ഹിജാബ് വിവാദം: ഹൈബി ഈഡൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിച്ച് വി ശിവൻകുട്ടിയുടെ നിലപാട്; ...

പള്ളുരുത്തി സെന്‍റ് റീത്താസ് ഹൈസ്‌കൂളില്‍ എട്ടാം വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നം സങ്കീർണമാകുന്നു. യൂണിഫോം വസ്ത്രധാരണം സംബന്ധിച്ചു സ്‌കൂളിന്‍റെ നിയമങ്ങള്‍ പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും വിദ്യാര്‍ഥിനിയുടെ...

“വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി”: അമൃതാനന്ദമയിയെ ആദരിച്ച സർക്കാർ നടപടിയെയും, സജി ചെറിയാനെയും വിമർശിച്ച് പി...

അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി' എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍...

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണിയായ യുവതി റോഡിൽ പ്രസവിച്ചു; നിമിഷങ്ങൾക്കകം മരണത്തിന് കീഴടങ്ങി അമ്മയും കുഞ്ഞും: ...

റോഡ് അപകടത്തിൽപ്പെട്ട ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി റോഡിൽ തന്നെ പ്രസവിച്ചു. ഏതാനും നിമിഷനേരത്തേക്ക് പരസ്പരം കണ്ട അമ്മയും കുഞ്ഞും ഉടനടി മരണത്തിന് കീഴടങ്ങുന്ന ദാരുണ സംഭവം ഉണ്ടായത് കർണാടകയിലാണ്....

കോട്ടയത്ത് പ്രമുഖ വ്യവസായിയെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം: 2017ൽ ദമ്പതികളുടെ ഇളയ മകൻ മരണപ്പെട്ട സംഭവത്തിലും...

തിരുവാതുക്കലിലെ ദമ്ബതികളുടെ കൊലപാതകവും വർഷങ്ങള്‍ക്ക് മുമ്ബ് നടന്ന മകന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച്‌ പൊലീസ്. പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഗൗതമിനെ 2017 ജൂണ്‍ 3...

ആലുവയിൽ അമ്മ കുഞ്ഞിനെ പുഴയിൽ അറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്; കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മാർട്ടം...

ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മേയ് 19നാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവില്‍ പുലർച്ചെ രണ്ടരയോടെ...

പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...

ഉപഭോക്താക്കളെ ഊറ്റി മതിയാകാതെ കെഎസ്ഇബി; നിനക്ക് വർദ്ധനവിന് പുറമേ സമ്മർ താരിഫ് ഈടാക്കാനും നീക്കം: റെഗുലേറ്ററി കമ്മീഷന് അപേക്ഷ...

വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്‌ഇബി. ഉപഭോക്താക്കളില്‍ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാല്‍ വൈദ്യുതി നിരക്കിനത്തില്‍ കെഎസ്‌ഇബിയ്ക്ക് കൂടുതല്‍ പൈസ നല്‍കേണ്ടിവരും....

ഭിന്ന ശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിൽ: ആലപ്പുഴയിൽ യുവതി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...

കോട്ടയത്ത് ഡിസിസി നേതൃമാറ്റ ചർച്ചകൾക്ക് തുടക്കമാകുന്നു; എഐസിസി സെക്രട്ടറി പി വി മോഹൻ മെയ് 23ന് ജില്ലയിൽ എത്തും;...

കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃമാറ്റ ചർച്ചകൾ ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായിട്ടാണ് എഐസിസി സെക്രട്ടറി പി വി മോഹൻ വെള്ളിയാഴ്ച ജില്ലയിൽ എത്തുന്നതെന്നാണ് ...

മുഖ്യമന്ത്രി വരുന്നതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ഉത്തരവുമായി പൊലീസ്; കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത്‌ നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന്...

ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍...

ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുക്കും; സാക്ഷിയാക്കാനും ആലോചന; നിർണായക നീക്കവുമായി എസ്ഐടി

ശബരിമല സ്വർണ്ണ കവർച്ചയില്‍ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സമയം തേടി. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം. നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി...

കോഴിക്കോട് ‘സന’ ബസ് കത്തിയമർന്ന സംഭവം: പിന്നിൽ സിപിഎം സിപിഐ കുടിപ്പകയോ? സിപിഐ നേതാവിനെതിരെ ഉയരുന്നത്...

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപിടിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. വിഷയത്തിന് പിന്നില്‍ മണ്ണാർക്കാട്ടെ സിപിഎം-സിപിഐ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും ഉണ്ടെന്ന് സംശയിക്കാവുന്ന ഗുരുതര ആരോപണങ്ങളുമായി തീപിടിച്ച സന ബസ്സിന്റെ ഉടമ...

ഗോവയിലെ പ്രമുഖ നിശാ ക്ലബ്ബിൽ അഗ്നിബാധ; 25 മരണം; മരിച്ചവരിൽ വിദേശ ടൂറിസ്റ്റുകളും: വിശദാംശങ്ങൾ വായിക്കാം

ഗോവയിലെ ബിര്‍ച്ച്‌ ബൈ റോമിയോ ലെയ്‌ന്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ക്ല ബ്‌ ഉടമകള്‍, പരിപാടിയുടെ സംഘാടകര്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ എഫ്‌.ഐ.ആര്‍.ക്ല ബിന്‌ ട്രേഡ്‌ ലൈസന്‍സ്‌ നല്‍കിയ അര്‍പോറ-നാഗോവ പഞ്ചായത്തിലെ സര്‍പഞ്ചിനെയും...

ഭർത്താവുമായി അകന്നു കഴിയുകയാണ് എന്നറിഞ്ഞതോടെ വീട് വാടകയ്ക്ക് എടുത്തുകൊടുത്ത വിശ്വാസം നേടി; ലിവിങ് ടുഗതർ പങ്കാളിയായി കൂടെകൂടി;...

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ്...

സമുദായ സംഘടനകളും ആയുള്ള ചെന്നിത്തലയുടെ അടുപ്പത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന് വൻ പ്രതീക്ഷ; മുറിവേറ്റ് തളർന്ന് വീണ...

സമുദായ സംഘടനകളുമായി അടുക്കുന്ന രമേശ്‌ ചെന്നിത്തലയുടെ നീക്കങ്ങളില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന് വൻ പ്രതീക്ഷ. സംസ്‌ഥാനഭരണം തിരിച്ചുപിടിക്കാന്‍ സമുദായ സംഘടനകളുമായുള്ള ബന്ധം അനിവാര്യമാണെന്ന്‌ അറിയാമെങ്കിലും ചെന്നിത്തലയുടെ രാഷ്‌ട്രീയ മനസിനോടു ഹൈക്കമാന്‍ഡ്‌ തല്‍ക്കാലം അകലം പാലിച്ചേക്കുമെന്നു...

റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...

റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച്‌ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....

എംഎൽഎ സ്ഥാനം പോയാൽ വീടിന്റെ ജപ്തി നടക്കും; തന്റെ ഇപ്പോഴത്തെ ചിന്തകൾ പാർട്ടി സ്ഥാനങ്ങൾ കിട്ടാത്തതല്ല, സാമ്പത്തിക...

ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐനേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങള്‍...

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...

ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; ചാലക്കുടിയില്‍ രണ്ടുപേര്‍ ശ്വാസം മുട്ടിമരിച്ചു: വിശദാംശങ്ങൾ വായിക്കാം.

ചാലക്കുടിയില്‍ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍...

ജയിലില്‍ കിടക്കുമ്ബോള്‍ മഴ പെയ്യല്ലേയെന്ന് പ്രാര്‍ഥിച്ച്‌ പ്രതി; പറമ്പിൽ കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം കുറ്റസമ്മതം: വീഡിയോ ദൃശ്യങ്ങൾ...

പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക്...