ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ:...
കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി...
നൂറുകണക്കിന് ഏജന്റുമാരും വിദേശ വനിതകൾ അടക്കം നൂറുകണക്കിന് സ്ത്രീകളും ഉൾപ്പെടുന്ന സെക്സ് റാക്കറ്റ്; ഇടപാടുകൾ നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച്:...
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നേതാവ് അറസ്റ്റില്‍. തേനി സ്വദേശിയായ സിക്കന്ദർബാഷയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. 100-ലധികം ഏജന്റുമാരാണ് ബാഷയുടെ കീഴിലുള്ളത്.
രാജ്യത്തിന്റെ...
“സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഢ് ഏറ്റെടുത്തു”: ദുരന്തമുഖത്ത് കേരളത്തിന് രക്ഷ ഒരുക്കിയ സൈന്യത്തെ ഇകഴ്ത്തിയും, ഡിവൈഎഫ്ഐ കുട്ടി സഖാക്കളെ...
വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്‌ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സൈന്യം...
സ്പാകളിൽ നിന്ന് കോട്ടയം ഡി.വൈ.എസ്.പി കെ എസ് അരുണിന്റെ പണപ്പിരിവ്; പണി കിട്ടിയത് ഡ്രൈവർക്ക്: യജമാനന് വേണ്ടി...
കോട്ടയത്തെ സ്പാകളിൽ നിന്ന് കൂട്ട പണ പിരിവ് നടത്തുന്ന ഡിവൈഎസ്പി കെ എസ് അരുണിന്റെ കഥകൾ കേരളാ സ്പീക്ക്സ് പുറത്തു വിട്ടിരുന്നു. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ സെറ്റിൽമെൻ്റ് ഇടപാടുകൾ...
ഹെറോയിനുമായി യുവതി പിടിയില്‍; സംഭവം പെരുമ്പാവൂരിൽ
20 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവതി പിടിയില്‍. അസാം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്ബാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാഞ്ഞിരക്കാട് നിന്നാണ് യുവതിയെ...
തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുതുച്ചേരിയിലേക്കുള്ള...
സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ് അധ്യാപിക മരണമടഞ്ഞു; സംഭവം മലപ്പുറം പൊന്നാനിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലപ്പുറം പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്.
ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീണ ബീവി...
നാട്ടിലേക്കുള്ള സ്ഥലംമാറ്റത്തെ എതിർത്തത് സ്വന്തം സംഘടന; ജീവനോടുക്കിയ എഡിഎം നവീൻ ബാബു സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്ത്: വിശദാംശങ്ങളും...
സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരില്‍നിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു...
‘രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആര്‍ക്കും ആരെയും മാറ്റിനിര്‍ത്താനാവില്ല’: ദീപ്തിക്ക് കുഴല്‍നാടന്‍റെ പിന്തുണ; വിശദാംശങ്ങൾ വായിക്കാം
കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഡി സി സിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴല്‍നാടൻ എം എല്‍ എ. രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് കുഴല്‍നാടൻ അഭിപ്രായപ്പെട്ടു....
മുഹമ്മദ് റിയാസിനെയും, കെ എൻ ബാലഗോപാലിനെയും ഒഴിവാക്കി അമിത്ഷായുമായി പിണറായിയുടെ കൂടിക്കാഴ്ച; കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി സന്ദർശിച്ചത്...
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്നത് അപൂർവ അവസരങ്ങളിലെ കൂടിക്കാഴ്ച. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂര്‍വ...
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്‌ഐവി ബാധിച്ചത് 52 പേര്‍ക്ക്:...
ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്ബോള്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തില്‍ 52 പേർക്ക് എച്ച്‌ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ...
ഇന്ത്യ – പാക്ക് സംഘർഷ റിപ്പോർട്ടിങ്ങിൽ മലയാള ചാനലുകൾക്കെതിരെ രൂക്ഷ വിമർശനം; റിപ്പോർട്ടർ ടിവി നൽകിയത്...
ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം...
ഒറിജിനലിനെ വെല്ലും വ്യാജൻ: ഓഫര്‍ വിലയില്‍ ബമ്ബര്‍ ടിക്കറ്റ്, സര്‍ക്കാരിന് പകരം ഡര്‍ക്കാര്‍; QR കോഡിലും തട്ടിപ്പ്
ഓഫർ വിലയില്‍ ബമ്ബർ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം.മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം...
9 നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ; നേതാക്കള്‍ക്ക് പ്രത്യേക മുറികള്‍; തലസ്ഥാന നഗരിയിൽ തലയുയർത്തി നിൽക്കുന്ന പുതിയ എകെജി...
സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകൻ. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയർത്തി...
ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വെക്കുന്നത് ഭരണഘടന വിരുദ്ധം; ഗവർണർമാരുടെ വിവേചന അധികാരം പരിമിതം: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി...
രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി. വിശദമായി ചുവടെ വായിക്കാം.
സുപ്രീം...
കേരള ബിജെപിയുടെ ഫേസ്ബുക്ക് പേജിന് ഒരു മില്യൺ ഫോളോവേഴ്സ്; ബഹുദൂരം പിന്നിലായി കോൺഗ്രസും, സിപിഎമ്മും; സമൂഹമാധ്യമങ്ങളിലും ബിജെപി മുന്നേറ്റം...
പുതു നേട്ടവുമായി ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 10 ലക്ഷം (1 മില്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ കരുത്ത് തെളിയിച്ചത്. നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യല്‍...
‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...
വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...
മന്ത്രിയെ യുവതിയോടൊപ്പം കണ്ടത് പറയാൻ കഴിയാത്തത്ര മോശം സാഹചര്യത്തിൽ; എല്ലാം മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞു: വെളിപ്പെടുത്തലുമായി ഗണേശ് കുമാറിന്റെ...
ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്ന വാർത്തകളില്‍ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും...
അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ:...
വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ...
അജിത് കുമാറിനെ ചതിച്ച് വാട്സ്ആപ്പ്; രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പിടിച്ചെടുത്ത എസ് ഐ ടി;...
തെളിവില്ലെന്ന് കാണിച്ച് വിവാദമായ 'രക്ഷാപ്രവർത്തന' കേസ് ഒതുക്കിതീർക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഇടപെട്ടതിന്റെ നിർണ്ണായക വിവരങ്ങള്‍ പുറത്ത്. കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു....


























