പുരസ്കാര തിളക്കത്തിൽ റാം C/O ആനന്ദി; അഖില്‍ പി ധര്‍മ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം സ്വന്തമാക്കി അഖില്‍ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും...

യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; പണം തിരികെ ചോദിച്ചപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണി;...

യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് സുഹൃത്ത് മുഹമ്മദ്‌ നവാസ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ്‌ നവാസിനെതിരെയാണ്...

കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി; പള്ളിക്കല്‍ സ്വദേശിയായ യുവാവിനും, ബന്ധുവായ യുവതിക്കും...

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം. അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന യുവാവും തമ്മില്‍ത്തല്ലി. അഭിഭാഷകരുടെ മര്‍ദനമേറ്റ് പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36)...

കൊടുങ്കാറ്റിനെ തുടർന്ന് നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകൻ; സഹായം അഭ്യർത്ഥിക്കുന്ന സാറ്റലൈറ്റ് ഫോൺ സന്ദേശം...

മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തില്‍ കുടുങ്ങി. നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍...

ബീഫ് ചൂടാക്കി കഴിക്കാൻ തുടങ്ങുന്ന സമയത്ത് സിസിടിവി ശ്രദ്ധയില്‍പ്പെട്ടു; പാലക്കാട്ട് ഹോട്ടലില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍: വിശദമായി...

കൊതി സഹിക്കവയ്യാതെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയില്‍. ഹോട്ടലില്‍ മോഷണത്തിന് കയറിയ തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. പ്രതി അടുക്കളയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയതോടെയാണ് പണി...

മിൽമയുടെ വ്യാജൻ, മിൽനയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി; വിശദാംശങ്ങൾ വായിക്കാം.

മില്‍മയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം...

പെട്രോൾ പമ്പിലെ ശുചിമുറികൾ പബ്ലിക് ടോയ്ലറ്റുകൾ അല്ല; ഉപഭോക്താക്കളുടെ ആവശ്യത്തിന് മാത്രം ഉള്ളത്: കേരള ഹൈക്കോടതിയുടെ നിർണായക...

ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി....

ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ്(kochi tuskers) കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ...

കാമുകനൊപ്പം ഹോട്ടൽ മുറിയിൽ നിന്ന് ഭർത്താവ് പിടികൂടി; പിന്നാലെ പന്ത്രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട് യുവതി: ...

ഉത്തർപ്രദേശില്‍ യുവതി ഹോട്ടലില്‍ നിന്നും ചാടുന്ന വീഡിയോ വൈറലാകുന്നു. ബാഗ്പത് ജില്ലയിലെ ബറാത്ത് പട്ടണത്തിലാണ് സംഭവം. യുവതിയെയും കാമുകനെയും ഭർത്താവ് ഒരു ഹോട്ടലില്‍ മുറിയില്‍ നിന്നും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹോട്ടലിന്‍റെ...

മൈസൂരു സ്വദേശിനിയെ റോഡില്‍ ഉപേക്ഷിച്ച്‌ മുങ്ങി; ടയര്‍ പഞ്ചറായതോടെ കുടുങ്ങി; വന്നത് 3 മലയാളികള്‍ക്കൊപ്പം: താമരശ്ശേരിയിൽ നടന്ന നാടകീയ...

താമരശ്ശേരി ഈങ്ങാപ്പുഴ എലോക്കരയില്‍ മൈസൂരു സ്വദേശിയായ യുവതിയെ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാർ യുവതിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍...

100 രൂപയ്ക്ക് 11 എണ്ണം; വയനാട്ടിൽ സ്കൂട്ടറിലെത്തിയ തമിഴന്മാർ വിറ്റത് വ്യാജ താറാമുട്ടകൾ: വിശദാംശങ്ങൾ...

തമിഴ്‌നാട്‌ സ്വദേശികള്‍ ഇരുചക്രവാഹനത്തില്‍ എത്തിച്ച്‌ കുറഞ്ഞ വിലയില്‍ വിറ്റ താറാവ്‌ മുട്ട വാങ്ങിയവര്‍ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ്‌ പരാതി. കഴിഞ്ഞദിവസം കണിയാമ്ബറ്റ, മില്ലുമുക്ക്‌ പ്രദേശങ്ങളില്‍ മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്‌റ്റിക്കിനും റബറിനും സമാനമായ...

അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച്‌ കേരള ഹൈക്കോടതി; നിരോധനം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ:...

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഹൈക്കോടതി നിരോധിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കോടതി സര്‍ക്കാരിനു നിര്‍ദേശം...

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് എപിജെ അബ്ദുൽ കലാമിന്റെ പുസ്തകങ്ങൾ തമ്മിലേക്ക്...

ഐഎസ്‌ആർഒ മുൻ ശാസ്ത്രജ്ഞൻ നെല്ലായ് എസ്. മുത്തു (70)വിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളുടെ വിവർത്തകൻ എന്ന നിലയില്‍ പ്രശസ്തനാണ് അദ്ദേഹം. തിരുനെല്‍വേലിയിലെ നെല്ലായ് സ്വദേശിയായ...

ഇസ്രയേലി മിസൈലുകൾ കൊണ്ട് അവരെ തന്നെ ആക്രമിച്ചു ; ജൂതരാഷ്ട്രത്തിന്റെ കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തെ...

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന്...

കാക്കി അണിഞ്ഞ കാപാലികർക്ക് അറസ്റ്റിലായതിന് പിന്നാലെ മോചനം; മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം...

മലാപ്പറമ്ബില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാർക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി...

സർക്കാരിനെ ന്യായീകരിക്കാനും പുകഴ്ത്താനും ജീവനക്കാർക്ക് പിആർഡി വക പരിശീലനം; ക്ലാസെടുത്തത് റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ...

സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിച്ചും സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീവനക്കാർക്ക് ഡോ. അരുണ്‍ കുമാറിൻ്റെ ക്ലാസ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലാണ് റിപ്പോര്‍ട്ടര്‍...

വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ വയ വന്ദന കാര്‍ഡ്: എങ്ങനെ അപേക്ഷിക്കാം?

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ.ബി. പി.എം-ജെ.എ.വൈ) കീഴില്‍ ആരംഭിച്ച പുതിയ ആരോഗ്യ കാർഡായ ആയുഷ്മാൻ വയ വന്ദന കാർഡ് മുതിർന്ന പൗരന്മാർക്ക് പൂർണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ...

ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ആസ്ഥാനം ഇറാനിയൻ റോക്കറ്റ് ആക്രമണത്തിൽ തകർന്നു എന്നൊരു റിപ്പോർട്ട്; നാല്...

ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഇസ്ലാമിക് റവലൂഷൻ ഗാർഡ്സ് കോറിന്റെ അവകാശവാദത്തെ ഉദ്ധരിച്ച്‌ ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്നിം ആണ് ഇക്കാര്യം...

സൈക്കിളില്‍ നിന്നും വിധാൻ സൗധയുടെ പടികളിലേക്ക് വീണ് ഡികെ ശിവകുമാര്‍; വീഡിയോ വൈറല്‍: ദൃശ്യങ്ങൾ ഇവിടെ കാണാം

ഇന്ന് രാവിലെ സൈക്കിള്‍ സഫാരിക്കിടെ ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിലെത്തിയ ഡികെ ശിവകുമാറിന് അടിപതറി. അദ്ദേഹം സൈക്കിളില്‍ നിന്നും വിധാൻ സൗധയുടെ പടിയിലേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ അപകടമൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്‍റെ...

കവർച്ച, പിടിച്ചുപറി, വീടുകയറി ആക്രമണ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്; ...

വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ വന്ന്...