കണ്ണൂരിൽ പൂട്ടിക്കിടന്ന് വീട്ടിൽനിന്ന് ഒരുകോടി രൂപയും 300 പവനും മോഷണം പോയ കേസ്; പോലീസ് നായ മണം...
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം...
ആന്റണി രാജുവിന്റെ മുറിയില്‍ അനക്കമില്ല; വാതില്‍ ചവിട്ടി പൊളിച്ച് എംഎല്‍എമാര്‍, ഡല്‍ഹി കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍: വിശദാംശങ്ങൾ...
സമയം രാവിലെ 8.20. പുരാവസ്തു വകുപ്പിന്റെ നിയമസഭാ കമ്മിറ്റിക്കൊപ്പം ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുൻ മന്ത്രി ആന്റണി രാജു. താമസം ഡല്‍ഹി കേരള ഹൗസിലെ 206-ാം നമ്ബർ മുറിയില്‍. രാവിലെ മുതല്‍ ആന്റണി രാജു...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...
‘മറുനാടനെ പിന്തുണയ്ക്കുന്നില്ല; വാര്‍ത്തകളില്‍ നല്ല അഭിപ്രായവുമില്ല’:ഷാജൻ സ്‌കറിയയ്ക്കുള്ള ഐക്യദാര്‍ഢ്യത്തില്‍ ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്; വിശദാംശങ്ങൾ വായിക്കാം
ചേലക്കരയിലെ തോല്‍വിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളില്‍ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഷാജൻ സ്‌കറിയയ്‌ക്കൊപ്പമുള്ള...
പൊൻകുന്നത്ത് സ്ത്രീയും കുട്ടിയും അടങ്ങുന്ന യാത്രാ സംഘത്തിന് നേരെ അതിക്രമം അഴിച്ചുവിട്ട് മദ്യപസംഘം; പോലീസിന് നേരെയും അഴിഞ്ഞാട്ടം:...
കോട്ടയം: പൊൻകുന്നത് കാറിൽ കുടുംബവുമായി യാത്ര ചെയ്തവർക്ക് നേരെ അക്രമം. പൊൻകുന്നം ചെപ്പൂമ്പാറയിലാണ് പത്തു പേരോളം അടങ്ങുന്ന സംഘം കൊച്ചു കുട്ടിയേയും സ്ത്രീയെയും അടക്കം ഉപദ്രവിക്കുകയും. പരിക്കേൽപ്പിക്കുകയും ചെയ്തത്.
കാർ നിർത്തിയപ്പോൾ വാഹനത്തിൽ വന്നു...
പാലക്കാട്ടെ പരാജയം: കേന്ദ്ര നേതൃത്വത്തെ രാജ്യസന്നദ്ധതയെ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; ശോഭാ...
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ...
കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരി ആയ സ്ത്രീയുടെ മരണം: സുഹൃത്തായ ഇൻഫോപാർക്ക് ജീവനക്കാരനും കൂട്ടാളിയായ യുവതിയും അറസ്റ്റിൽ; കൊല...
കളമശേരിയില്‍ കൂനംതൈയിലെ അപ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ സ്ത്രീയുടെ കൊലപാതകത്തില്‍ പിടിയിലായത് രണ്ട് പേർ അറസ്റ്റിൽ. കാക്കനാട് സ്വദേശി ഇന്‍ഫോപാര്‍ക്കില്‍ ജീവനക്കാരനുമായ ഗിരീഷ്ബാബു, ഇയാളുടെ സുഹൃത്തായ ഖദീജ എന്നിവരാണ് പിടിയിലായതെന്നാണ്...
താനെ കോൺഗ്രസ്സിന്റെ മുഖമായിരുന്ന മനോജ് ഷിൻഡെ പാർട്ടി വിട്ട് ശിവസേനയിൽ അംഗത്വം സ്വീകരിച്ചു; പാർട്ടി വിട്ടത്...
