സംസ്ഥാനത്ത് വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു; വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ആശുപത്രിയില്‍ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്ബിള്‍ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം...

തൃശൂർ പാലക്കാട് ദേശീയപാതയിൽ കിലോമീറ്ററുകൾ നീളത്തിൽ റോഡ് ബ്ലോക്ക്; ഗതാഗതം തടസ്സപ്പെട്ടിട്ട് മണിക്കൂറുകൾ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ വൻ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ 10 മണിക്കും തുടരുന്നു. അടിപ്പാത നിർമ്മാണം നടക്കുന്ന വാണിയമ്ബാറ, കല്ലിടുക്ക്, മുടിക്കോട് മേഖലകളിലാണ് കുരുക്ക്. നിർമ്മാണം നടക്കുന്ന മൂന്ന് മേഖലകളിലും നിലവില്‍...

ഈട് വച്ചത് വീടാണെങ്കിൽ ജപ്തി ചെയ്യാൻ പാടില്ല; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെ വെട്ടിലായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ: വിശദാംശങ്ങൾ...

വായ്പയെടുക്കാന്‍ ഈടുവച്ചത് വീടാണെങ്കില്‍ ജപ്തി ചെയ്യാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ സഹകരണ ബാങ്കുകള്‍ വെട്ടിലായി. ജപ്തി ചെയ്യാനായി വീടിനുമുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീട്ടുകാരെ ആത്മഹത്യയിലേക്ക് നയിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം....

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് കൊലപ്പെടുത്തി; യുവതിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയില്‍. ആശിഷ് ആണ് മരിച്ചത്.സംഭവത്തില്‍ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ്...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി: തനിക്കൊപ്പം പദവിയിലേക്ക് പരിഗണിക്കുന്ന സഹപ്രവർത്തകരെ താറടിച്ച് അബിൻ വർക്കി വിഭാഗത്തിന്റെ...

രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ബിനു ചുള്ളിയിൽ, കെഎം അഭിജിത്ത്, അബിൻ വർക്കി, ഓ ജെ ജനീഷ്...

കേരളത്തിലെ സ്കൂളുകളിൽ ഇനി എല്ലാ മാസവും പരീക്ഷ; ഏകീകൃത ക്വസ്റ്റ്യൻ പേപ്പർ ഒരുക്കും: പൊതുവിദ്യാഭ്യാസ മന്ത്രി...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ എല്ലാ മാസവും ക്ലാസ് ടെസ്റ്റുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് തീരുമാനം. പരീക്ഷകള്‍ക്കുള്ള ഏകീകൃത ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലായിരിക്കും...

അരൂരിൽ സ്കൂട്ടറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; നവ വധുവിനെ ദിരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ദേശീയപാതയില്‍ അരൂർ ക്ഷേത്രം കവലയില്‍ സ്കൂട്ടറില്‍ ട്രെയിലർ ലോറിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

രൂപയുടെ വിലയിടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും മോശം മൂല്യ നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ കറൻസി: വിശദാംശങ്ങൾ വായിക്കാം.

ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച്‌ വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ...

യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാർ...

മലയാളി സംരംഭകന്റെ വാറ്റിന് ആഗോള അംഗീകാരം; ഒറ്റക്കൊമ്പൻ വെങ്കല മെഡൽ നേടിയത് ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ: വിശദാംശങ്ങൾ...

ആഗോള പുരസ്കാരത്തിന്റെ നിറവില്‍ മലയാളിയുടെ നാടൻ വാറ്റായ ഒറ്റക്കൊമ്ബൻ. ബ്രിട്ടനില്‍ നടന്ന ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷൻറെ ഒൻപതാമത് എഡിഷനിലാണ് ഒറ്റക്കൊമ്ബന്റെ വാറ്റിന് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചത്. ലോകത്തെ വിവിധ മദ്യ ബ്രാൻഡുകള്‍...

തിരുവല്ലയിൽ നിയന്ത്രണം വിട്ട റേഞ്ച് റോവർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്; ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്ന്...

തിരുവല്ല: നഗരത്തില്‍ അമിത വേഗതയിലെത്തിയ റെയ്ഞ്ച് റോവർ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍ കളത്തില്‍ കെ.സി ജേക്കബ്...

രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...

വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ്...

ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തവൻ അരുൺ ഗോപൻ ഇപ്പോൾ പ്രമുഖ മുതലാളിയുടെ ‘കയ്യാൾ’; കോട്ടയത്തെ ‘നന്മ മരം’...

കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട്...

എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...

രാഹുല്‍ മാങ്കൂട്ടം എംഎല്‍എയെ ബെംഗളുരുവിലേക്ക് കടക്കാൻ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍; ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തു: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന കേസിന് പിറകെ ഒളിവല്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സഹായിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക,...

മുഹമ്മദ് റിയാസിന്റെ മന്ത്രി കസേര തെറിപ്പിക്കുന്നത് മൂന്നാമൂഴം ലക്ഷ്യമിട്ട്; മരുമകൻ മാറണമെന്ന ചീത്ത പേരുമാറ്റാൻ പിണറായി: ...

കേരളത്തിലെ പാർട്ടിയിലെയും ഭരണത്തിലെയും പേരുദോഷങ്ങള്‍ മാറ്റാൻ സിപിഎം ഒരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്ബ് ഭരണത്തിന്റെ മുഖം മിനുക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ പുനസംഘടന മുതല്‍ പദ്ധതികളുടെ പൂർത്തീകരണം വരെ...

കുടുംബ ബജറ്റ് താറുമാറാക്കുന്ന വില കയറ്റം: വീട്ടമ്മമാരെ അണിനിരത്തി അടുക്കളയിൽ നിന്ന് പ്രതിഷേധ ജ്വാല ...

കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന വിലക്കയറ്റിന്റെ ദുരിതം കെസി വേണുഗോപാല്‍ എംപിക്ക് തുറന്നുകാട്ടി ആലപ്പുഴയിലെ ഒരു കൂട്ടം വീട്ടമ്മമാര്‍. നൂറു രൂപയുമായി ആരിയും മുളകും വാങ്ങാന്‍ ചെന്ന താന്‍ 20 രൂപ കടം...

കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44)...

വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ മലയാളി യുവതി അന്തരിച്ചു; തിരുവനന്തപുരം സ്വദേശിനിയായ 34കാരിയുടെ മരണകാരണം ഹൃദയാഘാതം: ...

ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ല്‍ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ഇവർ ബഹ്റൈനിലെത്തിയത്. പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി...

22കാരിയായ സ്കൂൾ അധ്യാപികയെ മദ്യം കഴിപ്പിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് 40കാരിയായ ഹെഡ്മിസ്ട്രസ്; ഞെട്ടിക്കുന്ന സംഭവം...

തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച്‌...