തെലുഗു ചാനലിലെ യുവ വാര്‍ത്താ അവതാരക ജീവനൊടുക്കി; പരാതി നല്‍കി കുടുംബം: വിശദാംശങ്ങൾ വായിക്കാം
തെലുഗു ചാനലിലെ വാർത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാർക്കറാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്വേച്ഛയുടെ...
ബിഗ് ബോസ് താരങ്ങൾക്ക് അകാലമൃത്യുവോ? ഇതുവരെ ജീവൻ നഷ്ടമായത് താരതമ്യേന ചെറുപ്പക്കാരായ ഏഴ് പേർക്ക്: സമൂഹമാധ്യമങ്ങളിൽ...
ബിഗ് ബോസ് ഷോ കാണാനിഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. മലയാളം, തമിഴ് അടക്കം നിരവധി ഭാഷകളില്‍ ഈ റിയാലിറ്റി ഷോ നടത്തിവരികയാണ്. ബിഗ് ബോസുമായി ബന്ധപ്പെട്ട് നടന്ന വിചിത്രമായൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
മനോരമയും കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിക്കൂട്ടിൽ ആകുമോ? ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന വെളിപ്പെടുത്തലുമായി മനോരമയ്ക്ക് വേണ്ടി ന്യൂസ്...
കാലങ്ങളോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിചമച്ചതാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം വരുന്നു. മലയാള മനോരമക്കായി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം...
നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം
ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...
‘ഇതാണ് കാനഡയിലെ യാഥാര്‍ത്ഥ്യം, ഇതിന് തയ്യാറാണെങ്കില്‍ വരാം, അല്ലെങ്കില്‍ ഇന്ത്യ തന്നെ നല്ലത്’: ഇന്ത്യൻ യുവതി പങ്കുവെച്ച...
വിദേശത്ത് പോയാല്‍ ഇഷ്ടം പോലെ ജോലിസാധ്യതകള്‍, നല്ല സൗകര്യം, നല്ല ജീവിതം. ഇതാണ് പലരും കരുതുന്നത്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെ മാത്രമല്ല. നല്ലൊരു ജോലി വാങ്ങാനും നല്ല ജീവിതം നയിക്കാനുമായി വലിയ കഷ്ടപ്പാടുകളും...
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്ബോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍...
നായികമാർ വെറുത്ത നായകൻ; ഉണ്ണി മുകുന്ദനെ നിഖില വിമലും അപർണ ബാലമുരളിയും അകറ്റിനിർത്തുന്നതിന്റെ കാരണങ്ങൾ...
ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിരവധി നടിമാര്‍ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാന്‍സ് പേജുകള്‍ക്ക് ആഘോഷിക്കാനുള്ള വകകള്‍ മാത്രമായിരുന്നു അത്. അക്കൂട്ടത്തില്‍ നിറഞ്ഞു നിന്ന പെയറാണ് നിഖിലാ...
2000 രൂപയ്ക്ക് ലൈവ് ലൈംഗിക ദൃശ്യങ്ങൾ; 41 കാരന്റെയും 37കാരിയുടെയും കച്ചവടം പൂട്ടിച്ച് പോലീസ്: വിശദാംശങ്ങൾ...
തങ്ങളുടെ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്പ് വഴി വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍. 41 വയസ്സുകാരനും 37 വയസ്സുകാരിയുമായ ദമ്ബതികളുടെ ബിസിനസാണ് പോലീസ് പൂട്ടിയത്. മൊബൈല്‍ ആപ്പിലൂടെയാണ് ലൈംഗിക ദൃശ്യങ്ങള്‍ വിറ്റിരുന്നത്.
ഹൈദരാബാദ് അമ്ബര്‍പേട്ടിലെ...
അവര്‍ വളരുക, പാര്‍ട്ടിയെ തളര്‍ത്തുക എന്ന രീതി ശരിയല്ല: രമേശിനും, ഷാഫിക്കും, രാഹുലിനും രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനം; ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും നോക്കരുത്. ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയാണ്.
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വിജയത്തില്‍ നിർണായക...
അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് സുധാകരന്റെ ആവശ്യം; നിലമ്പൂർ വിജയത്തിൻറെ ക്രെഡിറ്റ് കെ സിക്കും കൂടി അവകാശപ്പെട്ടതെന്ന്...
നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവറിനെ മുന്നണിയില്‍ എടുക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അൻവറിൻ്റെ സഹായമില്ലാതെയാണ് നിലമ്ബൂരില്‍ ജയിച്ചതെന്ന് റോജി എം...
