എംഎസ്എഫ് തോറ്റു മതേതരത്വം വിജയിച്ചു എന്ന ബാനറുമായി കെഎസ്‌യു; ടി സിദ്ധിക്കും, ഐസി ബാലകൃഷ്ണനും നിയമസഭ കാണില്ല...

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളായ കെ.എസ്.യുവും എം.എസ്.എഫും തമ്മില്‍ സംഘര്‍ഷം. തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് കെ.എസ്.യു പുറത്തിറക്കിയ വിവാദ ബാനറാണ് ഏറ്റവും കൂടുതല്‍...

നിലവിളികള്‍ക്ക് മുന്നില്‍ എങ്ങനെ നിശബ്ദനായി ഇരിക്കാൻ പറ്റുന്നു; രാജിവെച്ച്‌ പുറത്തു പോകണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പുമാര്‍ ...

വന്യജീവി ആക്രമണത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന നിസംഗതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച്‌ ഒഴിഞ്ഞു പോകണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ...

ആര്യാടൻ ഷൗക്കത്ത് വിജയിക്കും; ഭൂരിപക്ഷം 16000: തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സിപി റാഷിദിന്റെ പ്രവചനം ഇങ്ങനെ

നിലമ്ബൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച്‌ റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച്‌ ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്....

ടെലിഗ്രാമിൽ പുതിയ തട്ടിപ്പ്; സുഹൃത്തുക്കളുടെ പോലും അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്: സാമ്പത്തിക തട്ടിപ്പിനിരയായ...

വീണ്ടും സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച്‌ അഞ്ജിത വ്യക്തമാക്കിയത്. ആരാധകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക്...

നിലമ്പൂരിൽ ഷോൺ ജോർജിനെ മത്സര രംഗത്തിറക്കാൻ ബിജെപി ആലോചന എന്ന് റിപ്പോർട്ട്; ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ: വിശദാംശങ്ങൾ...

നിലമ്ബൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും. വഖഫ് ബില്ലിന്റേയും മുനമ്ബത്തേയും സാഹചര്യം...

കളമശ്ശേരി – കൊച്ചി സീറ്റുകളും, ഗുരുവായൂർ – പട്ടാമ്പി സീറ്റുകളും ലീഗുമായി വെച്ചു മാറാൻ കോൺഗ്രസിൽ ധാരണ; കളമശ്ശേരിയിൽ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്ബി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി...

ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ കുടിയിറക്കാൻ കഴിയില്ല; സർക്കാർ നമ്മുടെത് ആണെന്ന് നോക്കാതെ സമരം ചെയ്യേണ്ടുന്ന...

ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച്‌ മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും...

കൊലക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ പരോൾ നൽകാനാവില്ല; കുഞ്ഞു ജനിച്ചപ്പോൾ 10 ദിവസം പരോൾ നൽകി:...

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി പലതവണ വിവാദത്തിലായിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം തന്നെയാണ് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കാന്‍ ഇടയാക്കിയതും. വീട്ടിലെ എല്ലാം കാര്യങ്ങള്‍ക്കും...

പി ആർ വർക്കിന്റെ ബലത്തിൽ ചെന്നിത്തലയെ പോലുള്ളവരെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം നടക്കില്ല; വിഡി സതീശനെതിരെ...

കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കള്‍ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാല്‍ ,...

സ്ഥിരവിലാസം തടസ്സമല്ല: ഇനി KL-1 മുതല്‍ KL-86 വരെ കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ നിയമത്തെ...

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച്‌ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ...

ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണം; ജീവൻ നഷ്ടമായത് 28 പേർക്ക്; ഒരാൾ മലയാളി: വിശദാംശങ്ങൾ വായിക്കാം

സമീപ കാലത്ത് ഏറ്റവും ദുരന്തം വിതച്ച ഭീകരാക്രമണാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായത്. 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ 12...