താനെ: താനെ മുൻ ഡി സി സി പ്രസിഡന്റും 25 വർഷം താനെ നഗര സഭാ അംഗവും ആയിരുന്ന കോൺഗ്രസ് നേതാവ് മനോജ് തുക്കാറാം ഷിൻഡെ ശിവസേനയിൽ(ഏക് നാഥ് ഷിൻഡെ വിഭാഗം)ചേർന്നു. താനെയിലെ...
പെൺവാണിഭ കേസ് നടത്താൻ കഞ്ചാവ് കച്ചവടം; യുവതിക്ക് രണ്ടുവർഷം തടവ് വിധിച്ചു കോടതി;; ശിക്ഷിക്കപ്പെട്ടത് പൂവരണി പെൺവാണിഭ കേസിൽ...
ചങ്ങനാശേരിയില്‍ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കോടതി ശിക്ഷിച്ചത് പെണ്‍വാണിഭക്കേസ് നടത്താൻ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞ ക്രിമിനലായ യുവതിയെ. ചങ്ങനാശേരി വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്നകോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കല്‍ വീട്ടില്‍ രാജേഷിന്റെ...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക വാഹനത്തിലെത്തി അച്ചായൻസ്...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു മുന്നിൽ ഔദ്യോഗിക...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...
പാലക്കാടൻ കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിന്റെ തേരോട്ടം; യുഡിഎഫ് കുതിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്: കണക്കുകൾ വായിക്കാം.
പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവില്‍ 15352...
ഷാജു തുരുത്തൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സ്ഥാപനം ആക്രമിച്ചത് കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിലെ പക...
പാലാ നഗരത്തിൽ ഇന്നലെ ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ഫുട്പാത്ത് കയ്യേറി സ്ഥാപിച്ചു എന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ മാറ്റിവെച്ച ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പാലാ അച്ചായൻസ് ഗോൾഡ് പുനസ്ഥാപിച്ചിരുന്നു. ബോർഡ് മാറ്റിയത്...
ചേലക്കര ഉറപ്പിച്ച് സിപിഎം; യു ആർ പ്രദീപ് കുമാറിന്റെ ഭൂരിപക്ഷം 10000 കടക്കും; ചേലക്കര വിജയം ഭരണ വിരുദ്ധ...
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്ബൻ കുതിപ്പ് നടത്തുമ്ബോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...
‘ബി.ജെ.പി പ്രവർത്തകർ അർധരാത്രി സ്ട്രോങ് റൂമിൽ കടക്കാൻ ശ്രമിച്ചു: ആരോപണവുമായി രോഹിത് പവാർ രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി എൻ.സി.പി (ശരദ് പവാർ) നേതാവ് രോഹിത് പവാർ...
നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ സൂചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം.
തളിപ്പറമ്ബില്‍ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയില്‍ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്ബ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി...
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട...
മുനമ്പം പ്രശ്നപരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാർ; ഭൂമിയുടെ ഉടമസ്ഥാവകാശം കമ്മീഷൻ പരിശോധിക്കുമെന്നും നിലപാട്; സർക്കാർ...
മുനമ്ബം പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുനമ്ബത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പരിഹാരമൊരുക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം കമ്മിഷന്‍ പരിശോധിക്കും. ഹൈക്കോടതി മുന്‍ ആക്റ്റിങ്...
എംഎൽഎ ഫണ്ടിൽ നിന്ന് പാലാ മുനിസിപ്പാലിറ്റിക്ക് റോഡ് ഫണ്ട് അനുവദിച്ചു; മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ എൻജിനീയറിങ്...
പ്രവിത്താനം പുലിമലക്കുന്ന് റോഡിന്റെ പാലാ മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന റീച്ച് മെയിന്റനൻസ് വർക്കിനായി എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് മാണി സി കാപ്പൻ...
കാലുമാറ്റക്കാരിക്ക് കനത്ത തിരിച്ചടി: കേരള കോൺഗ്രസ് പാളയത്തിലേക്ക് കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത...
രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ...

























