കോഴിക്കോട് മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; 6 സ്ത്രീകളടക്കം 9 പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് മലാപ്പറമ്ബില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. മലാപ്പറമ്ബിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭ...
അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു: വിശദാംശങ്ങൾ വായിക്കാം
കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ...
വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം
കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്‌ളോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് പരാതി. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
റിജേഷ്...
വിഷ കൂണ്‍ പാകം ചെയ്തു കഴിച്ചു; താമരശ്ശേരി സ്വദേശികളായ ആറ് പേര്‍ ആശുപത്രിയില്‍
താമരശ്ശേരി പൂനൂരില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയില്‍. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദിയും...
നീനു വിവാഹിതയായെന്നത് സത്യം, പക്ഷേ നടത്തി കൊടുത്തത് കെവിന്റെ വീട്ടുകാരല്ല: യാഥാർത്ഥ്യങ്ങൾ ഇങ്ങനെ – വിശദാംശങ്ങൾ വായിക്കാം
കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിൻ. യുവാവിനെ ഇല്ലാതാക്കിയതാകട്ടെ പ്രിയപ്പെട്ടവളുടെ സഹോദരനും സംഘവും. മകന്റെ മൃതദേഹത്തിനരികില്‍ നീനുവിനെ ചേർത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു.
നീനു എം...
ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്
വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക്...
അധ്യാപകനോടുള്ള പക തീർക്കാൻ ഒന്നുമറിയാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ കരുവാക്കി; വാട്സ്ആപ്പ് ഗ്രൂപ്പുകൾ അടക്കം അധ്യാപകൻ വിദ്യാർത്ഥിനിയെ...
സഹ അധ്യാപകനോടുള്ള വൈരാഗ്യം തീർക്കാൻ ഇരയാക്കിയത് ഒന്നുമറിയാത്ത വിദ്യാർത്ഥിനിയെ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂര്‍ രാജാ രവിവർമ സെൻട്രല്‍ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് സസ്പെൻഡ് ചെയ്തത്....
കൊച്ചി ലുലു ഗ്രൂപ്പിൽ മികച്ച തൊഴിലവസരങ്ങൾ; ഈ യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വാർത്തയോടൊപ്പം
മികച്ച കഴിവും യോഗ്യതയും ഉണ്ടായിട്ടും അർഹിച്ച ജോലി ലഭിക്കാതെ പോയവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ ഉദ്ധേശിക്കുന്നവരാണോ? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി മികച്ച ചില അവസരങ്ങള്‍ ലുലു...
ആലപ്പുഴയിലെ വീട്ടിൽ നിന്നും പതിനാലര പവൻ മോഷണം പോയ സംഭവം; മരുമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍നിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തൻ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വർണം മോഷണം പോയത്. കേസില്‍ സാബു ഗോപാലന്റെ മകന്റെ...
സംസ്ഥാനത്ത് 14 ഡിവൈഎസ്പിമാർക്ക് നോൺ ഐപിഎസ് കേഡറിൽ എസ് പിമാരായി പ്രമോഷൻ; സ്ഥാനക്കേറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ...
14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസ് കേഡറില്‍ എസ്.പിമാരാക്കി ഉത്തരവായി.നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ചുവടെ വായിക്കാം.
സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിട്ടി,
അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച്...
തുടർച്ചയായ നാലാം ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ട്; ഏഷ്യാനെറ്റ് പോയിൻറ് നിലയിലും കൂടുതൽ പിന്നിൽ; ...
മലയാളം വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ റിപോർട്ടർ ടി.വി അജയ്യത ഉറപ്പിക്കുന്നു. തുടർച്ചയായി നാലാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി റിപോർട്ടർ ടിവി ഒന്നാം...
ആമസോണ്‍ ഓര്‍ഡര്‍ സ്വീകരിക്കുമ്ബോള്‍ പായ്ക്കറ്റിൽ ഈ പിങ്ക് ഡോട്ടുകള്‍ കണ്ടാല്‍ വാങ്ങരുത്, തട്ടിപ്പാണ്; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം
നിരവധി ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്ഫോമാണ് ആമസോണെങ്കിലും ഈ അടുത്തായി ചില തട്ടിപ്പുകള്‍ ഇതിന്റെ മറവില്‍ നടന്നുവരുന്നുണ്ട്. ഓണ്‍ലൈൻ വില്‍പ്പനകളിലെ ഓർഡറുകളിലെ തട്ടിപ്പിനെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് അടുത്തകാലത്തായി വരുന്നത്. ചിലപ്പോള്‍ വിലകൂടിയ മൊബൈലിന് പകരം...
സംസ്ഥാന പോലീസ് മേധാവി പദം; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ പൊരിഞ്ഞ പോരാട്ടം; യു പി...
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാൻ പൊലീസ് സേനയുടെ തലപ്പത്ത് തമ്മിലടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. നിലവിലുള്ള ഡിജിപി...
ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ...
ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ...
കേരളത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; നിലപാട് മാറ്റം വിവാദത്തിന് പിന്നാലെ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 6) അവധി. സ്‌കൂളുകള്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ നാളെ അവധിയാണെന്ന് സർക്കാർ അറിയിച്ചു. പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സർക്കാർ...
ബക്രീദ് അവധി റദ്ദാക്കിയ സംഭവം: പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കളും, അധ്യാപക സംഘടനയും, വിവിധ മുസ്ലിം സംഘടനകളും; നാളെ അവധി...
വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. കേരളത്തില്‍ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂണ്‍ 6 വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി...
പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം
വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി...
കേരളത്തിൽ ടാറ്റ കമ്പനി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ‘സുഡാപ്പികൾ’; പെരുന്നാൾ വസ്ത്രങ്ങൾ എടുക്കാൻ ടാറ്റ വസ്ത്ര വ്യാപാര...
ബലി പെരുന്നാളിന് 'ടാറ്റ'യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കോഴിക്കോട് ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒയുടെ മാർച്ച്. ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്. ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന...
പോസ്റ്റൽ പിൻകോഡുകൾ അപ്രത്യക്ഷമാകുന്നു; രാജ്യത്ത് ഡിജിപിൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; നിങ്ങളുടേത് കണ്ടെത്താൻ ചെയ്യേണ്ടത് എന്ത്? വിശദമായി വായിക്കാം
പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്ബരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ കൊടുങ്കാറ്റ് ആവാൻ കോൺഗ്രസ്; മലപ്പട്ടത്ത് തകർത്ത ഗാന്ധി പ്രതിമ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡണ്ടുമാരും...
തദ്ദേശതിരഞ്ഞെടുപ്പിന് മുൻപ് ജില്ലയില്‍ പാർട്ടി പ്രവർത്തനം ഊർജ്ജിതമാക്കാൻ കോണ്‍ഗ്രസ്. സി.പി.എം പാർട്ടിഗ്രാമമായ മലപ്പട്ടത്ത് ഗാന്ധിപ്രതിമ തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങള്‍ ആയുധമാക്കി അണികളില്‍ ആത്മവിശ്വാസം പകരാനുള്ള പ്രവർത്തനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ...


























