“പിണറായിയെ വെട്ടി കൂട്ടി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ” : മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രകടനം; ...

കൊടുങ്ങല്ലൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്‌എസ്-ബിജെപി റാലി. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. https://fb.watch/amnzc-xRdA/ ഡിവൈഎഫ്‌ഐ നാറികളേ, കണ്ണൂരിലെ തരിമണലില്‍, പിണറായിയെ...

കോളേജുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ; അധ്യാപകർക്ക് ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിൽ;...

സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു....

സ്വവർഗരതിക്ക് ഇരയാക്കി ബ്ലാക്ക്മെയിലിംഗ്; ശമ്പളം ചോദിച്ചപ്പോൾ പെൺവാണിഭത്തിന് നിർബന്ധിച്ചു: കുവൈറ്റ് നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ കൂടുതൽ ...

നെടുമ്ബാശ്ശേരി: കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചില സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. കുവൈത്തില്‍നിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍...

എപ്പോഴും ചിരിക്കുന്ന മുഖം; നൊമ്പരമായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ റീൽസ്: വീഡിയോ

വിഷ്ണുപ്രിയ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. പോകുന്ന വഴിയിൽ സൗഹൃദങ്ങൾ കാണിച്ചേ പോകാറുള്ളൂ എന്ന് 62 വയസ്സുള്ള കാർത്യായനി എന്ന മുത്തശ്ശി പറഞ്ഞു. എല്ലാവരോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച പെൺകുട്ടിക്ക്...

പി സി ജോർജിനെതിരെ സോളാർ ഇരയുടെ പീഡനക്കേസ്- “കാലത്തിൻറെ കാവ്യനീതി; ഉമ്മൻചാണ്ടി ചിരിക്കുമ്പോൾ”.

സോളാർ ഇരയുടെ പരാതിയിൽ പി സി ജോർജിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ അത് കാലത്തിൻറെ കാവ്യനീതി ആണെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിലെ ഇര ലൈംഗികപീഡന അപവാദം...

കോട്ടയം നഗരസഭയില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി; നഗരസഭയ്ക്കു വാടകയിനത്തില്‍ ലക്ഷങ്ങളാണ് മാസംതോറും നഷ്ടം: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം നഗരസഭയില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കെട്ടിടനമ്ബര്‍, കടമുറി വാടക, കരാറുകള്‍ എന്നിവയിലാണ് പരിശോധന നടന്നത്. 1170 പരാതികളിലാണ് വിജിലന്‍സ് അന്വേഷണം. കടമുറികള്‍ പലതും ലേലത്തില്‍ എടുത്തവരല്ല ഇവ...

അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞു; മലയാളി യുവാവും, ബംഗാളി യുവതിയും തീ കൊളുത്തി മരിച്ചു; സംഭവം ബംഗളൂരുവില്‍.

ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി ജീവനൊടുക്കി. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയില്‍ ഇടുക്കി സ്വദേശി അബില്‍ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസ് (20) എന്നിവരാണ് തീ കൊളുത്തി...

ലെസ്ബിയൻ പ്രണയിനി ആദിലയുടെ പരാതി: പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ലെസ്ബിയന്‍ പ്രണയിനിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്‍റെ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു. ത​ന്നെ മര്‍ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് നടപടി. പിതാവായ മു​പ്പ​ത്ത​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യെയാണ് ബി​നാ​നി​പു​രം പൊ​ലീ​സ്...

ക്വിറ്റ് ഇന്ത്യ ദിനത്തിൽ എൻ.വൈ.സിയുടെ പ്രതിഷേധം: മോദി സർക്കാർ ക്വിറ്റ് ഇന്ത്യ പ്രതിഷേധം ഒൻപതിന്

സ്വന്തം ലേഖകൻ കോട്ടയം: ക്വിറ്റ് ഇന്ത്യ ദിനത്തിൽ മോദി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. മോദി സർക്കാർ ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ക്വിറ്റ് ഇന്ത്യ ദിവസമായ...

