മദ്യലഹരിയിൽ പാലാ ബൈപ്പാസ് ജംഗ്ക്ഷനിൽ മെയിൻ റോഡിന് കുറുകെ വണ്ടിയിട്ട് ഗതാഗതം തടഞ്ഞ് ആംബുലൻസ് ഡ്രൈവർ;...

പാലാ രാമപുരം റോഡിൽ ബൈപ്പാസ് ജംഗ്ഷന് സമീപമായി മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഭ്യാസപ്രകടനങ്ങൾ. ഡ്യൂട്ടി ടൈമിൽ ആണ് ഇയാൾ കുടിച്ചു കൂത്താടി അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചതും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം...

പിണറായിക്കും സിപിഎമ്മിനും പരീക്ഷണം ചേലക്കര; ബിജെപിക്ക് പ്രതീക്ഷ പാലക്കാട് സീറ്റും, വയനാട്ടിൽ രണ്ടാം സ്ഥാനവും; ...

കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും, പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രിയങ്ക ഗാന്ധി...

ജോസഫ് വിഭാഗം ഞങ്ങളുടെ രക്തത്തിന്റെ ഭാഗമെന്നും യുഡിഎഫില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി; പാലായിൽ...

എല്‍ഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജാഥയില്‍ ജോസ് കെ മാണി മുഴുവൻ സമയ ക്യാപ്റ്റനായി ഉണ്ടാകും. എല്‍ഡിഎഫ് സർക്കാർ കേരളത്തില്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.യുഡിഎഫിലെ രാഷ്ട്രീയ...

ഹൃദയാഘാതം: പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു

പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ അന്തരിച്ചു. ആറാപ്പുഴ ഇസ്മായില്‍-അസ്മാബി ദമ്ബതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല ലുലു ഹൈപ്പർമാർക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് വെളുപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയില്‍; മൃതദേഹങ്ങൾ കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി

തിരുവാതുക്കലില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്ബലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ...

വയനാടിന് കൈത്താങ്ങുമായി യൂസഫലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി കൈമാറി.

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍...

മലപ്പുറത്തെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ 16 കാരനായ വിദ്യാർത്ഥിക്ക് നേരെ സഹപാഠിയുടെ അതിക്രമം; നട്ടെല്ലിനും കഴുത്തിനും...

മലപ്പുറത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ചു. വാരിയെല്ലിനും കഴുത്തിലുമായി നാല് കുത്തേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം മേല്‍മുറിയിലെ ആല്‍പ്സ് ഡോപ ഇന്റര്‍നാഷണല്‍...

സിപിഎം സംസ്ഥാന സമ്മേളനം: പ്രായ പരിധി മാനദണ്ഡം കർശനമാക്കാൻ പാർട്ടി; പിണറായി ഒഴികെ ...

സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വം അടിമുടി മാറും. പ്രായപരിധി സംസ്‌ഥാന സമ്മേളനത്തില്‍ കര്‍ശനമായി നടപ്പാക്കുമെന്നാണു സൂചന. 75 വയസ്‌ കഴിഞ്ഞവരെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും സംസ്‌ഥാന സമിതിയില്‍നിന്നും നീക്കും. ഇതിനൊപ്പം 74...

മർമ്മ ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; ലൈംഗിക ചൂഷണത്തിന് ഇരയാക്കി: കൊടകരയിലെ സ്ഥാപന ഉടമ അറസ്റ്റിൽ

മർമചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ സിൻഡെക്സ് സെബാസ്റ്റ്യൻ (47) ആണ് അറസ്റ്റിലായത്. കൊടകര വല്ലപ്പാടിയിലുള്ള 'ആർട്ട്...

തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം, മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും: രാജ്യത്തിന് വാക്ക് നൽകി പ്രതിരോധ മന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ്...

ചെസ്സിലെ എതിരാളിയെ കൊലപ്പെടുത്തണം; മത്സര ഹാളിൽ നേരത്തെ എത്തി യുവതി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും: വീഡിയോ.

