സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി കോൺഗ്രസ്; രണ്ടാംഘട്ട പട്ടികയിലെ പേരുകൾ ഇവിടെ വായിക്കാം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും. പ്രമുഖ നേതാക്കളായ വി.എസ്....
ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...
തലസ്ഥാന നഗരിയിൽ നടുറോഡിൽ സ്റ്റേജ് കെട്ടി ഏരിയ സമ്മേളനം; പോലീസ് അനുമതി ഉണ്ടെന്നും ന്യായീകരണം: ഭരണത്തണലിൽ സാമാന്യ മര്യാദയുടെ...
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ ന്യായീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൊലീസ് ഈ വാദം...
ടോറസ് ലോറി കയറിയിറങ്ങി; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: പെരുമ്ബാവൂരില്‍ നടന്ന അപകടത്തിന്റെ വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശി സ്വദേശിനി...
കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ഇനിമുതല്‍ ആര്‍ത്തവാവധി; ഉത്തരവ് ഇറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും ഇനിമുതല്‍ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവാവധി. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ് കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സാങ്കേതിക...
ക്രെഡിറ്റ് സൊസൈറ്റി ഉടമകളെ ഭീഷണിപ്പെടുത്തിയ കേസ്: പിടിയിലായ പ്രതിയുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ബംഗളൂരു പോലീസ് സ്വമേധയാ...
ബംഗളൂരു: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘം കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ...
ഫരീദാബാദില്‍ വൻസ്‌ഫോടക ശേഖരം; വനിതാ ഡോക്ടറടക്കം മൂന്ന് പേര്‍ അറസ്റ്റിൽ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ ഡല്‍ഹി അതിർത്തിയോട് ചേർന്നുള്ള ഫരീദാബാദില്‍ കണ്ടെത്തിയ വൻ സ്‌ഫോടകവസ്‌തു ശേഖരവും അത്യാധുനിക തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും രാജ്യത്ത് വൻ സ്ഫോടന പരമ്ബര നടത്താനുള്ള പദ്ധതിയുടെ ഭാഗം. ജമ്മു കാശ്‌മീർ സ്വദേശിയും ഫരീദാബാദ്...
ഇടതുപക്ഷത്തിന് അധികാരം നഷ്ടമായാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ; പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: സിപിഐ സംസ്ഥാന...
സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാല്‍ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുന്നറിയിപ്പ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍...
എംഡിഎംഎയുമായി കയ്യോടെ പൊക്കിയപ്പോൾ പോലീസിന് നേരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്; ഓടി രക്ഷപ്പെടാനും ശ്രമം: കൊട്ടാരക്കരയിൽ കുട്ടി സഖാവ്...
ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലില്‍ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്ബ് ബിനു മൻസിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന്...
വാടകയ്ക്ക് നൽകാൻ കെട്ടിടം ഉണ്ടോ? നല്ല വാടക നൽകാൻ തയ്യാറായി ബിവറേജസ് കോർപ്പറേഷൻ; കെട്ടിട ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷിക്കാം;...
സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച് കഴിഞ്ഞു. കെട്ടിടത്തിന്റെ...
പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ്...
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ്...
രാത്രി പത്തരയ്ക്ക് ശേഷം താലിമാലയും താലിയും കാണാതായി; ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച് കോൺഗ്രസ് വനിതാ നേതാവ് വീണ എസ്...
തന്റെ മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായരാണ് തന്റെ മാലയും താലിയും കാണാനില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും...
മൂന്നു വർഷത്തിനിടെ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി പൊതുജനാവിൽ നിന്നും മുടക്കിയത് 1.7 കോടി രൂപ; മുഖ്യമന്ത്രി...
2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് 1.73 കോടി രൂപയെന്ന് കണക്കുകള്‍. മെഡിക്കല്‍ റീ...
ഷാജു തുരുത്തനെ പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് കാശറിഞ്ഞ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി മണ്ഡലം...
സ്വന്തം പാർട്ടി പ്രതിനിധിയായ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് കാശ് വാരി എറിഞ്ഞാണെന്ന സൂചനയുമായി കേരള കോൺഗ്രസ് എം പാലാ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ബിജു പാലൂപടൻ. ...
“ഇവൻ എത്ര തന്തക്ക് ഉണ്ടായതാണെന്ന് എനിക്കറിയില്ല… ഈ തെണ്ടി.. ഈ ചെറ്റ.. ഇവന്റെ തലയിൽ കക്കൂസ് മാലിന്യമൊഴിക്കും… ഉടുമുണ്ടുരിഞ്ഞ്...
രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍...
മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഇരയായ 5600 കോടിയുടെ സാമ്ബത്തിക തട്ടിപ്പ്; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ്...
മലയാളികളുടെ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചതായി ഇവർക്കെതിരെ റിപ്പോർട്ടുകള്‍...
അഡ്വ. ഒ എം ശാലിനിക്ക് കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമനം: ശാലിനി ബിജെപി...
കേരള ഹൈകോടതിയില്‍ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറല്‍ (ഡി.എസ്.ജി) ആയി അഡ്വ. ഒ.എം. ശാലിനയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി...
കുടുംബ ബജറ്റ് താറുമാറാക്കുന്ന വില കയറ്റം: വീട്ടമ്മമാരെ അണിനിരത്തി അടുക്കളയിൽ നിന്ന് പ്രതിഷേധ ജ്വാല ...
കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റിന്റെ ദുരിതം കെസി വേണുഗോപാല്‍ എംപിക്ക് തുറന്നുകാട്ടി ആലപ്പുഴയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. നൂറു രൂപയുമായി ആരിയും മുളകും വാങ്ങാന്‍ ചെന്ന താന്‍ 20 രൂപ കടം...
സ്വന്തമായി കല്ലറ പണിത് കാത്തിരുന്നയാള്‍ തൂങ്ങിമരിച്ചു; തിരുവനന്തപുരത്ത് നിന്നുള്ള വാർത്ത ഇങ്ങനെ
വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത്. 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ സ്വന്തമായി കല്ലറ...
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ബ്രിട്ടീഷ് പാർലമെന്റിൽ വെച്ചു വാങ്ങിയെന്ന് ആര്യ രാജേന്ദ്രന്റെ തള്ള്; ബ്രിട്ടീഷ് പാർലമെന്റിന്റെ...
തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന് ലണ്ടനില്‍ ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം കത്തുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്കാരം യുകെ പാർലമെന്റില്‍ നടന്ന ചടങ്ങില്‍വെച്ച് ഏറ്റുവാങ്ങിയെന്ന് ആര്യ...


