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ...

യുവാക്കളോടൊപ്പം സ്വന്തം കെടിഎം ഡ്യൂക്കിൽ രാഹുൽ ഗാന്ധിയുടെ ലഡാക്ക് സവാരി; ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.

ഏറെ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒടുവില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ തിരിച്ചെത്തിയത് കഴിഞ്ഞദിവസമാണ്. അവിശ്വാസ പ്രമേയത്തില്‍ മണിപ്പൂര്‍ വിഷയം അവതരിപ്പിച്ച്‌ തന്റെ വരവറിയിക്കുകയും ചെയ്തു. ഇതിനിടെ വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഫ്ളൈയിംഗ് കിസ് നല്‍കിയെന്ന...

സംസ്ഥാനത്ത് പുതിയ ഇളവുകൾ ഇല്ല; നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും: മുഖ്യമന്ത്രി വ്യക്തമാക്കുന്നത് ഇങ്ങനെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തെ...

ശക്തമായ മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (2021 നവംബർ 15) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി....

“ദയവായി എന്നെ സഹായിക്കൂ”: ചോരയൊലിക്കുന്ന മുഖവുമായി അമേരിക്കയിലെ ഇന്ത്യൻ വിദ്യാര്‍ത്ഥി; ഞെട്ടിക്കുന്ന വീഡിയോ

അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ക്രൂര ആക്രമണം. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്‌ദ് മസാഹിർ അലിയാണ് നാലംഗ സംഘത്തിന്റെ അതിക്രൂരമായ മർദനത്തിന് ഇരയായത്. ചിക്കാഗോയില്‍ സെയ്‌ദിന്റെ...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയെ കേറി പിടിച്ചു എന്ന് പരാതി: പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.

കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കയറിപിടിച്ചെന്ന പരാതിയില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍‌ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം...

തിരുവഞ്ചൂർ ഗ്രൂപ്പ് മാറിയത് വെറുതെയല്ല; മകന് യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് സ്ഥാനം: നൂലിൽ...

ഉമ്മൻചാണ്ടിയെ തള്ളിയും, എ ഗ്രൂപ്പിൽ നിന്ന് അകൽച്ച പാലിച്ചും തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. അദ്ദേഹത്തിൻറെ ആദർശപരമായ നിലപാടും പാർട്ടി സ്നേഹവും എന്നൊക്കെ ഇതിനെ പലരും...

കേസുകളില്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ വേണ്ട; ബൈലോ ഭേദഗതി വരുത്തി ഹൈക്കോടതി: വെള്ളാപ്പള്ളി തെറിക്കും.

കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഹൈക്കോടതി. എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന്...

ഗ്യാസ് കുറ്റി സ്ട്രച്ചറിൽ കിടത്തി പ്രതിഷേധവുമായി ഹോട്ടൽ അസോസിയേഷൻ: തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റത്തിന് എതിരെ പോസ്റ്റ് ഓഫിസിന് മുന്നിൽ...

കോട്ടയം: അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. പാചക...

നാളെ പോലീസിനുമുന്നിൽ പിസി എത്തില്ല? തൃക്കാക്കരയിലെ സമാപനത്തിന് എത്തുമെന്ന് ബിജെപി ഫേസ്ബുക്ക് പേജ്.

നാളെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്ക് മുമ്ബില്‍ നാളെ പി സി ജോര്‍ജ്ജ് ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഹാജരാകാന്‍ കഴിയാത്തതെന്നാണ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. അതേ സമയം പി സി ജോര്‍ജ്ജ് നാളെ തൃക്കാക്കരയില്‍...

“വേണം മനോജ് എബ്രഹാം മോഡൽ അടിച്ചമർത്തൽ”: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.

ഇപ്പോള്‍ കേരളം മാത്രമല്ല രാജ്യം തന്നെ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചാണ്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും സംസ്ഥാന നേതാക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇനി എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന ഭീതിയിലാണ്...