ചെസ്സ് മത്സരത്തിനിടെ എതിരാളിയെ വകവരുത്താൻ ശ്രമിച്ച മത്സരാർത്ഥിയെ സംഘാടകർ സസ്പെൻഡ് ചെയ്തു. റഷ്യയിലാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. എതിരാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് 40 വയസുകാരിയായ അമിന അബകരോവ നടത്തിയത്....

ആലപ്പുഴയിൽ നവജാത ശിശുവിനെ മാറി നൽകി എന്ന് ആരോപണം; ആരോപണമുയർന്നത് സ്വകാര്യ ആശുപത്രിക്കെതിരെ: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയെന്ന് വിവാദം. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നല്‍കിയത്. എൻഐസിയുവില്‍ ഉള്ള കുട്ടിയെ മുലപ്പാല്‍ നല്‍കാൻ നഴ്‌സ് മാറി നല്‍കിയെന്നാണ് ആരോപണം....

എസ്എസ്എൽസി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാർ; ജനങ്ങളെ പിഴിഞ്ഞെടുത്തിട്ടും...

കെ.എസ്.ഇ.ബിയിലെ ഉയർന്ന ശമ്ബള സ്കെയില്‍ സംബന്ധിച്ച വിമർശനങ്ങള്‍ ശരിവെക്കുന്ന വിവരാവകാശ രേഖ പുറത്ത്. എസ്.എസ്.എല്‍.സി പാസാകാത്തവർക്കും ലക്ഷത്തിലേറെ രൂപ ശമ്ബളം കിട്ടുന്നതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു....

ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ്; ആക്രമണം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിലാണ് കോമ്ബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ്...

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്; തിരുവനന്തപുരത്ത് യുവതിയടക്കം മൂന്നുപേർ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പോലിസ് ഡാന്‍സാഫ് സംഘം പിടികൂടി. ചിറയിന്‍കീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം...

കേന്ദ്ര മന്ത്രി ഇരുന്ന വേദിയിൽ സീറ്റിനായി തമ്മിൽതല്ലി വനിതാ ഉദ്യോഗസ്ഥർ; പിച്ചിയും മാന്തിയും കൈമുട്ടു കൊണ്ട് കുത്തിയും...

നാഗ്പൂരില്‍ നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വനിതാ പോസ്റ്റല്‍ ഓഫീസര്‍മാരുടെ തര്‍ക്കത്തിന്‍റെ വീഡിയോ വൈറല്‍. ഇരിപ്പിടം ക്രമീകരിച്ചതിനെ കുറിച്ചും ഔദ്യോഗിക ചുമതലയെ കുറിച്ചും വനിതാ ഉദ്യോഗസ്ഥർ പരസ്പരം...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...

കീം പരീക്ഷാ ഫലം റദ്ദാക്കി കേരള ഹൈക്കോടതി; സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം വൈകും: വിശദാംശങ്ങൾ വായിക്കാം

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി...

ഹോസ്പിറ്റലിനുള്ളിൽ കയറി സിനിമ സ്റ്റൈൽ കൊലപാതകം; ബീഹാറിൽ മൂവർ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത് അധോലോക നായകനെ: ഞെട്ടിക്കുന്ന വീഡിയോ...

സിനിമാസ്റ്റൈലില്‍ ആശുപത്രിക്കുള്ളില്‍ കയറി രോഗിയെ വെടിവെച്ച്‌ കൊന്ന് അഞ്ചംഗം സംഘം. ബിഹാറിലാണ് നടുക്കുന്ന സംഭവം.അക്രമി സംഘം ആശുപത്രിയിലേക്കെത്തുന്നതും മുറിയുടെ വാതില്‍ തുറന്ന് പ്രവേശിക്കുന്നതും രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചന്ദൻ മിശ്ര എന്നയാളെയാണ് ചികിത്സയിലിരിക്കെ...

ആറു വയസ്സുള്ള ആൺകുട്ടിയെ ചെവിയിൽ കടിച്ചുപിടിച്ചു വഴിയിലൂടെ വലിച്ചിഴച്ച് പിറ്റ്ബുൾ നായ; ഡൽഹിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ദില്ലിയിലെ പ്രേം നഗർ പ്രദേശത്ത് ആറ് വയസുള്ള ആണ്‍കുട്ടിയെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി. വീഡിയോയില്‍, ഒരു...