അഴിമതി ആരോപണത്തിൽ മുങ്ങി ആര്യ രാജേന്ദ്രൻ; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; ചേരിതിരിഞ്ഞ് എൽഡിഎഫ്...

നഗരസഭയിലെ എല്‍.ഡി.എഫ്,ബി.ജെ.പി കൗണ്‍സിലർമാർ പരസ്‌പരം അഴിമതി ആരോപണങ്ങളുടെ പേരില്‍ തമ്മിലടിച്ചപ്പോള്‍ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മുദ്രാവാക്യം വിളികളും ഉപരോധവും,കൈയാങ്കളിക്കും പോർവിളിക്കും വഴിമാറിയതോടെ പൊലീസ് മേയറുടെ ഡയസില്‍ കയറി കൗണ്‍സിലർമാരെ ബലംപ്രയോഗിച്ച്‌...

“അവർ ഇന്ത്യയെ നശിപ്പിച്ചു, കാനഡയെ നശിപ്പിക്കാൻ അനുവദിക്കില്ല”: കാനഡയിലെ വഴിയരികിൽ മാലിന്യം തള്ളുന്ന ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറൽ...

റോഡരുകിലും പുഴയിലും കണ്ണില്‍ക്കണ്ട സ്ഥലത്തെല്ലാം മാലിന്യം തള്ളുന്നത് ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച കണ്ട കനേഡിയന്‍ ജനത ഞെട്ടി. റോഡരുകില്‍ ദമ്ബതികള്‍ മാലിന്യം തള്ളുന്നതായുള്ള ഒരു വീഡിയോ വൈറലായതോടെ...

മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മദ്രസാ അധ്യാപകന് 86 വർഷം തടവു വിധിച്ച്...

മലപ്പുറം വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അനാശാസ്യകേന്ദ്രം; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 6 അന്യസംസ്ഥാന യുവതികളെ; ...

സൗത്ത് റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും...

ഭർത്താവുമൊത്ത് വീട്ടിലേക്ക് എത്തിയ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതിന് പിന്നാലെ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്ബില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്ബില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ...

പൊതുജനം അഴിമതിയെക്കുറിച്ച് അറിയേണ്ട: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ വായിക്കാം

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24...

ബിജെപി ഭരണത്തിൽ പീഡനവും കേരളത്തിൽ പ്രീണനവും: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; ക്രിസംഘികൾക്ക് കനത്ത...

ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വന്ന് അവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയും സ്വാധീനമില്ലാത്ത മറ്റിടങ്ങളില്‍ ആക്രമിച്ച്‌ കീഴ്‌പെടുത്തുകയും ചെയ്യുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. 2026ല്‍ കേരളത്തില്‍ ഭരണം...

എംഎൽഎ സ്ഥാനം പോയാൽ വീടിന്റെ ജപ്തി നടക്കും; തന്റെ ഇപ്പോഴത്തെ ചിന്തകൾ പാർട്ടി സ്ഥാനങ്ങൾ കിട്ടാത്തതല്ല, സാമ്പത്തിക...

ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐനേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങള്‍...

ഭർത്താവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞത് ഭർത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയി എന്ന്: ...

ഭർത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്ബത്യ കലഹത്തെ തുടർന്ന് ഭർത്താവ് സബിയാല്‍ റഹ്മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ജൂണ്‍ 26-നാണ് സംഭവം നടന്നത്....

കുറ്റിപ്പുറത്ത് നഴ്സിംഗ് അസിസ്റ്റന്റ് ആയ യുവതി ജീവനൊടുക്കിയതിന് കാരണം ആശുപത്രി മാനേജരുടെ മാനസിക പീഡനം; ജോലിയിൽ...

കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റ് ആത്മഹത്യ ചെയ്തത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു....

പെറ്റി അടയ്ക്കാതെ കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; വണ്ടി വിട്ടു കിട്ടണമെങ്കിൽ ...

ഇനി മുതല്‍ പെറ്റി അടക്കാത്ത വാഹനങ്ങളുമായി യാത്ര ചെയ്താല്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തില്‍ തന്നെ യാത്ര ചെയ്യുന്നതും...

നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട...

“അങ്ങേര് ഉണ്ടല്ലോ, അവന്റെ കമലയെ കെട്ടിപ്പിടിച്ചിരുന്നാൽ മതി”: മുഖ്യമന്ത്രി പിണറായി വിജയനെ പ്രാകി നേർന്ന് തയ്യൽ...

കൊല്ലത്ത് നടക്കുന്ന ആള്‍ കേരള തയ്യല്‍ തൊളിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്കെതിരെ തൊഴിലാളികള്‍. ക്ഷേമനിധിയിൽ 10 രൂപ വെച്ചു അടയ്ക്കുന്ന സമയത്ത് 5000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ മാസ...

ഫയർ എൻഒസിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ ...

പാലാ ജനറൽ ആശുപത്രിയിലെ കെട്ടിട നിർമ്മാണങ്ങളിലെ അപാകതകളും സുരക്ഷാ പ്രശ്നങ്ങളും ഫയർ എൻ ഒ സിയുടെ അഭാവവും ചൂണ്ടിക്കാട്ടി സർക്കാർ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും...

ജയലളിതയുടെയും എംജിആറിന്റെയും മകളാണ് എന്ന അവകാശവാദവുമായി തൃശ്ശൂർ സ്വദേശിനി രംഗത്ത്; ജയലളിയെ കൊലപ്പെടുത്തിയത് താൻ കണ്ടു എന്നും...

തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി മലയാളി യുവതി. തൃശൂർ സ്വദേശിനി സുനിതയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അവർ...

നിമിഷപ്രിയയുടെ വധശിക്ഷ: ഇനി ഒന്നും ചെയ്യാനില്ല എന്ന് കേന്ദ്രം; ശിക്ഷ നടപ്പായാൽ ദുഃഖകരം എന്ന് സുപ്രീം...

യെമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കൂടുതല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ്...

നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...

അമേരിക്കൻ ചികിത്സ പൂർത്തിയാക്കി പിണറായി ദുബായിൽ; നാളെ കേരളത്തിലേക്ക് മടങ്ങും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി...

പാ രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; തെന്നിന്ത്യൻ സ്റ്റണ്ട് മാസ്റ്റർ രാജുവിന് ദാരുണാന്ത്യം: അപകടത്തിന്റെ ഞെട്ടിക്കുന്ന...

രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റില്‍ കാർ അപകടത്തില്‍പ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്.നടൻ വിശാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ...

‘ടിവിക്കും സോഷ്യല്‍ മീഡിയക്കും പുറത്തും ആളുകളുണ്ട്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’: യൂത്ത് കോൺഗ്രസിനെതിരെ വിമർശനം ആവർത്തിച്ചു നിലപാടിലുറച്ചും പിജെ...

യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത്...