14.8 കിലോ സ്വർണം കടത്താൻ ശ്രമം; കന്നട നടി രന്യ ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും...

ഡ്രൈവറെ ചെരുപ്പൂരി തല്ലി മുൻ മുഖ്യമന്ത്രിയുടെ മകള്‍; വീഡിയോ വൈറല്‍: ഇവിടെ കാണം

അസം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മഹന്തയുടെ മകള്‍ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പുറത്തുവന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും യുവതിക്കെതിരെ മോശമായി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു...

പരനാറിയെന്നല്ല, മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; രാജാവ് ആണെന്നാണോ വിചാരം? പിണറായിക്കെതിരെ ചെന്നിത്തല

രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ നികൃഷ്ടജീവി എന്നോ പരനാറി എന്നോ അദ്ദേഹത്തെ വിളിച്ചില്ല. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും...

സവാള മൊത്ത വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ്; തിരുവനന്തപുരത്ത് അമ്മയും മകനും ചേർന്ന് പ്രവാസിയെ തട്ടിച്ചെടുത്തത് ലക്ഷങ്ങൾ എന്ന്...

തിരുവനന്തപുരത്ത് പ്രവാസിയെ കബളിപ്പിച്ച്‌ വ്യാപാരിയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന് ആരോപണം. തിരുവനന്തപുരം ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള...

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ദമ്ബതികള്‍ അറസ്റ്റില്‍

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ദമ്ബതികളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ത്തനംതിട്ട, കാഞ്ചോട് കലഞ്ഞൂർ ഷനാസ് പാർക്കില്‍ വിനീഷ് (32), ഭാര്യ മൂവാറ്റുപുഴ...

അമേരിക്കയിൽ നിന്ന് ഇറക്കുന്ന കോഴിയിറച്ചിക്ക് മുതൽ പരുത്തിക്കുരുവിന് വരെ അധിക നികുതി ചുമത്തി ചൈന; ട്രംപിന്റെ നിലപാടുകൾ...

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേകിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15%...

കൊച്ചിയിൽ ലഹരിക്ക് അടിമയായ ഒമ്പതാം ക്ലാസുകാരൻ ആറാം ക്ലാസുകാരി ആയ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കുട്ടി...

കൊച്ചിയില്‍ ഒമ്ബതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് സഹോദരൻ പീഡിപ്പിച്ചത്. വീട്ടില്‍ വച്ചാണ് ഉപദ്രവിച്ചത്. ഭയം മൂലം ആറാം ക്ലാസുകാരി ഇത് ആരോടും പറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന...

തൊഴിലുടമയുടെ കുഞ്ഞു മരിച്ച സംഭവം: ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കി യുഎഇ; വിശദാംശങ്ങൾ വായിക്കാം

തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ. കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. ഇതുസംബന്ധിച്ച സ്ഥിരീകരണം...

വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചു; ലൈംഗികമായി ചൂഷണം ചെയ്തു: സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വീഡിയോ...

കാമുകിയായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ വഞ്ചിച്ചെന്നാരോപിച്ച്‌ യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിയായ അഭിഷേക് സിങാണ് ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് നാല്‍പതുകാരനായ അഭിഷേക് സിങ്. മംഗംളുരുവിലെ ലോഡ്ജ് മുറിയിലാണ്...

അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് വീണ ജോർജ് കരുതേണ്ട; ആരോഗ്യമന്ത്രിക്കും സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടം: ...

ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ്...

കോട്ടയത്ത് യുവതിയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവം: യഥാർത്ഥ വില്ലൻ ഷൈനിയുടെ ഭർതൃ സഹോദരനായ...

ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. പ്രവാസ ലോകത്ത് അടക്കം വിഷയം സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും...

ആലുവയിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ; പോലീസ് വലയിലായത് തൊടുപുഴ സ്വദേശിയായ യുവാവും,...

രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍ (40), തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന (45) എന്നിവരെയാണ്...

