നരേന്ദ്രമോദിയുടെയും അമ്മയുടെയും എ ഐ വീഡിയോ പേജിൽ നിന്ന് നീക്കാൻ കോൺഗ്രസിന് ഹൈക്കോടതി നിർദ്ദേശം; ...

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...

ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു; കൂടുമാറ്റം റിപ്പോർട്ടറിലേക്കോ?

ന്യൂസ് മലയാളം 24*7 എന്ന വാർത്താചാനലിന്റെ മുഖമായിരുന്ന ലക്ഷ്മി പത്മ രാജിവച്ചു. ഏതാണ്ട് രണ്ടുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ചാനലിന്റെ സെലിബ്രിറ്റി അവതാരക എന്ന പരിവേഷം ഉണ്ടായിരുന്ന വ്യക്തിത്വമാണ് ലക്ഷ്മി....

ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിനുള്ളിൽ അസാം സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കാമുകനായ കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പോലീസ്: വിശദാംശങ്ങൾ...

ബംഗളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ...

അശ്ലീല സിനിമകളിലൂടെ പണം സമ്ബാദിച്ചു എന്ന് പരാതി; നടി ശ്വേതാ മേനോനെതിരെ എഫ്‌ഐആർ; പരാതിയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തം:...

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പോലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരവും അനാശാസ്യ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വർഷങ്ങള്‍ക്ക് മുമ്ബ് റിലീസ് ചെയ്ത...

അച്ചായൻ മാറ്റിയതോ, തുരുത്തൻ മാറ്റിച്ചതോ? പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിലെ അനധികൃത ബോർഡ് അപ്രത്യക്ഷം; ...

മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ...

ഡൽഹിയിൽ അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ കണ്ണികൾ പിടിയിൽ; ലൈംഗിക തൊഴിലിനായി എത്തിച്ച 23 സ്ത്രീകളെ മോചിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

അന്താരാഷ്ട്ര സെക്സ് റാക്കറ്റിലെ ഏഴുപേർ ഡല്‍ഹിയില്‍ പിടിയിലായി. നേപ്പാളില്‍ നിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച 23 സ്ത്രീകളെയും പൊലീസ് മോചിപ്പിച്ചു. ഡല്‍ഹി പൊലീസ് പഹാഡ്ഘഞ്ചില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ്...

തിളച്ച പാൽ മറിഞ്ഞ് പൊള്ളലേറ്റ കുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ: വിശദാംശങ്ങൾ വായിക്കാം.

താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്ബതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരു വയസ്സായിരുന്നു കുട്ടിക്ക്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ...

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലൂടെ (LCU) കൊടൂര വില്ലനായി നിവിൻ പോളിയുടെ തിരിച്ചുവരവ്; ഞെട്ടിക്കുന്ന ക്യാരക്ടർ വീഡിയോ...

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസില്‍ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. ഒരു പ്രധാന കാസ്റ്റ് റിവീല്‍ ഇന്ന്...

എസ്പിയും ഡിവൈഎസ്പിയും സിഐയും ബലാത്സംഗത്തിനിരയാക്കി; ദുരനുഭവം പരാതി നൽകാൻ എത്തിയപ്പോൾ: മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം...

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. 2022 ല്‍ മലപ്പുറത്ത് വച്ച്‌ തനിക്ക് നേരിട്ട ദുരനുഭവങ്ങളാണ് യുവതി വെളിപ്പെടുത്തിയത്. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി...

കൈകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടിയ നിലയിൽ: തിരുവനന്തപുരം വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ...

പോത്തൻകോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കല്‍ പാറയുടെ മുകളില്‍ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച...

കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് –...

എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി...

ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ പ്രത്യാക്രമണത്തിൽ (ഓപ്പറേഷൻ സിന്ദൂർ) 11 പാക് സൈനികർക്ക് ജീവഹാനി; പരിക്കേറ്റത് 78 പേർക്ക്;...

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതിൻ്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന സുപ്രധാനമായ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സായുധ സേനയിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ...

മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...

മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....

കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് ഭ്രാന്തൻ പരിഷ്കാരങ്ങൾ; രൂക്ഷ വിമർശനങ്ങളുമായി എൽഡിഎഫ് കൺവീനർ: വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നിതീകരണം ഇല്ലാത്ത തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്നത്. കെഎസ്‌ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യ തൊഴിലാളികളെ പരിഗണിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍...

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിൽ എത്തും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി: വിശദമായി വായിക്കാം.

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമില്‍ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറില്‍ നിന്ന്...

തിരുവനന്തപുരത്ത് 21കാരൻ ജീവനൊടുക്കിയ സംഭവം: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ലോൺ മാഫിയ ഭീഷണിപ്പെടുത്തിയതായി കുടുംബം; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് 21കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി കുടുംബം. ആര്യനാട് സ്വദേശി ആനന്ദ് (21) ജീവനൊടുക്കിയത്. ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ടയർ...

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു? സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം; വ്യാജ...

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ വധിച്ചു എന്ന തരത്തിലാണ്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്; പഠിക്കാൻ ബെവ്കോ: കണക്കുകൾ വായിക്കാം.

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍...

ആർഎസ്എസ് മേധാവിയുടെ സുരക്ഷ ഇനി ഇസഡ് പ്ലസിനും മുകളിൽ; മോഹൻ ഭാഗത്തിന് ഒരുക്കുക പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തുല്യമായ...

ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. നിലവില്‍ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷയില്‍ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്...

“പോയി അമ്മയോട് ചോദിക്കെടാ, നാണമില്ലാത്തവൻ”: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശം അയച്ചവനെ ഉറപ്പിച്ച് നടി സുരഭി...

അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി സുരഭി സന്തോഷ്. 'കുട്ടനാടന്‍ മാര്‍പാപ്പ'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു...