശ്യാം കുമാര്‍ ജോലി സമ്മര്‍ദ്ദനം അനുഭവിച്ചിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം...
തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍
തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന...
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്‌വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ...
എംപി ഫണ്ട് ഉപയോഗിച്ച് വായനശാലയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി സഖാക്കൾ; ഫണ്ട് അനുവദിച്ചത് ...
എംപി ഫണ്ട് ദുരുപയോഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്...
ബിജുമേനോനെ ഭ്രാന്തമായി പ്രണയിച്ച കോൺഗ്രസ് വനിതാ എംഎൽഎ; താരത്തെ വൺവേ പ്രേമ കെണിയിൽ നിന്ന് രക്ഷിച്ചത് പത്മജാ വേണുഗോപാൽ:...
മലയാളിയുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. സഹനടനായി എത്തി പിന്നീട് നടനായും വില്ലനായും തമാശ ചെയ്തുമെല്ലാം താരം പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. വലിയ വിവാദങ്ങളിലൊന്നും തലവെയ്ക്കാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മുൻപ്...
ആടിയുലഞ്ഞ് കേരള കോൺഗ്രസിന്റെ ഇടതുമുന്നണി ബന്ധം; അണികൾക്കിടയിൽ വ്യാപക അതൃപ്തി: റിപ്പോർട്ടുകൾ ഇങ്ങനെ
നവകേരളസദസ് പാലായിലെത്തിയപ്പോള്‍ അന്ന് എംപിയായിരുന്ന തോമസ് ചാഴികാടനെതിരേ പിണറായി വിജയന്‍ വേദിയില്‍ നടത്തിയ പരസ്യശാസനയില്‍ തുടങ്ങിയ സിപിഎം- മാണി ഭിന്നത പുതിയ മാനങ്ങളിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുമറിച്ചതില്‍ തുടങ്ങിയ...
46-ാം വയസ്സിൽ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; അഴിമതി കേസിൽ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജി വീണ്ടും...
സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍...
റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനത്തിന് അപകടം: വിശദാംശങ്ങൾ വായിക്കാം.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.
തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ്...
തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം; 1,500-ലധികം ജീവനക്കാര്‍ അപകടത്തില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു:...
തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിർമാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം. സെല്‍ഫോണ്‍ നിർമാണ വിഭാഗത്തില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. ഇവരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാനല്ല പരിശ്രമങ്ങള്‍...
ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിലെത്തിയ 27കാരന്റെ ജനനേന്ദ്രിയം ഛേദ്ദിച്ചെടുത്ത് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27...
കേന്ദ്രസർക്കാർ കടക്കണിയിൽ? രാജ്യത്തിൻറെ ആകെ കടം 176 ലക്ഷം കോടി: വിശദമായി വായിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ.ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ്...
ഇതുവരെ വിറ്റഴിച്ചത് അരക്കോടിയിലധികം ടിക്കറ്റുകൾ; ഓണം ബമ്പർ എന്നുവരെ വാങ്ങാം? വിശദാംശങ്ങൾ വാർത്തയോടൊപ്പം
വർഷത്തില്‍ ഒരിക്കല്‍ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപർ വില്‍പ്പന തകൃതിയായി മുന്നേറുകയാണ്. ഇതുവരെ അൻപത് ലക്ഷം ലോട്ടറി ടിക്കറ്റ് വില്‍പ്പനയാണ് നടന്നത്.കഴിഞ്ഞ ദിവസം മാത്രം വിറ്റത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകള്‍. ഇനി കഷ്ടിച്ച്...
തൃശ്ശൂരിൽ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആകാശപാത ഉദ്ഘാടനം: സുരേഷ് ഗോപിയെ ക്ഷണിച്ചില്ല; രാഷ്ട്രീയ വിവാദം ഉയർത്തി ബിജെപി; ...
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗിച്ച് തൃശൂരില്‍ നിര്‍മിച്ച ആകാശപ്പാതയുടെ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം.ശക്തന്‍നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിനു തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്നും ഇതു സിപിഎമ്മിന്റെ രാഷട്രീയപാപ്പരത്തം മൂലമാണെന്നും ബിജെപി ജില്ലാ...
ഗോട്ട് വമ്പൻ ഹിറ്റോ? ഇതുവരെ നേടിയ കളക്ഷൻ എത്ര? കണക്കുകൾ വായിക്കാം
വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 446.94 കോടി രൂപയാണ്. ദ ഗോട്ട് ഇന്ത്യയൊട്ടാകെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്.ദ ഗോട്ടിന്റെ ഒറിജനല്‍ സൗണ്ട് ട്രാക്ക് വൈകാതെ പുറത്തുവിടുമെന്ന...
സ്വർണ്ണവില കുതിച്ചുയരും; ഡിസംബറോടെ ഗ്രാമിന് 8000 രൂപയിൽ എത്തും: ഏറ്റവും പുതിയ വിപണി വിലയിരുത്തൽ വായിക്കാം.
റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം...
വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഉള്ളിൽ ഉണ്ടായിരുന്ന ഭാര്യ വെന്ത് മരിച്ചു; മക്കൾ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ: അങ്കമാലിയിൽ...
ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്.
തുടർന്ന് ഇയാളെ തൂങ്ങിമരിച്ച...
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് പക്കാ ആര്‍എസ്‌എസ്’; ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് ഉള്ള ഫണ്ട് തടഞ്ഞു: ഗുരുതര...
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പി.വി അൻവർ എം.എല്‍.എ. മോഹൻദാൻ പക്കാ ആർഎസ്‌എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ ആരോപിച്ചു. നിലമ്ബൂരിലെ വികസനം...
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പണി കൊടുത്തു; 9 വർഷം സേവനമനുഷ്ഠിച്ച നേഴ്സിനോട് പുഷ്പഗിരി ആശുപത്രി ചെയ്തത് ദ്രോഹം; സമൂഹമാധ്യമങ്ങളിൽ അടക്കം...
നഴ്‌സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ സിഎൻസി ക്ലാസ് പൂർത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്ത പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നു. ഒമ്ബത് വർഷത്തോളം പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഫുള്‍ടൈം സ്റ്റാഫ് നഴ്സായി...
മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ തീർക്കാൻ മുസ്ലിം മുഖം ഉള്ള പുതിയ പാർട്ടി; ചുക്കാൻ പിടിക്കാൻ...
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തായ പിവി അന്‍വര്‍ എംഎല്‍എ ലക്ഷ്യം വയ്ക്കുന്നത് പുതിയ പാര്‍ട്ടി. മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന മുസ്ലിം മുഖമുള്ള പുതിയ പാര്‍ട്ടി...


























