ദിവസവും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി...

പാർട്ടി രൂപീകരിക്കാൻ എംഎൽഎ സ്ഥാനം തടസ്സമെങ്കിൽ രാജി; പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കും: നിർണായക പ്രഖ്യാപനങ്ങളുമായി പി...

പാർട്ടി രൂപീകരിക്കുമ്ബോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവക്കുമെന്ന് പിവി അൻവർ എംഎല്‍എ. പോരാട്ടമാണ്, അതില്‍ സ്ഥാനം വിഷയമല്ല. നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു....

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്; മുൻ പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നത് പി ആർ ഏജൻസിയുടെ സംഘപരിവാർ ബന്ധം:...

രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ...

പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം .

കണ്ണൂരിലെ തളിപ്പറമ്ബില്‍ പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയില്‍. സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് തൊണ്ടയാടിനും ചേവായൂരിനും ഇടയിലുള്ള കാവ് ബസ്‌റ്റോപ്പിന് സമീപത്തെ പറമ്ബില്‍ തൂങ്ങിയ...

അമിതവണ്ണം കുറയ്ക്കാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത് രണ്ടുവട്ടം; എറണാകുളത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ...

കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023 മെയ്യ് 24 ന്, കടവന്ത്ര...

അർജുന്റെ കുടുംബം ഉയർത്തിയ വിവാദം തുണയായി: പതിനോരായിരത്തിൽ നിന്നും രണ്ട് ലക്ഷത്തിലേയ്ക്ക് കുതിച്ചുയർന്ന് ലോറി ഉടമ മനാഫിന്റെ യൂട്യൂബ്...

ഷിരൂർ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്‌സ്‌ക്രബർമാരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ പതിനായിരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട്...

ചേർത്തല ഒറ്റമശ്ശേരി തീരത്തടിഞ്ഞത് ഏഴു മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലം: വീഡിയോ കാണാം

രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ഉടനെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കരയില്‍ നിന്നും അല്‍പ്പം അകലെയായി വെള്ളത്തില്‍ തന്നെയായിരുന്നു ജഡം. തീരദേശ പോലീസ് എത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ കരയില്‍...

സ്വാതന്ത്ര്യ സമര സേനാനി സ്മാരകത്തോട് സിപിഎം അനാദരവ്; പാർട്ടി സമ്മേളനത്തിന്റെ തോരണം കെട്ടി അലങ്കോലമാക്കിയത് പാലായിലെ ആർ.വി തോമസ്...

ഭരണമുണ്ടെങ്കിൽ എന്ത് മര്യാദകേടും കാട്ടാം എന്ന നിലയിലാണ് കേരളത്തിൽ സിപിഎം. പാർട്ടി സമ്മേളനങ്ങൾ ആഘോഷപൂർവ്വം നടത്താനായി ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്. അതുപോലെതന്നെയാണ് പൊതുനിരത്തുകൾ കയ്യേറി പാർട്ടി സമ്മേളനത്തിന്റെ...

ഒക്ടോബർ 9ന് സുരേഷ് ഗോപി പാലായിൽ; കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: വിശദാംശങ്ങൾ വായിക്കാം

കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെത്തുന്നു. ഈ മാസം 9 ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലായിലെത്തും. മന്ത്രിയായ ശേഷം ആദ്യ സന്ദർശനം ആണിത്.പാലാ അൽഫോൻസാ കോളജിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ,...

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാൻ എത്തിയ സ്ത്രീ പിടിയിൽ; സംഭവം പൂന്തുറയിൽ; ഭർത്താവിന് സുഹൃത്തു കൊടുത്തു വിട്ട...

ബാങ്കില്‍ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച...

കോളേജ് ഗ്രൗണ്ടിൽ ഹമ്മറുമായി അഭ്യാസപ്രകടനം; നടപടി എടുക്കാതെ പോലീസും എംവിഡിയും: വീഡിയോ ദൃശ്യങ്ങൾ കാണാം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിലക്ക് മറികടന്ന് കോളേജ് ഗ്രൌണ്ടില്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വാഹനവുമായി അഭ്യാസപ്രകടനം നടത്തി വിദ്യാർത്ഥികള്‍.തൃശ്ശൂർ ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിങ് കോളേജിലാണ് വിദ്യാർത്ഥി വലയത്തിനുള്ളില്‍ ഹമ്മർ എന്ന...

വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു; ഇത് മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം: ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ...

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി...

ഗ്രാഫിക്സും എഡിറ്റിങ്ങും അല്ല ഇത് ഒറിജിനൽ പത്തരമാറ്റ് മേക്ക് ഓവർ; ആലപ്പുഴ ജിംഖാനയിൽ നസ്ലെന്റെ ലുക്കിൽ അമ്പരന്ന് സിനിമ...

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു...

ചെറുത്തുനിൽപ്പിന്റെ പ്രതീകമായി പഞ്ചാബിലെ വീട്ടമ്മ; ഒറ്റയ്ക്ക് തുരത്തിയത് മൂന്നു മോഷ്ടാക്കളെ: വീഡിയോ ദൃശ്യങ്ങൾ കാണാം

പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുള്ള ഒരു സ്ത്രീ ഒറ്റക്ക് തൻ്റെ വീട്ടില്‍ നടന്ന മോഷണശ്രമം പരാജയപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച മൂന്ന് മോഷ്ടാക്കളെ തടഞ്ഞത് സ്ത്രീയുടെ ശക്തമായ...

തുണിക്കടയില്‍ എത്തിയത് അടിവസ്ത്രത്തിന്റെ ബട്ടണ്‍ പൊട്ടിയെന്ന് പറഞ്ഞ് ; ജീവനക്കാരിയുടെ പണവും മോഷ്ടിച്ചു മുങ്ങി; സിസിടിവിയില്‍ കുടുങ്ങിയതോടെ 22കാരി...

തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച്‌ മുങ്ങിയ യുവതിയെ സിസിടിവുയുടെ സഹായത്തോടെ പോലിസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ...

പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കും; പ്രഖ്യാപനവുമായി പി വി അന്‍വര്‍: വിശദാംശങ്ങൾ വായിക്കാം.

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി പിവി അൻവർ അൻവർ എംഎല്‍എ. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പാർട്ടി മത്സരിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ദളിത്, പിന്നോക്ക വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച്‌ മതേതരത്തില്‍ ഊന്നിയാകും...

തായ്‌ലാന്‍ഡിലെ വാട്ടര്‍ റൈഡിനിടെ അപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച്‌ സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ...

മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ; ഒരു ഫുള്ളിന് 99 രൂപ: ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം...

ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ...

ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് പോലും ബി എസ് സി നഴ്സിങ്ങിന് പ്രവേശനമില്ല;...

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയെഴുതി 80 ശതമാനത്തില്‍ കൂടുതല്‍ മാർക്കോടെ പാസാകുന്ന വിദ്യാർഥികള്‍ പോലും ബിഎസ്‌സി നഴ്സിംഗ് പ്രവേശനം ലഭിക്കാതെ പുറത്തു പോകുന്നു. ഏറെ കാത്തിരുന്ന് മികച്ച ഉപരിപഠനം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികള്‍ക്കാണ്...

യുവാവിനെതിരെ സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം എറണാകുളം കലൂരിൽ: വിശദാംശങ്ങൾ വായിക്കാം.

യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം...