ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...

ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...

വീട്ടുകാരുമായി അകൽച്ചയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ വിരമിക്കൽ ആനുകൂല്യമായ 75 ലക്ഷം രൂപ നിക്ഷേപിച്ചത് മുത്തൂറ്റ് മിനി ഗോൾഡിൽ; ബന്ധുക്കൾക്ക്...

80കാരൻ കാറിടിച്ച്‌ മരിച്ച സംഭവം അപകടമല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ് ശാഖയിലെ വനിതാ മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നല്‍കുകയായിരുന്നു. സംഭവത്തില്‍ മാനേജർ...

ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി വാർത്ത അവതരണം നടക്കുന്നതിനിടെ ചാനൽ ആസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട്...

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്....

അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ഹരജി; നേപ്പാളിൽ സംഭവിച്ചത് നോക്കൂ എന്ന് സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച്‌ സുപ്രിംകോടതി പറഞ്ഞു. ഹരജി നാല്...

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുക കനഗോലു ടീം; 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രത്യേക...

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും ആകണം. നഗരസഭയില്‍ ബിജെപി...

നടിയെ അപമാനിച്ച കേസ്: അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം.

കഴിഞ്ഞ ദിവസമായിരുന്നു നടി റോഷ്ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ സൂരജ് പാവലാക്കാരന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ...

പി സരിനെ ചേർത്തുപിടിച്ച് സിപിഎം; സർക്കാർ സംവിധാനത്തിൽ നിയമനം ഉടൻ: വിശദാംശങ്ങൾ ഇങ്ങനെ

കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയർത്തി പുറത്ത് ചാടി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാ‍ർത്ഥിയായ ഡോ.പി.സരിന് സർക്കാരില്‍ പുതിയ നിയമനം നല്‍കുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മത്സരക്ഷമത നല്‍കുന്നതിനുമായി രൂപീകരിച്ച കേരളാ ഡവലപ്മെന്റ് ഇന്നൊവേഷൻ ആന്റ്...

തിരിച്ചടിക്കല്‍ എന്റെ ഉത്തരവാദിത്വം, മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് സംഭവിക്കും: രാജ്യത്തിന് വാക്ക് നൽകി പ്രതിരോധ മന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ്...

എംഡിഎംഎയുമായി പിടികൂടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ നടപടി വിവാദത്തിൽ; രാസ...

ആലപ്പുഴയില്‍ എം.ഡി.എം.എയുമായി അറസ്‌റ്റിലായ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ സ്‌റ്റേഷന്‍ ജാമ്യം നല്‍കിയ നടപടി വിവാദത്തില്‍. ഹരിപ്പാട്ട്‌ ലഹരി കേസില്‍ അറസ്‌റ്റിലായ പ്രതിയില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സി.പി.എം. ആലപ്പുഴ മുനിസിപ്പല്‍ സ്‌റ്റേഡിയം...

പേ ടിഎം പെയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് പണം തിരികെ കിട്ടുമോ? വിശദാംശങ്ങൾ വായിക്കാം

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള...

മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...

മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്; തരൂരിനെതിരെ മത്സരിച്ച് 1483 വോട്ടു പിടിച്ച...

യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി...

ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍; സ്വാമി ചൈതന്യനന്ദ സരസ്വതി കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച്‌ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 'ആള്‍ദൈവ'ത്തിനെതിരായ അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകള്‍ പോലീസ്...

കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ച് ഗോരേഗാവ് കേരള കലാസമിതി; വിശദാംശങ്ങൾ വായിക്കാം .

മുംബൈ: മുംബൈയിൽ ഗോരേഗാവ് കേരളകലാസമിതി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിന് സദസ്സിന്റെ നിറഞ്ഞ കയ്യടി.ഗോരെഗാവ് ബങ്കുർ നഗർ അയ്യപ്പക്ഷത്ര മൈതാനത്തിൽ വൈകീട്ട് ആറു മണിക്ക് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത ചലച്ചിത്ര നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ...

കാവികോണകം പിടിച്ച സ്ത്രീ: ഭാരതാംബയെ അപമാനിച്ച്‌ ഐസ്‌ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്; ഹൈന്ദവരെ അപമാനിക്കുന്നത് സ്ഥിരം പതിവ്; വിശദാംശങ്ങൾ...

ഇടതു സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസിന്റെ സംസ്ഥാന നേതാവായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരൻ ജി. ആര്‍. പ്രമോദ് സ്ഥിരം പ്രശ്‌നക്കാരനെന്ന് ആക്ഷേപം. കേന്ദ്ര സര്‍ക്കാരിനെയും ഹൈന്ദവ വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുന്ന രീതിയില്‍...

നാളെ സംസ്ഥാനത്ത് പൊതു അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം: വിശദാംശങ്ങൾ വായിക്കാം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ...

“സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവും, അതിലുപരി ഒടുക്കത്തെ കഴപ്പും”: ദിവ്യ പ്രഭയുടെ ‘തുണ്ട്’ വീഡിയോയെ കുറിച്ച്...

സകലമാന പോണ്‍ സൈറ്റ് കണ്ടിട്ടും തീരാത്തത്രക്കുള്ള സ്ത്രീ ശരീരത്തോടുള്ള അടങ്ങാത്ത ആവേശവും കൗതുകവുമാണ് ദിവ്യ പ്രഭയുടെ സെക്കൻഡുകള്‍ മാത്രം ദൈർഘ്യമുള്ള ന്യൂഡിറ്റി രംഗം അന്വേഷിച്ച്‌ പോകുന്ന പുരുഷന്മാരുടെ പ്രശ്നമെന്ന് ഫ്രീലാൻസ് എഴുത്തുകാരിയും സോഷ്യല്‍...

പാലക്കാട് മണ്ഡലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന നിർദേശിച്ച പേര് കെ മുരളീധരന്റെത്; ഡിസിസി ഹൈക്കമാഡിന് നൽകിയ കത്ത്...

പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത്...

മദ്യലഹരിയിൽ പാലാ ബൈപ്പാസ് ജംഗ്ക്ഷനിൽ മെയിൻ റോഡിന് കുറുകെ വണ്ടിയിട്ട് ഗതാഗതം തടഞ്ഞ് ആംബുലൻസ് ഡ്രൈവർ;...

പാലാ രാമപുരം റോഡിൽ ബൈപ്പാസ് ജംഗ്ഷന് സമീപമായി മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഭ്യാസപ്രകടനങ്ങൾ. ഡ്യൂട്ടി ടൈമിൽ ആണ് ഇയാൾ കുടിച്ചു കൂത്താടി അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചതും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം...