രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം; പാർട്ടി ഉടനടി അച്ചടക്കനടപടി എടുക്കണം: വി എം സുധീരൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോള്‍...
കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളതും 3700 കോടി മാത്രം; ഓണ ചെലവിൽ ആശങ്കപ്പെട്ട് സർക്കാർ: കണക്കുകൾ വായിക്കാം.
ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം.
ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ...
സിപിഎം എംഎൽഎ യു പ്രതിഭയുടെ വാദങ്ങൾ തെറ്റ്; മകനെ പിടികൂടിയത് കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും തന്നെ; എഫ്ഐആർ...
കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ എഫ്‌ഐആർ പുറത്ത്. എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലാണ്...
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ഓണക്കാലത്ത് പട്ടിണിയാവും; 2024ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങാൻ സാധ്യത; 21253 കോടിയുടെ...
കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253...
ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ റിപ്പോർട്ടറും, 24 ന്യൂസും; ന്യൂസ് മലയാളം 24/7നിനെ...
മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗ് കണക്കുകളിൽ 88 പോയിൻ്റുമായി ഏഷ്യാനെറ്റ് ന്യൂസ് പതിവുപോലെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍, 75 പോയിൻ്റുമായി റിപ്പോർട്ടർ രണ്ടാം സ്ഥാനത്തും, 62 പോയിൻ്റുമായി 24 ന്യൂസ് മൂന്നാം...
22കാരിയായ സ്കൂൾ അധ്യാപികയെ മദ്യം കഴിപ്പിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് 40കാരിയായ ഹെഡ്മിസ്ട്രസ്; ഞെട്ടിക്കുന്ന സംഭവം...
തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച്...
സ്വന്തം കന്യാകത്വം ഓൺലൈനിൽ ലേലത്തിന് വെച്ച് യുവതി; 18 കോടി മുടക്കി വാങ്ങിയത് ഹോളിവുഡ് താരം:...
പതിനെട്ട് കോടിക്ക് ഓണ്‍ലൈൻ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. 18 കോടി രൂപയ്ക്കാണ് യുവതി തന്റെ കന്യകാത്വം വിറ്റത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് കന്യകാത്വം...
കേരള പോലീസിൽ സിപിഎം നിയന്ത്രണത്തിലുള്ള സമാന്തര ഇന്റലിജൻസ് വിഭാഗം സ്ഥാപിക്കാൻ നീക്കം എന്ന് റിപ്പോർട്ട്; നിയോഗിക്കുന്നത്...
കേരളാ പോലീസിന് ഇനി 'രഹസ്യ കണ്ണും'. പുതിയ ഇന്റലിജന്‍സ് സംവിധാനം രൂപപ്പെടുത്തുകയാണ് കേരളാ പോലീസ്. രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്ത് വിരമിച്ചവരെയാണ്...
ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ്; ആക്രമണം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കോമ്ബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ്...
ഡൽഹിയിലെത്തിയത് വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന് കടം കൊടുത്ത 50 ലക്ഷം തിരികെ വാങ്ങാൻ; കുഴഞ്ഞുവീണു മരിച്ചത് ദുരൂഹ...
കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്...
ഇന്ന് 10 മണിക്ക് വിവാഹിതനാവേണ്ടിയിരുന്ന യുവാവ് ഇന്നലെ രാത്രി 10 മണിയോടെ വാഹനാപകടത്തിൽ മരണമടഞ്ഞു; ദാരുണ...
വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര...
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ അൻവർ യുഡിഎഫിലെത്തും; പ്രഖ്യാപനവുമായി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ: വിശദാംശങ്ങൾ വായിക്കാം
പിവി അൻവർ തദേശ തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. യുഡിഎഫ് പ്രവേശനം അൻവറിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും യുഡിഎഫുമായി ധാരണയായി കഴിഞ്ഞാല്‍ പ്രഖ്യാപിച്ച ടിഎംസി സ്ഥാനാർത്ഥികളെ അൻവർ പിൻവലിക്കുമെന്നും പാണക്കാട് സാദിഖ്...
ഐഡൻറിറ്റി വെളിപ്പെടുത്തി 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യശാലി; നിപ്പോൺ പെയിന്റിസിലെ ജീവനക്കാരൻ ആയ ശരത്ത്...
തിരുവോണം ബമ്ബറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകള്‍ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്ബറടിച്ചതെന്ന് വ്യക്തമായത്....
മഹാകുംഭമേളയിലെ മലയാളി സാന്നിധ്യത്തെ പരിഹസിക്കുന്ന ഏഷ്യാനെറ്റ് നിലപാട്: സിന്ധു സൂര്യകുമാറിന് താക്കീതുമായി ചാനൽ ഉടമയും ബിജെപി നേതാവുമായ...
മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ പരിഹസിച്ച് അവലോകന പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. പ്രത്യേകിച്ചും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ നിലപാട് ഏവരെയും...
ഉത്തര കൊറിയയിൽ സൗന്ദര്യ വർദ്ധനയ്ക്കായി സ്തന ശാസ്ത്രക്രിയ നടത്തിയ സ്ത്രീകൾ പരിഭ്രാന്തിയിൽ; കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് മുദ്രകുത്തി കടുത്ത...
സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകള്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി...
വനിത മുഖത്തെ മുന്നിൽ നിർത്തി കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; തന്ത്രങ്ങൾ ഒരുക്കി വിഡി സതീശൻ; വേർസ്ഥാനത്തേക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍...
രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....
കോട്ടയം കോൺഗ്രസിന്റെ അണിയറയിൽ ഒരുങ്ങുന്നത് രഹസ്യ പാക്കേജ്: മുതിർന്ന നേതാവിനും, ഡിസിസി പ്രസിഡണ്ടിനും വേണ്ടി ജോസഫ് ഗ്രൂപ്പിൽ...
സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുകയാണ്. 5 ജില്ലകളിലേതൊഴികെ മറ്റു ജില്ലകളിലെല്ലാം ഡിസിസി അധ്യക്ഷൻമാർക്കും സ്ഥാനചലനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പുനസംഘടനയും വരാനിരിക്കുന്ന...
‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...
വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...
നിയമസഭ തല്ലിപ്പൊളിച്ച സംഭവം: ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി കെ.ടി ജലീല്‍; സ്ക്രീൻ ഷോട്ട് പുറത്ത്.
നിയമസഭ തല്ലിപൊളിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി കേസിലെ പ്രതിയായ കെ.ടി ജലീല്‍ എംഎല്‍എ. അതൊരു അബദ്ധമായിപോയി എന്നും കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നെന്നുമാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്ന കമ്മന്റിന് മറുപടിയായി കെ.ടി ജലീല്‍...


























