തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് കാണാതായ മുസ്ലിം ലീഗ് വനിതാ സ്ഥാനാർത്ഥി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായത് കാമുകനായ...
ചൊക്ലി പഞ്ചായത്തിലെ ഒമ്ബതാം വാർഡായ കാഞ്ഞരത്തീൻകീഴില്‍ നിന്ന് കാണാതായ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ ടി.പി. അറുവ (29) ബി.ജെ.പി പ്രവർത്തകനായ യുവാവിനൊപ്പം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച...
സർക്കാരിനെ പുകഴ്ത്തിയാൽ മാസം 8 ലക്ഷം വരെ നേടാം; കണ്ടന്റ് ക്രിയേറ്റേഴ്സിന് കോളടിച്ചു: ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ സോഷ്യൽ...
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം,...
നാല്പതാം വയസ്സിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; ഗോൾ നേടിയത് അത്യുജ്വല ഓവർഹെഡ് കിക്കിലൂടെ: വീഡിയോ
റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച് പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി...
കാമുകി ഗള്‍ഫില്‍ പോകുന്നെന്നറിഞ്ഞതോടെ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലെത്തിയ ഭാര്യ കണ്ടത് നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തിയിരിക്കുന്നത്; ഭാര്യയും കാമുകിയും...
അഞ്ചാലുംമൂട്ടില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. രണ്ട് കൊലപാതകങ്ങള്‍ ചെയ്യാനാണ് യുവാവ് പദ്ധതിയിട്ടിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജിനു (35) ഭാര്യ...
പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...
പോലീസുകാരനെ തിരുവനന്തപുരത്തെ മാളിനുള്ളിൽ ഇട്ട് തല്ലിച്ചതച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; അറസ്റ്റ് ചെയ്തു രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ...
തിരുവനന്തപുരത്ത് മാളിനുള്ളില്‍ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസില്‍ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ...
സിസിടിവി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 10 സ്ത്രീകളെയും 10 പുരുഷന്മാരെയും; വാരണാസിയിൽ ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം...
ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിവന്ന വൻ പെണ്‍വാണിഭ റാക്കറ്റ് വാരണസിയില്‍ പിടിയിലായി. വാരാണസി സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലില്‍ നിന്നാണ് 10 സ്ത്രീകളും 11 പുരുഷൻമാരും ഉള്‍പ്പെടെ 21 പേരാണ്...
പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത; പ്രിൻസിപ്പളിന്റെ നിലപാടുകൾ ഇടത് വിദ്യാർത്ഥി സംഘടനയ്ക്ക് അനുകൂലം എന്നും ആരോപണം: ദേശീയ...
പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി.
യൂണിറ്റ്...
ഗ്രാമപഞ്ചായത്തിൽ വാര്‍ഡുകള്‍ 1,375, മുനിസിപ്പാലിറ്റിയില്‍ 128, കോര്‍പറേഷനില്‍ 7: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച തദ്ദേശ വാർഡുകളുടെ എണ്ണം...
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്. ഡിസംബര്‍ മൂന്നുവരെ കരടുമായി ബന്ധപ്പെട്ട പരാതികളും...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ശ്രമം; നടപടി പരിശോധനയുടെ പേരിൽ: വിവാദ...
പരിശോധനയുടെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടില്‍ ഉമ്മവയ്‌ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാദത്തില്‍. ബംഗാളിലെ സില്ലിഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് പ്രതിസ്ഥാനത്തുള്ളത്. സ്ത്രീസുരക്ഷയുടെ ചുമതയുള്ള പൊലീസ്...
വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ വെട്ടു മാറിക്കൊണ്ടു; സമീപത്തു നിന്ന ഒന്നര വയസ്സുകാരന് ദാരുണാന്ത്യം: കണ്ണൂരിൽ...
മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകൻ ദയാല്‍ ആണ് മരിച്ചത്.
മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്ബോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലും പിന്നാലെയുണ്ടായ പുകിലു: തുറന്നു പറഞ്ഞ് നടൻ...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ്...
വാർഷികാഘോഷ ദിനത്തിൽ മദ്യക്കുപ്പിയുമായി സ്കൂൾ അധികൃതർ പിടികൂടിയ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ...
തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്‌എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്.
സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്നലെ വിദ്യാർത്ഥിയുടെ പക്കൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവം...
വടക്കാഞ്ചേരി മുൻ എംഎല്‍എ പഞ്ചായത്തിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു? കോൺഗ്രസ് നേതാവ് അനിൽ അക്കര മത്സരത്തിനിറങ്ങുന്നത് അടാട്ട്...
മുൻ എം.എല്‍.എ. അനില്‍ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുക. അനില്‍ അക്കരയെ സ്ഥാനാർത്ഥിയാക്കാൻ 15-ാം വാർഡ് കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗം ശുപാർശ...
ഇവന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എന്നെ കുറ്റക്കാരിയായി: ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ;...
ലഹരി ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ്...
ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ ഇവിടെ വായിക്കാം
കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍...
വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...
ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...
തെക്കന്‍ കേരള തീരത്ത് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം ശക്തമായ മഴ; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി: വിശദമായി വായിക്കാം.
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കൊങ്കണ്‍ മുതല്‍ ചക്രവാതച്ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും അടുത്ത അഞ്ച് ദിവസം അതിശക്തമായ...
മെഷീനിൽ ഊതിയപ്പോൾ മദ്യപിച്ചു എന്ന് ഫലം; പന്തളത്ത് കെഎസ്ആർടിസി ജീവനക്കാരെ വില്ലന്മാർ ആക്കിയത് ചക്കച്ചുള; അധികൃതർ...
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ വേണമെങ്കില്‍ ചക്ക പണിതരുമെന്നുകൂടി, പന്തളം കെഎസ്‌ആർടിസി സ്റ്റാൻഡില്‍ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം തെളിയിച്ചു. വീട്ടില്‍ നല്ല തേൻവരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി...


























