ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...
ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...
‘ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴരുത്, എകെജി സെന്ററല്ല ശമ്ബളം തരുന്നത്’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി...
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എ കെ ജി...
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. വടകര ബസ് സ്റ്റാന്റില്‍ വച്ചാണ് കണ്ണൂര്‍ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിനെ (തൊപ്പി)പിടികൂടിയത്. വടകര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്....
കോട്ടയം അയർക്കുന്നത്ത് യുവതി മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റായ...
കോട്ടയത്തെ ഞെട്ടിച്ച് യുവതിയുടെയും മക്കളുടെയും ആത്മഹത്യ. അയർക്കുന്നം നീറിക്കാട് പള്ളിക്ക് സമീപം താമസക്കാരൻ ആയ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസും, ദമ്പതികളുടെ അഞ്ചും ഒന്നും വയസ്സ് വീതം പ്രായമുള്ള മക്കളും ആണ് മരണമടഞ്ഞത്....
കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; നടൻ – ടോവിനോ,...
2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം)....
സിപിഎമ്മിന് കണ്ണൂർ ജില്ലയിൽ പുതിയ അമരക്കാരൻ; പാർട്ടി ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം...
കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...
കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....
അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്ന് ആവശ്യം: ബിജെപി നേതാവിന്റെ കുത്തിന് പിടിച്ചു കോൺഗ്രസ് വനിത എംഎൽഎ;...
ജയ്പൂര്‍: അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്നാവശ്യപ്പെട്ട് എത്തിയ ബിജെപി നേതാക്കളെ നേരിട്ട് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ഇന്ദിരാ മീന. ബിജെപി ജയ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ദിരാ മീന...
കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് ലഭിച്ചത് 1600 കോടിയിലധികം രൂപ; നീക്കിയിരിപ്പ് കേവലം ഒരു രൂപ: ഹൈക്കോടതി...
സംസ്ഥാനത്ത് ഭൂമി തരമാറ്റത്തിന് ഈടാക്കുന്ന ഫീസ് വ്യാപകമായി വകമാറ്റുന്നു. തണ്ണീർത്തട നിയമ പ്രകാരം തരംമാറ്റത്തിലൂടെ ഫീസ് ആയി കിട്ടുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടവും, ഹൈക്കോടതി നിർദ്ദേശവും നിലനില്‍ക്കെയാണ് സർക്കാർ...
നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ തൂങ്ങിമരിച്ച...
ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയില്‍. കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി...
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല ജബല്പൂരില്‍ ഉണ്ടായിട്ടുള്ളത് ; പ്രശ്നങ്ങള്‍ക്ക് കാരണം മതപരിവര്‍ത്തന ശ്രമങ്ങൾ; കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം...
വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാതെ തുരങ്കം വച്ച കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം നടത്തരുതെന്ന് കാസ. ജബല്പൂർ പ്രശ്നങ്ങളുടെ പേരില്‍ ക്രിസ്ത്യാനികളെ കൈയ്യിലെടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേതെന്നും കാസ ഫേസ്ബുക്ക്...
കണ്ണൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ വഴിയരികിൽ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പതിനായിരത്തോളം പാക്കറ്റുകൾ
ഗർഭനിരോധന ഉറകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പതിനായിരത്തോളം പായ്ക്കറ്റുകളാണ് വെള്ളിയാംപറമ്ബില്‍ ജനവാസം കുറഞ്ഞ പ്രദേശത്ത് ചാക്കുകളിലും മറ്റും കൊണ്ടുവന്നു തള്ളിയത്. 20ലേറെ ചാക്കുകളിലായാണ് നാലിടങ്ങളിലായി ഇവ ഉപേക്ഷിച്ചത്.
ഉപയോഗിച്ച പ്രഗ്നൻസി...
കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കും എന്ന് കണ്ടെത്തൽ: വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച്...
എക്സാലോജിക്-സിഎംആർഎല്‍ കേസില്‍ എസ്‌എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. വീണ വിജയൻ ഉള്‍പ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കും.
ഇതിലൂടെ എസ്‌എഫ്‌ഐഒ ഒരു നിർണായക...
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു; ഭർത്താവും മക്കളും ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം
എരുമേലിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്ക് സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യാണ് മരിച്ചത്. തീപിടിത്തത്തില്‍ ഭര്‍ത്താവ് സത്യപാലന്‍ (53), മകള്‍ അഞ്ജലി (26),...
ബഡ്‌സ് സ്‌കൂളിന് ആര്‍.എസ്.എസ്. ആചാര്യന്റെ പേര്: പാലക്കാട്ട് വന്‍ പ്രതിഷേധം; തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു; ശിലഫലകം തകർത്തു
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം.
തറക്കല്ലിട്ടസ്ഥലത്ത് യൂത്ത്...
മദ്യപിച്ചു എന്ന് ആരോപിച്ച് ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി; കുടുംബത്തെയും കൂട്ടി ഡിപ്പോയിൽ പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ;...
മദ്യപിച്ചെന്ന് ആരോപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിർത്തിയെന്ന പരാതിയുമായി കെഎസ്‌ആർടിസി ഡ്രൈവർ. തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവറെയാണ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിർത്തിയത്. ഡിപ്പോയില്‍ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഡ്രൈവർ...
കുവൈറ്റിൽ നിന്ന് വായ്പയെടുത്തു മുങ്ങിയ മലയാളി നേഴ്സുമാർ ജാമ്യമില്ല; വഞ്ചന കേസിൽ മുൻകൂർ ജാമ്യം തള്ളിയത് കേരള...
കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ...
മറ്റൊരാളുമായി പ്രണയത്തില്‍; മൂന്നു കോടിയോളം രൂപ വെറുതെ പോയി: ബോക്സിംഗ് ഇതിഹാസം മേരികോം ഭര്‍ത്താവുമായി വേര്‍പിരിയുന്നു...
ബോക്സിംഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ...
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം; അടുത്ത ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കരിമ്ബുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തില്‍ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം.
കരിമ്ബുഴ ടാമറിന്റ് ഹോട്ടലിനു...
‘ബാര്‍ അസോസിയേഷൻ വാര്‍ഷികത്തിനുള്ള ഭക്ഷണം മുഴുവൻ എസ്.എഫ്.ഐക്കാര്‍ കഴിച്ചു, സ്ത്രീകളെ അധിക്ഷേപിച്ചു, തുടര്‍ന്ന് കൂട്ട അടിയായി’: എസ്.എഫ്.ഐക്കെതിരെ രൂക്ഷ...
സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണം. ഇന്നലെ കേരള സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ്...


