വടക്കൻ പറവൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം; കൗമാരക്കാർ ഏറ്റുമുട്ടിയത് നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച്: വിശദാംശങ്ങളും...

വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കാണ് മർദ്ദനമേല്‍ക്കുന്നത്. പട്ടാപ്പകല്‍ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി നില്‍ക്കെ വിദ്യാർഥികള്‍ തമ്മിലടിക്കുന്നതും നഞ്ചക്ക് ഉപയോഗിച്ച്‌ ക്രൂരമായി...

കുംഭ മേളക്കിടെ കയ്യിൽ കഞ്ചാവുമായി ഐഐടി ബാബ പിടിയിൽ; വൈറൽ സന്യാസിയെ പോലീസ് പൊക്കിയത് ഹോട്ടലിൽ...

കഞ്ചാവുമായി ഐഐടി ബാബ പിടിയില്‍. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യില്‍നിന്ന് ബിരുദം നേടിയ അഭയ് സിങ് ആണ് ഐഐടി ബാബ എന്ന പേരില്‍ പ്രശസ്തനായത്. മഹാ കുംഭമേളക്കിടെയാണ് ഐഐടി ബാബ...

മഹാകുംഭമേളയിലെ മലയാളി സാന്നിധ്യത്തെ പരിഹസിക്കുന്ന ഏഷ്യാനെറ്റ് നിലപാട്: സിന്ധു സൂര്യകുമാറിന് താക്കീതുമായി ചാനൽ ഉടമയും ബിജെപി നേതാവുമായ...

മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ പരിഹസിച്ച്‌ അവലോകന പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. പ്രത്യേകിച്ചും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ നിലപാട് ഏവരെയും...

10 ഡിസിസി അധ്യക്ഷൻമാരെങ്കിലും മാറണം; പുതിയവരിൽ പകുതി പേരെങ്കിലും 50 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം; കോൺഗ്രസിൽ പുനസംഘടന...

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗം സുനില്‍ കനുഗോലുവിന്റെ ശുപാര്‍ശ. സംഘടനാ സംവിധാനം തീരെ ദുര്‍ബ്ബലമെന്നും പുന: സംഘടന അനിവാര്യമെന്നുമാണ് കനുഗോലിവിന്റെ റിപ്പോര്‍ട്ട്. നിലവിലെ...

“മാർച്ച് നാലിന് വമ്പൻ രാത്രിയായിരിക്കും”: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ വിറച്ച് ലോകം; വിശദാംശങ്ങൾ...

ട്രംപിനെ ലോകം പേടിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം എന്താണോ പറയുന്നത് അത് ചെയ്യുകയാണ് ട്രംപ്. നിന്നെ പാഠം പഠിപ്പിക്കും എന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞു. അടുത്ത ദിവസം ട്രൂഡോ...

പാലാ ബേസ് ഇലവൻ കൺവൻഷൻ സെന്ററിലെ ജീവനക്കാരനെ മദ്യലഹരിയിൽ കല്ലുകൊണ്ട് ആക്രമിച്ചു കാഴ്ചകളഞ്ഞത് കത്തീഡ്രൽ പള്ളിയുടെ മാനേജർ...

ലഹരിയുടെ ഉന്മാദത്തിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും കേരളമെമ്പാടും ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്തരത്തിൽ പതിവായി ആക്രമണം നടത്തുന്നവരെ നിയമസംവിധാനങ്ങൾ തഴുകി തലോടി വിടുമ്പോൾ അക്രമികൾക്ക് അത് പ്രോത്സാഹനമായി മാറുന്ന...

കാമുകനായ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കാമുകിമാരുടെ തമ്മിൽ തല്ല്; ഒരു കാമുകി സ്റ്റേഷനിൽ...

പെണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും...

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; 28 കാരിയായ സ്കൂൾ അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപിക അറസ്റ്റില്‍. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡള്‍സ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്. 2023ല്‍ 17 വയസ്സുള്ള വിദ്യാർത്ഥിയുമായി...