ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യ; ബ്ലേഡ് പലിശക്കാരുടെ വീടുകളില്‍ പോലീസ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു: വിശദാംശങ്ങൾ...
തൃശൂർ ജില്ലയിലെ ഗുരുവായൂരില്‍ പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ആരോപണ വിധേയരായ പലിശ ഇടപാടുകാരുടെ വീടുകളില്‍ പോലീസ് ഊർജ്ജിത പരിശോധന നടത്തി. തൈവളപ്പില്‍ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്ബിക്കല്‍...
രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK
ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...
വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി...
പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു...
ഇംഗ്ലീഷ് വേണ്ട, തമിഴ് മതി; കടകളുടെ പേരുമാറ്റണമെന്ന നിർദേശം നൽകി എം.കെ. സ്റ്റാലിൻ: വിശദാംശങ്ങൾ വായിക്കാം
തമിഴ് നാട്ടില്‍ കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ മാറ്റി തമിഴ് പേരുകള്‍ ആക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വ്യാപാരികളോട് നിര്‍ദേശം മുന്നോട്ട് വച്ചത്. വ്യാപാര...
നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ്: പ്രമുഖ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ സുന്ദർ മേനോൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപങ്ങള്‍ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്ബാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റില്‍. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയില്‍ ഞായറാഴ്ച രാവിലെയാണ്...
ക്രിസംഘികളുടെ ബിജെപി അനുകൂല രാഷ്ട്രീയ പ്രചാരണത്തിന് അവസാനം കാണണം; സഭയ്ക്ക് കൂടി സ്വീകാര്യനായ ക്രിസ്ത്യാനിയെ ...
കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വന്തം എന്ന് കരുതിയിരുന്നതാണ് ക്രൈസ്തവ വോട്ട് ബാങ്ക്. എന്നാല്‍ അതില്‍ വലിയ വിള്ളല്‍ വീണത് കോണ്‍ഗ്രസ് മനസിലാക്കിയത് വൈകിയാണെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയാണ് കോണ്‍ഗ്രസിനെ അത്തരമൊരു ചിന്തയിലേക്ക്...
ഗ്രാമപഞ്ചായത്തിൽ വാര്‍ഡുകള്‍ 1,375, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ 7: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച തദ്ദേശ വാർഡുകളുടെ എണ്ണം...
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും...
“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...
വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്...
കോൺഗ്രസ് വിമതരെ ഒതുക്കി; സഖ്യ കക്ഷികളായ ശിവസേന ഉദ്ദവ് വിഭാഗത്തെയും, എൻസിപി ശരത്...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തെ വിജയത്തിലെത്തിക്കാൻ തന്ത്രങ്ങള്‍ മെനയുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. 74 സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്...
ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ പേരിലേക്ക് മുഴുവൻ സ്വത്തുക്കളും എഴുതി വെച്ച ശേഷം ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച്...
വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്....
മൂക്കും കുത്തി മൂന്നാം സ്ഥാനത്തേക്ക്; ബാർക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് എന്ന വൻമരത്തിന് കനത്ത തിരിച്ചടി; ...
മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ്- ഏഷ്യാനെറ്റ് ന്യൂസ്. മറ്റാര്‍ക്കും തൊടാന്‍ പറ്റില്ലെന്ന് തോന്നിച്ച ആ ഉയരത്തില്‍ നിന്ന്...
എസ്പിയും ഡിവൈഎസ്പിയും സിഐയും ബലാത്സംഗത്തിനിരയാക്കി; ദുരനുഭവം പരാതി നൽകാൻ എത്തിയപ്പോൾ: മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം...
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. 2022 ല്‍ മലപ്പുറത്ത് വച്ച് തനിക്ക് നേരിട്ട ദുരനുഭവങ്ങളാണ് യുവതി വെളിപ്പെടുത്തിയത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി...
ശബരിമല സ്വര്‍ണ കൊള്ള; 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി, പിന്നാലെ സ്ഥലംമാറ്റം:...
ശബരിമല സ്വർണ കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിൻ്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു...
പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയ യുവതി പൾസർ സുനിയുടെ അടുപ്പക്കാരിയോ? ഷൈൻ ടോം ചാക്കോയുമായും ബന്ധം? ജിൻസി ജനി...
പത്ത് പ്ലേറ്റ് ബീഫ് കറിയും പൊറോട്ടയും, കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് ആരോപിച്ച് പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയത് യുവതിയുടെ നേതൃത്വത്തിൽ. സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉൾപ്പെടെ പണം കൊടുത്ത് മടങ്ങുവാൻ...
കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; യുഡിഎഫിന് വൻവിജയം ഉറപ്പ്: നടൻ ജോയ് മാത്യു
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...
വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കാമുകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്;...
കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പത്തനംതിട്ട സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടിയത്. 'ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസി' ഉടമയാണ് കാർത്തിക പ്രദീപ്....
മരിച്ചുപോയ ഭർത്താവിൻറെ സഹോദരന്മാരുമായി പ്രണയം; അമ്മായിയമ്മയെ കൊലപ്പെടുത്തി: ഉത്തർപ്രദേശിൽ ഭർത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ...
ഉത്തർപ്രദേശിലെ ഝാൻസിയില്‍ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ...
അതിഥികളുടെ നഗ്ന ദൃശ്യങ്ങളും സ്വകാര്യ നിമിഷങ്ങളും ഫോണിൽ പകർത്തി; അയർലൻഡ് ഹോട്ടലിലെ മലയാളി ജീവനക്കാരനെ ശിക്ഷാ കാലാവധിക്ക് ശേഷം...
അയർലന്റില്‍ ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേണ്‍ അയർലൻഡിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നിർമല്‍ വർഗീസ് (37) കഴിഞ്ഞ വർഷം ജൂലെെയിലാണ്...


