തിരുവഞ്ചൂരിന്റെ ലഹരിക്കെതിരായ ഏകദിന ഉപവാസത്തിന് തുരങ്കം വയ്ക്കാൻ യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം; വിമത നീക്കം...

മുൻ ആഭ്യന്തര മന്ത്രിയും, കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വർദ്ധിച്ചു വരുന്ന ലഹരി ഭീഷണിക്കെതിരെ പൗരപ്രതിരോധമുയർത്തുവാൻ നാളെ കോട്ടയം തിരുനക്കരയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് തിരുവഞ്ചൂരിന്റെ...

കുർബാന അർപ്പണത്തിനിടെ മുതിർന്ന വൈദികനെ മർദ്ദിച്ചത് കേരള കോൺഗ്രസ് നേതാവ്: അൾത്താരയിൽ അഴിഞ്ഞാടിയ ബാബു ജോസഫ് കെഎം...

എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കുന്നതിനിടെ മുതിർന്ന വൈദികനായ ജോൺ തോട്ടുപ്പുറത്തെ അൾത്താരയിൽ ക്രൂര മർദ്ദനത്തിനിരയാക്കിയത് ജോസ് കെ മാണിയുടെ വിശ്വസ്തനും കേരള...

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു; വിടവാങ്ങിയത് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കലാകാരൻ: വിശദാംശങ്ങൾ വായിക്കാം.

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍...

“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...

കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് വഴിയരികിൽ തന്നെ ശസ്ത്രക്രിയ; ഉപയോഗിച്ചത് റേസർ ബ്ലേഡും, ഫ്രൂട്ടി പാക്കറ്റിലെ സ്ട്രോയും; രക്ഷകരായത് അവിചാരിതമായി...

വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച്‌ തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ...

ബാബ സിദ്ദിഖി വധം; മുഖ്യപ്രതി യു പിയിൽ നിന്നും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: എൻ സി പി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ‍്യപ്രതി ഉത്തർപ്രദേശിൽ നിന്നും പിടിയിലായി. പ്രതിയായ ശിവകുമാർ ഗൗതമിനെ മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ്...

ചെങ്ങന്നൂർ ഡോക്ടർ കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇനിമുതൽ അംഗീകൃത അന്താരാഷ്ട്ര ചികിത്സാകേന്ദ്രം;...

ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ തേടി എത്തിയിരിക്കുന്നത് അപൂർവ്വ അന്താരാഷ്ട്ര ബഹുമതിയാണ്. ആശുപത്രിയെ മാലി ദ്വീപ് സർക്കാർ തങ്ങളുടെ അംഗീകൃത അന്താരാഷ്ട്ര ചികിത്സാ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ്....

തൊടുപുഴ നഗരസഭയിലെ സിപിഎം അനുകൂല നിലപാട്; ലീഗ് ജില്ലാ നേതൃത്വത്തിന് എതിരെ പണികൾക്കിടയിൽ അമർഷം പുകയുന്നു; ...

'സൗഹൃദ' മത്സരത്തിനപ്പുറം സി.പി.എം വിജയത്തിന് കളമൊരുക്കുന്ന നിലപാടിലേക്ക് നഗരസഭ തെരഞ്ഞെടുപ്പില്‍ പാർട്ടി പോകേണ്ടതില്ലായിരുവെന്ന് മുസ്ലിംലീഗില്‍ വിമർശനം. വോട്ടെടുപ്പ് വേളയില്‍ അവസാന റൗണ്ടില്‍ പാർട്ടിയെടുത്ത തീരുമാനമാണ് പിഴച്ചത്.കോണ്‍ഗ്രസിന് ദാർഷ്ട്യം ആരോപിച്ച്‌ ഒറ്റക്ക് മത്സരിക്കാൻ...

സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ? ഈ RBI നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും

നമ്മുടെ നാട്ടില്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമായാണ് പലരും ബാങ്ക് ലോക്കറുകളെ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകള്‍ 100 ശതമാനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് വാസ്തവം. റിസർവ്...