മുന്നണി വിടാനില്ല; എൽഡിഎഫിൽ നിന്ന് വിലപേശി സീറ്റുകൾ വാങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്: സംസ്ഥാന സെക്രട്ടറിയേറ്റ്...
യുഡിഎഫിലേക്ക് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിളിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ...
കൊല്ലത്ത് കാണാതായ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കിളികൊല്ലൂരില്‍ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേർന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ വൈകുന്നേരം...
മാർക്കോ ഹിറ്റ് ആയതോടെ പ്രതിഫലം 10 കോടിയിലേക്ക് ഉയർത്തി; മികച്ച സിനിമ നൽകിയ സംവിധായകരോട് മുഴുവൻ തെറ്റി:...
നെറ്റിയില്‍ ചന്ദനക്കുറിയിട്ട് വെള്ള മുണ്ടും ഷര്‍ട്ടുമിട്ട് മനോഹരമായി ചിരിച്ച് സ്ലോ മോഷനില്‍ നടന്നു വരുന്ന ഉണ്ണി മുകുന്ദന്‍. നിഷ്‌കളങ്കനായ ഉണ്ണി. അതാണ് നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച് പറയുമ്ബോള്‍ ആരാധക മനസുകളിലേക്ക് ഓടിയെത്തുന്ന...
കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ എത്തുന്നവർ സൂക്ഷിക്കുക, മേൽക്കൂര പൊളിഞ്ഞ് തലയിൽ വീഴാൻ സാധ്യത: രോഗിക്ക് ഉണ്ടായ...
എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്ന സൺറൈസ് ഹോസ്പിറ്റൽ. പ്രീമിയം ആതുരസേവന കേന്ദ്രം ആയതുകൊണ്ട് തന്നെ ബില്ലും പ്രീമിയം ആണ് എന്നും ആളുകൾ അറിഞ്ഞിരിക്കേണ്ടതാണ്. ...
കൊട്ടിയൂർ ക്ഷേത്രത്തിൽ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം; താരത്തിന്റെ അംഗരക്ഷകർ തല്ലിച്ചതച്ചത് ദേവസ്വം ഫോട്ടോഗ്രാഫറെ:...
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയതിന് ഫൊട്ടോഗ്രാഫറെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ ഒപ്പമുണ്ടായിരുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം...
കോട്ടയം ചങ്ങനാശ്ശേരിയിൽ നിർത്തിയിട്ട കാറിനുള്ളിൽ കേറ്ററിംഗ് സ്ഥാപന ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
ചങ്ങനാശേരിയില്‍ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയില്‍. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടില്‍ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 7നു മാർക്കറ്റില്‍ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം.
കേറ്ററിങ്...
പണം ഈടാക്കി മൊബൈൽ ആപ്പിലൂടെ ലൈംഗിക ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു; ഹൈദരാബാദിൽ ദമ്പതികൾ പിടിയിൽ: ...
മൊബൈല്‍ ആപ്പ് വഴി പണം സമ്ബാദിക്കുന്നതിന് ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്ബതികള്‍ അറസ്റ്റിലായി.പണം നല്‍കുന്ന ഉപയോക്താക്കളുമായി ദമ്ബതികള്‍ ആപ്പിലെ ആക്‌സസ് ലിങ്കുകള്‍ പങ്കിട്ടാണ് സ്വകാര്യനിമിഷങ്ങള്‍ കാണിച്ചിരുന്നത്. കാർ ഡ്രൈവറായ 41 കാരനും...
കാളിദാസ നാടകത്തിലെ വരികളെന്ന പേരില്‍ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം; ഈ പുസ്തകത്തിനാണ് അവാര്‍ഡ്; ട്രോളുകളില്‍ നിറഞ്ഞ് എം. സ്വരാജ്:...
കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ 'പൂക്കളുടെ പുസ്തക' ത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ ഉണ്ടെന്ന വ്യാപക...
പരിശോധനയ്ക്ക് എത്തിയ ഡിവൈഎസ്പി കണ്ടത് നൈറ്റ് ഡ്യൂട്ടിക്കിടെ സുഖമായി ഉറങ്ങുന്ന പോലീസുകാരെ; പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ വനിതാ...
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്ബാവൂര്‍ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് പേർക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ്...
ഡിങ്കി ബോട്ട് തകരാറിലായി; നിയുക്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങിയത് മണിക്കൂറുകളോളം: വിശദാംശങ്ങൾ...
ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് നിലമ്ബൂരിന്റെ നിയുക്ത എം.എല്‍.എ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. കാട്ടാന ആക്രമണത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ട മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്ബുഴ ഉന്നതിയിലെ ബില്ലിയുടെ...


























